Sign in

മിസ്റ്റിക്ക് മോണ്ടോ

@mysticmondo.bsky.social
171 followers 129 following 3K posts

ഇതാണിപ്പോഴത്തെ ശീലം! മമ്മദു 2.0!

PostsRepliesMedia
Reposted by മിസ്റ്റിക്ക് മോണ്ടോ
🔮🎀 Stacey 🫖🪭🧸 @showyalove.bsky.social · 09/06/2026
I don't understand why the world cup is still happening. Every country should be boycotting coming to the US.
022
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 11/06/2026
Door closed എന്ന്. ചവിട്ടി തുറക്കെടാ.
130
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 10/06/2026
നിപ്പ വീണ്ടും വന്നോ?
120
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 10/06/2026
ഫിഫ പ്രസിഡൻ്റ് ഒക്കെ പണി നിർത്തി പോകുന്നതാണ് നല്ലത്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 10/06/2026
ലോകകപ്പ് എന്നാണ് പേര്, പക്ഷേ ലോകത്തിലെ ആരും വന്ന് അറ്റൻ്റ് ചെയ്യുന്നത് ഇഷ്ടമല്ല. ജസ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് തിങ്ങ്സ്.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 10/06/2026
ആഫ്രിക്കയിലെ ഏറ്റവും കിടിലൻ റഫറിക്ക് ഫിഫ ലോകകപ്പിൻ്റെ ഭാഗമാവാൻ പറ്റില്ല, ജസ്റ്റ് ബിക്കോസ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോണ്ട് ലൈക്ക് ഹിസ് കണ്ട്രി ഓഫ് ഒറിജിൻ.
040
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
കേരളം പോലൊരു സംസ്ഥാനത്തിൻ്റെ ചീഫ് മിനിസ്റ്റർ ലക്ഷ്വറി വെഹിക്കിൾ ഉപയോഗിക്കുന്നതും 7-8 അകമ്പടി ഉണ്ടാവുന്നതും ഒന്നും പ്രശ്നം ആക്കാൻ പാടില്ല.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
പിണറായി കിയടെ caravan എടുത്തപ്പോൾ ഞാൻ പ്രതീക്ഷിച്ചു. പക്ഷേ സെറ്റ് ചെയ്തില്ല.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
യാത്രയിൽ അത്യാവശ്യത്തിൽ കൂടുതൽ വീഡിയോ മീറ്റിങ്ങ്സ് ഒക്കെ നടത്താൻ പാകത്തിൽ വണ്ടി സെറ്റ് ചെയ്യണം.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
Lexus LM പോലെ ഒരു വണ്ടിയിൽ ഓഫീസ് സെറ്റ് ചെയ്യണം. സെക്രട്ടേറിയറ്റ് ഓഫീസുമായി ബന്ധിപ്പിക്കുകയും വേണം.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒക്കെ ഓഫീസ് ഓൺ വീൽസ് മോഡലിലേക്ക് മാറേണ്ട സമയം അതിക്രമിച്ച്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
Zverev അടിച്ച ഫ്രഞ്ച് ഓപ്പണിനോട് ആളുകൾക്ക് നല്ല ദേഷ്യമുണ്ട്. He is a serial abuser.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 08/06/2026
മുസ്ലീം സർവീസ് സൊസൈറ്റി എന്നൊരു അവിഞ്ഞ പ്രസ്ഥാനം നിലവിൽ ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്.
110
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ക്രിസ്ത്യൻ എറിക്സൺ വീണ്ടും ഗ്രൗണ്ടിൽ കുഴഞ്ഞു വീണു. ഇപ്രാവശ്യം അത്ര സീരിയസ് അല്ല.
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
എല്ലാവരും കരുതിയത് ഇത് അവൻ്റെ സീസൺ ആണെന്നാണ്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
സങ്കടം മൊത്തം റസലിന് ആയിരിക്കും.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ആൻ്റോണേലി മോണോകോ ഗ്രാൻ്റ് പ്രീ ജയിച്ച്. 156 പോയിൻ്റുമായി ആൻ്റോണേലി ഡ്രൈവേഴ്സ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ആണ്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
Zverev ന് ഫ്രഞ്ച് ഓപ്പൺ കിരീടം. ചങ്ങായിയുടെ ആദ്യത്തെ ഗ്രാൻ്റ് സ്ലാം.
040
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ഈ വർഷത്തെ ഫിഫ ലോകകപ്പ് നടത്തിപ്പിനെ കുറിച്ച് ആശങ്കയുണ്ട്. അമേരിക്കയെ കൊണ്ട് കൂട്ടിയാൽ കൂടില്ല.
040
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
വിമൻസ് ഫൈനലിൽ റഷ്യയുടെ ആൻഡ്രീവയോട് തോറ്റെങ്കിലും പോളണ്ടിൻ്റെ ച്വലിൻസ്ക ചരിത്രം കുറിച്ചിട്ടുണ്ട്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ആദ്യമായി ഗ്രാൻ്റ് സ്ലാം ഫൈനൽ കളിക്കുന്ന Cobolli ആണ് Zverev ൻ്റെ എതിരാളി. #FO2026
