Sign in

Aarpee

@aarpees.bsky.social
158 followers 65 following 2.3K posts

Random Particle. He/him. Books, Movies, Cycling. No to Hate politics. English/Malayalam.

PostsRepliesMedia
Aarpee @aarpees.bsky.social · 12h
ഗുരു വിശ്വ്വേട്ടൻ: നോം 50 വയസു വരെ വനത്തിൽ ആദിവാസികളെ സേവിക്കുകയായിരുന്നു മക്കളേ.. അപ്പോ ഹിമാലയം? അത് 40 വരെ. അപ്പോ അമേരിക്ക, ബുള്ളറ്റ് ട്രെയിൻ, ഡിജിറ്റൽ ക്യാം, ഈമെയിൽ? അത് 30 വരെ. അപ്പോ അഖണ്ഡ രാഷ്ട്രതന്ത്രബിരുദം? അത് 20 വരെ. അപ്പോ ചായപ്പീട്യ? അത് 10 വരെ. അപ്പോ മുതല? അത് 5 വരെ. അപ്പോ.. ഒന്ന് പോ ചെക്കാ, ലിമിറ്റ് തീർന്ന്! #ഗുരുമനസിൽകള്ളമില്ല
031
Aarpee @aarpees.bsky.social · 07/10/2026
ഉന്മാദം, മദ്യത്തിനിടാൻ പറ്റിയ പേര്. വോഡ്കയോ അതോ ജിന്നോ?
120
Aarpee @aarpees.bsky.social · 30/09/2026
If I assume the meaning of Impostor Syndrome to be "under-achieving people boasting of their skills and a successful future" and go on to claim that I'm such a one, is that impostor syndrome for real?
010
Aarpee @aarpees.bsky.social · 25/09/2026
ബ്ലോഗ്‌സ്പോട്ട് അവിടെവെച്ചിട്ട് സബ്‌സ്റ്റാക്കിലേക്ക് കൂടെ കുടിയേറിയിട്ടുണ്ട്! നേരത്തേ ഇട്ട 2 കഥകൾ തന്നെയേ ഇപ്പോഴുള്ളൂ, കൂടുതൽ പോസ്റ്റ് ചെയ്യണം. aarpees.substack.com
aarpees.substack.com
Peanut Kandy | Aarpee | Substack
Mostly Fictional write ups, In Malayalam or English. Click to read Peanut Kandy, by Aarpee, a Substack publication. Launched 15 days ago.
021
Aarpee @aarpees.bsky.social · 25/09/2026
@aatilchadiairony.bsky.social ഇന്തെവിടെ, ഇന്തിൻ പൂവിതൾ പോസ്റ്റുകളെവിടേ?
010
Aarpee @aarpees.bsky.social · 25/09/2026
നാട്ടിൽ മഴയില്ലെന്ന പരാതിയും ഫീഡിൽ മലയാളികൾ ഇല്ലെന്ന പരാതിയും തീർക്കാനായി മഴയും പെയ്തു, മഴ സ്കീറ്റുകൾ റീസ്കീറ്റ് ചെയ്ത് വാരിവിതറുകയും ചെയ്തു.
020
Reposted by Aarpee
Manikutty @manikutty.bsky.social · 06/11/2023
വെയില് കണ്ടപ്പോൾ മഴ തീർന്നെന്ന് വിചാരിച്ചു. ദേ പിന്നെയും മഴ.
051
Reposted by Aarpee
Sarath @srttk.bsky.social · 16/06/2025
മഴ 2.0
021
Reposted by Aarpee
മാറ്റൻ @waveplus.bsky.social · 04/08/2026
നാട്ടിൽ ആണെങ്കിൽ പെരുമഴയും ബാംഗളൂർ ആണെങ്കിൽ മഴ പെയ്യുന്നും ഇല്ല.
041
Reposted by Aarpee
Bibin @basikally.bsky.social · 22/05/2024
2 മണിക്കൂറായി കനത്ത മഴ
031
Reposted by Aarpee
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 28/09/2023
മഴയോട് മഴ 😌
031
Reposted by Aarpee
!ndh! @aatilchadiairony.bsky.social · 05/11/2023
ദേ പിന്നേം മഴ
031
Reposted by Aarpee
Kovai Venkatesan @kovaivenkatesan.bsky.social · 25/05/2024
പൊള്ളുന്ന മഴ, കുളിരിന്റെ ലാഞ്ചനയുള്ള വെയിലും.
031
Reposted by Aarpee
The_Mighty_Samz @themightysamz.bsky.social · 11/10/2023
ഇവിടെ എന്നും മഴ ആണ്
011
Reposted by Aarpee
ങേ! @nghe.bsky.social · 04/10/2023
മഴ, മടി, ലീവ് - ഹാ അന്തസ്സ്.
