OG @sujka.bsky.social · 24/10/2023ഹരിശ്രീ ഗണപതയേ എഴുതിയപ്പോൾ സ്പെല്ലിങ് മിസ്റ്റേക്കായി, എന്തൊരു ജീവിതമാണ് 030
OG @sujka.bsky.social · 21/10/2023നാളെ പുസ്തകം പൂജക്ക് വച്ചാൽ പിന്നെ രണ്ട് ദിവസത്തേക്ക് അത് തൊടണ്ട 😌 040
OG @sujka.bsky.social · 21/10/2023മറ്റവൻ ട്വിറ്ററിൽ ലീയോനെ പൊക്കി അടിക്കുമ്പോളേ സംശയം തോന്നിയിരുന്നു 040
OG @sujka.bsky.social · 21/10/2023ബിറ്റ്വീൻ, എനിക്ക് ലിയോ വേണ്ടത്ര അങ്ങോട്ട് കണക്ട് ആയില്ല. സെക്കന്റ് ഹാഫ് നല്ല കോമഡിയായിരുന്നു 030
OG @sujka.bsky.social · 21/10/2023ബാർബർ ഷോപ്പിലാണ്,ലിയോലെ അണ്ണന്റെ ഫ്ലാഷ്ബാക്ക് ഹെയർസ്റ്റൈൽ സെറ്റ് ചെയ്ത് തരാൻ പറഞ്ഞിട്ടുണ്ട്. ചെയ്ത് വരുമ്പോ മറ്റേ കാക്ക തൂറിയ ഹെയർസ്റ്റൈൽ ആവാതെയിരുന്നാ മതിയായിരുന്നു 030
OG @sujka.bsky.social · 21/10/2023ഗുയ്‌സ്, പെരിന്തൽമണ്ണ മലപ്പുറം ജില്ലയിലെ ഏറ്റവും അടിപൊളി സിറ്റിയാണ് 040
OG @sujka.bsky.social · 19/10/2023ശാർദുൽ താക്കൂറൊക്കെ ഇന്ത്യൻ വേൾഡ് കപ്പ് ടീമിൽ എത്തിയത് എട്ടാമത്തെ അത്ഭുതമായി കണക്കാകണം 020
OG @sujka.bsky.social · 19/10/2023പണ്ട് രാത്രിയായിരുന്നു, ഇപ്പോ നട്ടുച്ചക്കും മമ്മദിക്ക സങ്കടം പറഞ്ഞു തുടങ്ങിയോ🥹 020
OG @sujka.bsky.social · 16/10/2023കുളിച്ചു പുറപ്പെട്ട് ലാപ്ടോപിന്റെ മുന്നിലിരുന്നു ഉറക്കം തൂങ്ങുകയാണ് 050
OG @sujka.bsky.social · 16/10/2023വ്യായാഴ്ച്ച 6.30Pmന് ഉള്ള ഷോക്ക് തൃപ്പൂണിത്തുറ ന്യൂ സെൻട്രലിൽ ടിക്കറ്റ് കിട്ടി #ലിയോ 020
OG @sujka.bsky.social · 14/10/2023രോഹിത് ശർമ്മ പുൾ ഷോട്ടിനെ സ്നേഹിക്കുന്ന പോലെ കുട്ടിക്ക് എന്നെ സ്നേഹിച്ചൂടെ 010
OG @sujka.bsky.social · 14/10/2023ഹാരിസ് റൗഫ് എറിയുന്നതിനേക്കാൾ സ്പീഡിൽ ബോൾ ബൗണ്ടറി കിടക്കുന്നുണ്ട് 000
OG @sujka.bsky.social · 14/10/2023ഞങ്ങടെ ആഷ് അണ്ണനെ ഇറക്കാതെ ആ ശർദൂളിനെയൊക്കെ ഇറക്കിറക്കിയാ ഇങ്ങനെയിരിക്കും 000
OG @sujka.bsky.social · 14/10/2023അഭിനയിക്കാൻ അവര് കുറേ നിർബന്ധിച്ചു, ബാങ്കിൽ പോവേണ്ട ആവശ്യമുണ്ട്, പിന്നെ ഒരു അവസരത്തിൽ ആവട്ടെ എന്ന് പറഞ്ഞ് നൈസായി ഊരി പോന്ന് 😌 130
OG @sujka.bsky.social · 14/10/2023കങ്ങരപ്പടി ജംഗ്ഷനിൽ ഷൂട്ടിംഗ് ഒക്കെയുണ്ട്.ജോണി ആന്റണിയെയും അൽത്താഫിനെയും കണ്ടു 030
OG @sujka.bsky.social · 14/10/2023ഒന്ന് പുറത്ത് പോവാം എന്ന് വിചാരിച്ചപ്പോൾ ബെൻസിന്റെ ടയർ പഞ്ചർ. മടുത്തു ഈ ജീവിതം 020
OG @sujka.bsky.social · 13/10/2023ആസിഫിക്ക മിനിറ്റിനു മിനിറ്റിനു കാറുന്ന കാസർഗോൾഡ് എന്നൊരു സിനിമ കണ്ടോണ്ടിരിക്കുകയാണ് 110