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ഇന്ന് ഫ്രഞ്ച് ഓപ്പൺ ഫൈനൽ. Zverev ന് ആദ്യ ഗ്രാൻ്റ് സ്ലാം അടിക്കാൻ ഇതിലും നല്ല ചാൻസ് ഇല്ല.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ബൈ ദുബായ്, മധുവിധു കാണാത്തവരൊക്കെ കാണണം.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
റീ ഇൻവെൻ്റ് ചെയ്തില്ലെങ്കിൽ ഉടനെ തീരും. ആർപ്പു വിളിക്കുന്ന പാട്ട്രിയട്ട് വില്ലൻ നന്നായിട്ട് പാളി.
120
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
സിനിമാക്കാരുടെ നെപ്പോട്ടിസം ഡിഫൻ്റ് ചെയ്യാനുപയോഗിച്ചിരുന്ന ഫഹദ് ഫാസിലിൻ്റെ സ്റ്റോക്ക് തീർന്ന മട്ടാണ്.
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
വീട്ടിനകത്ത് മനുഷ്യരല്ലാത്ത ജന്തു എനിക്കത്ര പിടിക്കില്ല.
040
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
ഫ്ലാറ്റ്‌മേറ്റ് പൂച്ചയെ വളർത്തുന്ന കാര്യം പറയുന്നുണ്ട്.
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 07/06/2026
സലീം കുമാർ മരണ വാർത്തയുടെ കീഴെയുള്ള ചീത്ത വിളികൾ മനസ്സിലാവുന്നില്ല. എല്ലാത്തിനും ബോധം നഷ്ടപ്പെട്ടോ.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
Societal pressure കൊണ്ടല്ലാതെ കുട്ടികൾ വേണമെന്നുള്ളവർക്ക് കുട്ടികളും. 💕💕
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
എല്ലാവർക്കും കൂട്ട് ഉണ്ടാവട്ടെ.
130
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
വളരെയധികം സ്നേഹം.
000
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
കല്യാണത്തിനൊരാഴ്ച്ച മുന്നേ ഒളിച്ചോടിയ ex fiance ക്ക് അഭിവാദ്യം അർപ്പിക്കാൻ അവസരം കിട്ടി.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
നമ്മളെക്കാളും അവരെ മനോഹരമാക്കുന്ന മനുഷ്യർ ഉണ്ടെടൊ.. മനസ്സിലാക്കിയാൽ നന്ന്.
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
ഇതിനിടയിൽ SPA എന്നൊരു മലയാള പടം കണ്ടിഷ്ട്ടപ്പെട്ടു.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 01/06/2026
രണ്ടാഴ്ച്ച എടുത്ത് അക്കൗണ്ട് ഒന്ന് ലോഗിൻ ആയി കിട്ടാൻ.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 26/07/2025
വീണ്ടും ഒന്നിന്നു തുടങ്ങണം.
030
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 26/07/2025
ആദ്യത്തെ രണ്ടെണ്ണം പണ്ട് കണ്ടതാണ്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 26/07/2025
സ്റ്റാർ വാർസ് കണ്ട് തുടങ്ങണം.
110
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 22/07/2025
അങ്ങനെ വി എസ്സും പോയി.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
കഴിഞ്ഞ വർഷം മൺസൂൺ സമയത്ത് ഒരു ട്രെക്കിന് പോയപ്പോ ചാൾസ് എന്നൊരു പയ്യനെ പരിച്ചയപ്പെട്ടിരുന്നു.
120
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
കൺസിസ്റ്റൻസിയാണ് ബ്രാഡ്മാനേ ബ്രാഡ്മാൻ ആക്കിയത്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
15+ ആൾക്കാരുള്ള ഫാമിലിക്ക് 3 കമ്പാർട്ട്മെൻ്റിലായി സീറ്റ് കിട്ടിയാൽ എല്ലവരും അവരവരുടെ കമ്പാർട്ടുമെൻ്റിൽ കയറി സീറ്റിൽ ഇരുന്ന മതി.
120
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
ഇരുപത്തിയഞ്ചിൽ ഇരുപത്തിയഞ്ചാം സ്ലാം അടിക്കാനുള്ള അവൻ്റെയാഗ്രഹം നടക്കരുത്.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
ഇനി തടയാനുള്ളത് യുഎസ് ഓപ്പൺ.
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 14/07/2025
ഓസ്ട്രേലിയൻ ക്രിക്കറ്റ് എപ്പഴും ട്രീറ്റ് ഫോർ ദി ഐസ് ആണ്.
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 13/07/2025
കിട്ടുന്നുണ്ട്. രണ്ടെണ്ണത്തിനും കിട്ടി
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 13/07/2025
അങ്ങനെ എങ്കിൽ Chelsea ക്കും കിട്ടണം
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 13/07/2025
PSG എന്ന് എന്നെഴുതി പോസ്റ്റ് ചെയ്താൽ ലൈക്ക് കിട്ടുമോ?
020
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 13/07/2025
രണ്ടൂള ടീം ഒരു മരയൂള ഫൈനൽ കളിച്ചു. ഒരെണ്ണം ജയിച്ചു
010
മിസ്റ്റിക്ക് മോണ്ടോ @mysticmondo.bsky.social · 13/07/2025
PSG ആണെങ്കിൽ സ്പോർട്സ് വാഷിങ് ഓർഗാനൈസേഷനും.
020