121
Reposted by Aarpee
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/10/2023
ഇത്രേം വല്യ മഴ നല്ലതാണോ അല്ലയോ എന്നൊരു സംശയം ഉണ്ട്.
011
Reposted by Aarpee
piya1007.bsky.social @piya1007.bsky.social · 29/09/2023
പെരും മഴ
001
Reposted by Aarpee
ശെ! @shehntesky.bsky.social · 14/12/2024
ദേ, മഴ!
001
Reposted by Aarpee
Baalu @toxic-baluuu.bsky.social · 10/09/2023
ഒരു കുറ്റോം പറയാൻ പറ്റാത്ത കിടിലം മഴ
001
Reposted by Aarpee
5pavam @panchapavam.bsky.social · 18/10/2023
ഇവിടെ ഇപ്പോഴും മഴ
001
Reposted by Aarpee
Chembu🌺🧶♿ - Ko-Fi shop Updated. Checkout please! @chembarathi.northsky.social · 02/05/2024
ആകാശത്ത് പടക്കം പൊട്ടുന്നൂൂൂ.. മഴ മഴ മഴ പ്ലീസ് ലൂരു കരയുന്നു...ഇന്നത്തെ നിമിഷ കവിത
011
Reposted by Aarpee
Aarpee @aarpees.bsky.social · 21/02/2026
പിന്നേം മഴ!
001
Reposted by Aarpee
ഹംസധ്വനി @hamsadhwani.bsky.social · 28/09/2023
ഇവിടെല്ലാം മഴ
001
Reposted by Aarpee
Avalosunda @avalosunda.bsky.social · 04/11/2023
രാത്രി ഫുൾ മഴ ആയിരുന്നു.. കുറേ നേരം മഴ നോക്കി ടെറസിൽ ഇരുന്ന്...
111
Reposted by Aarpee
OG @sujka.bsky.social · 09/09/2023
ഇത് മറ്റേതാണ്, റെയിനിങ് കാറ്റസ് ആൻഡ് ഡോഗ്സ് #മഴയോ മഴ
001
Reposted by Aarpee
ദkshഅ @daksha.bsky.social · 16/10/2023
കൊടും മഴ....!!!
211
Aarpee @aarpees.bsky.social · 22/09/2026
That's a 200% growth potential for Self-Help Books & motivators: "How to use 100% of BOTH your brains!", "How to activate your second/hidden brain"
020
Aarpee @aarpees.bsky.social · 16/09/2026
Kash Tharaan Patel..
040
Aarpee @aarpees.bsky.social · 16/09/2026
ഒരു ചളിയടിച്ചേക്കാം.
011
Aarpee @aarpees.bsky.social · 15/09/2026
ബിസ്കിയിൽ മലയാളം കാണാൻ കിട്ടുന്നത് തന്നെ അപൂർവമാണ്. കണ്ട് കിട്ടിയതാവട്ടെ അൾട്രാ മോഡേൺ. നമുക്കും പ്രായമായി, നമ്മുടെ മലയാളത്തിനും പ്രായമായി!
310
Aarpee @aarpees.bsky.social · 14/09/2026
So, is UK going to divide itself and overrule? #DivideAndRule
000
Aarpee @aarpees.bsky.social · 26/08/2026
There's a butterflies animation too which I could not capture in the SS.
Screenshot of Google search result page for "Dolly Parton", with a graphics added by google that reads "We'll ALWAYS Love you 1946-2026" and has butterflies flying all over.
110
Aarpee @aarpees.bsky.social · 26/08/2026
നിങ്ങൾ ശ്രദ്ധിച്ചോ ഈ വർഷം ഇറങ്ങിയ 2 മലയാള സിനിമകളിൽ മോഷണമുതൽ ഒളിപ്പിക്കുന്നത് (വ്യാജ)ഭണ്ഡാരത്തിലാണെന്ന്? ലെറ്റർബോക്സ്ഡിൽ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും അങ്ങനത്തെ പടമുണ്ടെങ്കിൽ പറയണേ.. letterboxd.com/aarpee/list/...
letterboxd.com
സാധനം ഭണ്ഡാരത്തിലുണ്ട്!
[Malayalam] Films with a key story element that the മുതൽ (stolen money) is stashed away in a [fake] ഭണ്ഡാരം (temple donation chest)! If there are more films in this category [Adjs #Malayalam and #fake...
