ങേ! @nghe.bsky.social · 03/02/2025എൻഡോക്രൈനോളജിസ്റ്റ് അഞ്ചാറു മാസം മുന്നേ മേലനങ്ങുന്ന എന്തേലും പണി ചെയ്യാൻ പറഞ്ഞു. ഈഎൻടി കഴിഞ്ഞാഴ്ച പറഞ്ഞ് ദിവസം മുക്കാൽ മണിക്കൂർ നടക്കാൻ. 000
ങേ! @nghe.bsky.social · 30/10/2024പടക്കത്തിന്റെ ബഹളം കാരണം പോരാളി ഒളിച്ചിരിക്കാണ്. കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട് . പാവം 000
ങേ! @nghe.bsky.social · 26/10/2024ഇന്ന് വരെ ജിമ്മിൽ പോയില്ല. ഈ നാൽപതാം വയസ്സിൽ ചെന്നു ജോയിൻ ചെയ്താ ആൾക്കാര് കളിയാകുമോ 100
ങേ! @nghe.bsky.social · 26/10/2024ഇവിടുത്തെ ഒരു ഗുണം, നമ്മളു പറയുന്നത് ഒന്നും ഒരുത്തനും വായിക്കില്ല എന്നതാണ് 230
ങേ! @nghe.bsky.social · 26/10/2024മോളെ ക്ലാസ് തീരാൻ ഇനീം മുക്കാൽ മണിക്കൂർ. രണ്ട് ചായേം പഴംപൊരിയും തീർത്ത്. ഇനി പത്തിരി 000
ങേ! @nghe.bsky.social · 26/10/2024സാധാരണ എല്ലാ സിനിമേം കൊച്ചിനേം കൊണ്ടാ പോകാറ്. ഇപ്രാവശ്യം അത് ചെയ്യാൻ തോന്നാഞ്ഞത് ഭാഗ്യം. 000
ങേ! @nghe.bsky.social · 02/06/2024യെവന്മാരെ തോൽക്കാൻ ഞാനിനി ലവൻമാരെ സപ്പോർട്ട് ചെയ്യേണ്ടി വരുംതോന്നുന്നു. 000
ങേ! @nghe.bsky.social · 29/01/2024വിലക്കുറവ് ആയോണ്ടാകും സാൾട്ട് ൻ പെപ്പറിൽ വെള്ള മുടി ഇത്രേം കൂടുതൽ. 000
ങേ! @nghe.bsky.social · 29/10/2023ഫുൾ എംസി റോഡ് വഴി തിരുവനന്തപുരം പോകാൻ ഒരാളേം സമ്മതിക്കരുത് എന്നാ തോന്നുന്നു ഗൂഗിൾമാപ്പിനോട് പൂർവ്വികർ മെസപ്പെട്ടോമിയയില് നിന്ന് വന്നപ്പോൾ പറഞ്ഞത്. 020
ങേ! @nghe.bsky.social · 13/10/2023ബർത്ത്ഡേകേക്കിന്റെ റിവ്യൂ മധുരം പാകമായതോണ്ട് കഴിക്കാൻ പറ്റി. ഇതിപ്പൊ അതേപോലെ പറഞ്ഞാൽ കേക്കിന് മധുരം കുറഞ്ഞു പോയിന്നുള്ള കംപ്ലെയ്ന്റ് ആയി എടുക്കുമോന്നാണ്. 050
ങേ! @nghe.bsky.social · 07/10/2023ഇനിയൊരു ഫ്രണ്ട്ഡിസ്ക് ബ്രേക്കും സെൽഫ് സ്റ്റാർട്ടും വേണം. കുറച്ചേലും ഓടിക്കാതേ ആ വഴി പോയാ നെപ്പോളിയൻ തല്ലും. 010
ങേ! @nghe.bsky.social · 07/10/2023ക്ലാസിക്കിന്റെ ബാക്ക് ടയർ എടുത്ത് സ്റ്റാൻഡേർഡ് 350യിൽ ഇട്ടു വണ്ടി പുത്തനാക്കി ഇറക്കിട്ടുണ്ട്. 000
ങേ! @nghe.bsky.social · 07/10/2023അച്ഛനും അമ്മക്കും വയസ്സായാൽ നോക്കാനുള്ള സമയവും സാഹചര്യവും ഇല്ലാത്ത മക്കളെ ഒക്കെ എന്നാത്തിന് കൊള്ളും. 010
ങേ! @nghe.bsky.social · 07/10/2023എനിക്കിപ്പോ വീട്ടിലേക്കു വിളിക്കാന്ന് പറഞ്ഞാൽ അരമണിക്കൂർ അന്നത്തെ രോഗവിവരങ്ങൾ കേൾക്കാന്ന് ആയിട്ടുണ്ട്. 120
ങേ! @nghe.bsky.social · 03/10/2023സെവൻ ഡി സിനിമകൾ ഒക്കെ തീയ്യറ്ററിൽ വന്നുതുടങ്ങിയാലെ സിനിമകൾ ജീവിതഗന്ധിയാകുള്ളു. 010
ങേ! @nghe.bsky.social · 02/10/2023ട്രെൻഡി ഹെയർകട്ട് അടിച്ച് മുടി സെറ്റ് ആക്കിയപ്പോ ലെജൻഡ് ശരവണനെപോലുണ്ട് . 030
ങേ! @nghe.bsky.social · 29/09/2023തിരുവനന്തപുരത്ത് മാച്ച് വെച്ചാ മഴപെയ്യണം. ഇല്ലേൽ ആചാരലംഘനം ആകും. 020
ങേ! @nghe.bsky.social · 25/09/2023കഴിഞ്ഞാഴ്ച അമ്പലത്തിൽ നിന്നുള്ള പാട്ട്, ഈയാഴ്ച പള്ളിയിൽ നിന്നുള്ള പാട്ട്. മതസൗഹാർദ്ദംആണ് വലുതെന്ന് ചെവിയെ പറഞ്ഞു പഠിപ്പിക്കാണ്. 020
ങേ! @nghe.bsky.social · 24/09/2023ജീവിതത്തിൽ ഇപ്പോ ഉള്ള പ്രശ്നം ഒക്കെ പോരാഞ്ഞിട്ട് ഒരാവശ്യവും ഇല്ലാതെ രണ്ട് രണ്ടരസീസൺ ആയിട്ട് പ്രിമിയർലീഗ് കൂടെ കാണാൻ തുടങ്ങിയിട്ടുണ്ട്. 040
ങേ! @nghe.bsky.social · 24/09/2023ടോക്കിംഗ്കാർസിരുന്ന് കാണാനുള്ള കാരണം വിവേക്ജിയാണ് എന്നാവിചാരിച്ചത്. ഇപ്പോസെപ്പറേറ്റ് ചാനൽ ആയപോഴാണു ജെഡി ആണ് കിടിലം മനസ്സിലായേ. 010