ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 16/11/2023ഇപ്പോ കോഡ് ഒക്കെ ആവിശ്യം പോലെ കിടപ്പുണ്ട്. . കൊടുക്കാൻ ആളില്ലാ എന്ന് മാത്രം 🥺 130
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 13/10/2023ഇവിടെ ആരെങ്കിലും ഒക്കെ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയുള്ള note. . . . 🤔 030
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 29/09/2023ഈ മഴയും പിടിച്ചു പണിക്ക് പോവുന്ന പാവം ഞാൻ. . . 🥺 കാർന്നൊന്മാർ ഗുണം ഉള്ളൊരു ആയിരുന്നു എങ്കിൽ പത്ത് ക്യാഷ് പണ്ടെ ഉണ്ടാക്കി ഇട്ടിരുന്നു എങ്കിൽ ഈ ഗതി വരുമായിരുന്നോ . . . 020
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 25/09/2023Update വന്നിട്ടുണ്ട്. . . പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല 010
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 20/09/2023Ticket എടുക്കാതെ ബംബർ അടിക്കുന്നത് സ്വപ്നം kandekkam 😌 110
ശ്രീ ശ്രീ ചാത്താനന്ദ @a1v1.bsky.social · 12/09/2023പണ്ട് പണ്ടൊരു ട്വിറ്റർ ഇങ്ങനെ ഓക്കേ ആയിരുന്നോ എന്നൊന്ന് അലോജിക്കട്ടെ 010