130
Reposted by Aarpee
Mujib @mujib.bsky.social · 24/08/2026
Alexa, show me Thilakan’s favorite municipality.
en.wikipedia.org
Uauá - Wikipedia
041
Reposted by Aarpee
Romy Ilano @romyilano.bsky.social · 21/08/2026
This sucks! "More than 61 percent (essays written by non-native English speakers) came back flagged as AI. Essays by native-born eighth graders were rated almost perfectly clean. A smaller vocabulary was all it took to look like a machine" lindsaygross1.substack.com/p/how-ai-det...
lindsaygross1.substack.com
How AI detectors actually work, and why schools are quitting them
Perplexity, watermarks, and 61% of non-native essays flagged as AI. What the tools are really measuring, and who pays for it.
001
Aarpee @aarpees.bsky.social · 17/08/2026
ഒഴിവാക്കിയ ശീലമായിരുന്നു സോഷ്യൽ മീഡിയയിലേയും ന്യൂസ് പോർട്ടലിലേയും ഡൂംസ്ക്രോളിങ്. കുറച്ചുനാളായി അതിലേക്ക് തന്നെ അറിയാതെ പോവുന്നു, കണ്ണിൽ കാണുന്ന പലതിനോടും പ്രതികരിക്കാൻ കൈ വിറയ്ക്കുന്നു, അങ്ങനെ ഇവിടെ ഇടുന്ന പല പോസ്റ്റും ഡിലീറ്റ് ചെയ്ത് കളയുന്നു. എന്നാപ്പിന്നെ നന്നായേക്കാം.
020
Aarpee @aarpees.bsky.social · 15/08/2026
ചക്രവർത്തിയെ നാൽപ്പത്തേഴിൽ തന്നെ ചക്രവർത്തി ആക്കിയിരുന്നേൽ രാജ്യത്തെ ആരും നശിപ്പിക്കില്ലായിരുന്നു എന്ന് അടുത്ത ചക്രവർത്തിയാവാൻ കളസം തയ്ച്ചിരിക്കുന്നയാൾ. ശരിയാ, "മറ്റാരും" എന്ന് തിരുത്തിയാൽ. അവസരം കിട്ടിയത് വൈകിയാണേലും മുൻകാലപ്രാബല്യത്തോടെ ചെയ്യുന്നുണ്ടല്ലോ! അടുത്ത ചക്രവർത്തിക്കും കൂടെ നശിപ്പിക്കാനെങ്കിലും എന്തേലും മൂല്യങ്ങൾ ബാക്കിവെച്ചാൽ മതിയായിരുന്നു!
010
Aarpee @aarpees.bsky.social · 15/08/2026
Wanna buy a (T/C)offee? You've to agree with everything my Terms & Conditions say, OK?
000
Aarpee @aarpees.bsky.social · 07/08/2026
I find it cool when french people say "I call myself xxx". But when we ask their pet's name, "She call herself Luna" is somewhat odd, right?
000
Reposted by Aarpee
Adrian Bott @cavalorn.bsky.social · 11/11/2024
'I never thought leopards would eat MY face,' sobs woman who voted for the Leopards Eating People's Faces Party.
491957465
Aarpee @aarpees.bsky.social · 06/08/2026
KafKa on the Shore, 🏃 ForArmKa in the Sea. 🚣
010
Aarpee @aarpees.bsky.social · 01/08/2026
പൊന്നുമക്കളേ, ഇനി മുതൽ എല്ലാ ദിവസവും തെറി വിളിച്ചോളൂ, മാമൻ അതിനൊക്കെ അന്നന്ന് മാപ്പു തരാം കേട്ടോ. ഓവറാക്കുകയാണെന്നൊന്നും തോന്നല്ലേ മക്കളേ..
120
Aarpee @aarpees.bsky.social · 31/07/2026
ഫൈദഫൈ, ഓഡിസി കണ്ടിട്ട് എനിക്കത്ര ഇഷ്ടപ്പെട്ടില്ല. പടം മോശമൊന്നുമല്ല, എന്നാലും. അതിനെക്കുറിച്ച് എഴുതണം എന്നുണ്ട്, പറ്റിയിട്ടില്ല.
010
Aarpee @aarpees.bsky.social · 31/07/2026
കഴിഞ്ഞ ദിവസം കണ്ടു തീർത്ത ആൽഫയുടെ കുറിപ്പ് കൂടെ ഇട്ടേക്കാം: letterboxd.com/aarpee/film/...
letterboxd.com
A ★★★½ review of Alpha (2025)
What's real and what's haze? This 2-hr film became one of the longest movies I've ever watched. It was such a struggle that I had to take it in in 10-30mins long bites to finish and even then, the fin...
020
Aarpee @aarpees.bsky.social · 31/07/2026
ഇന്ന് കണ്ട സിനിമ തായ്‌ലൻഡിൽ നിന്നുള്ള ഉപകാരപ്പെട്ടൊരു ഭൂതം (2025) -- ഇംഗ്ലീഷിലും മലയാളത്തിലും (ഒരു പക്ഷേ തായ് ഭാഷയിലും) ഭൂതം എന്ന പേർ അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗിക്കാവുന്ന പടം. : #AUsefulGhost letterboxd.com/aarpee/film/...
letterboxd.com
A ★★★½ review of A Useful Ghost (2025)
I had added this to my wishlist thanks to the interesting one-liner, "Ghost of a wife returning to help her living allergic husband, haunting a vacuum cleaner". The film starts as a comedic fantasy an...
010
Aarpee @aarpees.bsky.social · 24/07/2026
സെലിബ്രിറ്റികളൊക്കെ "ഞങ്ങൾ കൂടെയുണ്ട്" എന്നു കാണിക്കാനായി ട്രെൻഡിനൊപ്പം എവിടെയും തൊടാതെ, ആരെയും നോവിക്കാതെ, ഓരോന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്! സച്ചിൻ ടെൻഡുൽക്കർ, ഇവിടെ പേളി മാണിയെപ്പോലെ ചിലർ, ഒക്കെ ആ ഓളത്തിലാണ്. മിണ്ടാതിരിക്കുന്നവരാണ് അതിലും ഭേദം, പേടി തോന്നുന്നത് സ്വാഭാവികമാണല്ലോ, ആരുടേയും സാഹചര്യം അറിയാതെ അതിനു കുറ്റപ്പെടുത്താനും പറ്റില്ല. പക്ഷേ ഇവരെപ്പോലെ രണ്ട് തോണിയിൽ കാലുവെച്ച് മുതലെടുക്കുന്നവരെ ഓർത്ത് വെക്കേണ്ടി വരും!
131
Aarpee @aarpees.bsky.social · 24/07/2026
"When I was older, I used to be a sailor!" -- Young Boy Pepe, Roma (2018).
000
Aarpee @aarpees.bsky.social · 24/07/2026
ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യം ഇല്ലാതെയും രാഷ്ട്രീയബോധമുള്ളവരായിത്തീരാൻ പറ്റും. പാർട്ടി അനുഭാവി ആയോണ്ട് രാഷ്ട്രീയബോധമുണ്ടാവണമെന്നില്ല, ഒറ്റ പാർട്ടിയുടേയും അനുഭാവിയല്ലാത്തോണ്ട് മാത്രം നിഷ്പക്ഷരാവണമെന്നുമില്ല. ഈവിധമൊക്കെ സ്വയം തെറ്റിദ്ധരിക്കുന്ന അരാഷ്ട്രീയവാദികളാണ് മിക്കപ്പോഴും ഫാസിസത്തിലേക്കും തീവ്രവാദ ആശയങ്ങളിലേക്കുമൊക്കെ ഈയാമ്പാറ്റകളെപ്പോലെ പറന്നു വീഴുന്നത്! സ്വേച്ഛാധിപതികളുടെ അണികൾക്കു പോലും അവരുടെ വാചകമടിയും പ്രവൃത്തിയും മടുത്തു തുടങ്ങുമ്പോഴും ഇത്തരം "നിഷ്കളങ്കർ" സംശയാലുക്കളായിരിക്കും, ഇനി എങ്ങാനും ഇവർ പറയുന്നത് ശരിയാണെങ്കിലോ, ഒന്നുമില്ലാതെ പറയുമോ എന്നൊക്കെ!
020
Aarpee @aarpees.bsky.social · 23/07/2026
കുറേ അഭിഭാഷകർ ഇപ്പോഴും മനസാക്ഷിയും സാമൂഹ്യപ്രതിബദ്ധതയും തൊഴിലിനോട് ആത്മാർത്ഥതയും ഒക്കെയുള്ളവരായി ഉണ്ടെന്ന് കാണുന്നതിൽ സന്തോഷം. പക്ഷേ അവർ വാദിക്കാൻ ചെന്നു നിൽക്കുന്ന "പീഠ"ത്തിൽ ഇരുന്നു കാണുന്ന പലരും ഷായേമാനെ പേടിയുള്ളവരോ അവരുടെ ചിന്താസ്കൂളിൽ വളർന്നു വന്ന മൂത്ത ഫാസിസ്റ്റുകളോ ആണെന്ന് ഓരോ ദിവസത്തേയും നടപടികളും ഉത്തരവുകളും നിസംഗതയുമൊക്കെ തോന്നിപ്പിക്കുന്നു എന്നതിലാണ്!!
040
Reposted by Aarpee
👻 Viv 💀 @v.milcom.in · 22/07/2026
Fuck the fascists all around the world!
0165