Sign in

Aarpee

@aarpees.bsky.social
160 followers 65 following 2.3K posts

Random Particle. He/him. Books, Movies, Cycling. No to Hate politics. English/Malayalam.

PostsRepliesMedia
Aarpee @aarpees.bsky.social · 15/09/2026
ബിസ്കിയിൽ മലയാളം കാണാൻ കിട്ടുന്നത് തന്നെ അപൂർവമാണ്. കണ്ട് കിട്ടിയതാവട്ടെ അൾട്രാ മോഡേൺ. നമുക്കും പ്രായമായി, നമ്മുടെ മലയാളത്തിനും പ്രായമായി!
310
Aarpee @aarpees.bsky.social · 26/08/2026
There's a butterflies animation too which I could not capture in the SS.
Screenshot of Google search result page for "Dolly Parton", with a graphics added by google that reads "We'll ALWAYS Love you 1946-2026" and has butterflies flying all over.
110
Aarpee @aarpees.bsky.social · 15/08/2026
സ്പുണ്ഡരീകാന്തരസന്നിഭിഷ്ടം.. സ്വതേജസ്സാ മാർഗമധ്യേ..
000
Aarpee @aarpees.bsky.social · 15/07/2026
ഇന്യാറിറ്റൂവിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ സിനിമ #കുഴിയൻ ന്റെ രത്നച്ചുരുക്കം കേട്ടാൽ ഡമ്പേട്ടന്റെ ആത്മകഥയിൽ നിന്നൊരേട് ആണെന്ന് തോന്നിപ്പോവും. അല്ല ഇനിയിപ്പോ ആയിരിക്കുമോ! #Digger
Synopsis of Inaritu's new film, The Digger: "The most powerful man in the world embarks on a frantic mission to prove he is humanity's savior before the disaster he's unleashed destroys everything."
120
Aarpee @aarpees.bsky.social · 07/04/2026
I cannot resist posting a screenshot here!
An Instagram post (by @thecopcomic) of a cartoon with a conversation between a child and a father. Child: "Dad, I'm considering a career in organised crime", Father: "Government or Private sector?"
111
Aarpee @aarpees.bsky.social · 18/03/2026
ബസിന്മേലൊട്ടിച്ച സാമഗ്രി കാണാൻ എനിക്ക് ഭാഗ്യം കിട്ടിയില്ലെങ്കിലും അത് നീക്കം ചെയ്യുന്ന പടം ഒരെണ്ണം നേരത്തേ കണ്ടു കിട്ടി.
In Kerala, State-sponsered posters being removed as part of enforcing the Model Code of Conduct for the upcoming state elections.
200
Aarpee @aarpees.bsky.social · 18/02/2026
000
Aarpee @aarpees.bsky.social · 11/01/2026
Developers, is this true? Is AI doing 95% of all your works?
A screenshot of a text: "Developer will be using AI. DO NOT come at me saying this is going to take six months and try and suck out 10x the amount. Everyone uses AI, if you don't then find a new profession. If you spend hours using it, then you're a scammer."Screenshot of text that says: "DO NOT SAY YOU NEED WEEKS TO LEARN THIS SYSTEM OR ANYTHING LIKE THAT. I am sick and tired of losers who are just trying to scam me. AI should be doing 95% of your work these days."
010
Aarpee @aarpees.bsky.social · 06/01/2026
ലാപ്പിലെ ഫയർഫോക്സ് ഓരോ അപ്ഡേറ്റ് കഴിയുന്തോറും എന്തൊക്കെയോ ഗുലുമാൽ സംഭവിക്കുന്നുണ്ട്. ഇപ്പോ യൂറ്റ്യൂബിൽ ഒരു വീഡിയോ കണ്ടോണ്ടിരുന്നപ്പോ 2 വട്ടം വീഡിയോ മാത്രം സ്റ്റക്കായി മിന്നിക്കളിച്ചു. അതു കഴിഞ്ഞപ്പോ ദാ പല അക്ഷരങ്ങളും അപ്രത്യക്ഷം!
In firefox browser's address bar, some of the letters seem to be invisible. "instagram.com" appears as "ins g m.com"
140
Aarpee @aarpees.bsky.social · 28/11/2025
OK, here's my #Letterboxd #LastFour for this week.
Movie posters of films: Sexual Drive (Japanese, 2021), Pepe Lucie Bom (Spanish, 1980), Eko (Malayalam, 2025) and Dasharatham (Malayalam - 1989)
010
Aarpee @aarpees.bsky.social · 26/11/2025
ഇന്തിന്റെ ഹാൻഡിൽ നെയിം, ആറ്റിൽച്ചാടിയ ഐറണി ചിത്രകാരന്റെ ഭാവനയിൽ (അതിരാണി, നാട്ടുമൊഴിയിൽ ഐരാണി, ആറ്റുവക്കത്തും തോട്ടുവക്കത്തും വളരുന്നതാണ്).
Photo of Malabar Melastome plant
140
Aarpee @aarpees.bsky.social · 24/11/2025
Oxymoron - കാളമോറൻ.
Picture of the half-bull half man creature, Minotaur, from the Greek mythology.
050
Aarpee @aarpees.bsky.social · 22/11/2025
#BskyTips : If you don't want people to interact with your posts, you can turn that off using this feature:
Screenshot of "Post Interaction settings" feature in BlueSky.
021
Aarpee @aarpees.bsky.social · 14/11/2025
OK, here's my #LetterBoxd #LastFour of this week:
Posters of 4 movies last watched: Avihitham (ML-2025), Shadows In Paradise (FI - 1986), Water Lilies (FR - 2007) and Pauline (FR - 2009).
020
Aarpee @aarpees.bsky.social · 26/10/2025
ഏത് കൃസ്റ്റ്യൻ വിഭാഗമാണെന്ന് തിരിച്ചറിയാനാണോ ഈ കൊന്തയിങ്ങനെ ക്ലോസപ്പിൽ കാണിക്കുന്നത്? അതോ, ഏതേലും ഒരു കൃസ്ത്യാനി എന്നേ ഉള്ളോ?
ഒരു ഓട്ടോയുടെ ഹാൻഡിലിൽ ചുറ്റിയ നീല മുത്തുകളും വെളുത്ത കുരിശും കോർത്ത ഒരു കൊന്തയും അല്പം താഴെയായി യേശുവിന്റെ ഒരു കുഞ്ഞു പ്രതിമയും.
030
Aarpee @aarpees.bsky.social · 20/09/2025
#LetterBoxdFriday may be over, but here's my #LastFourWatched list:
Movie posters of Elephant (2003), Sleeper (2014), How to Have Sex (2023) and Lokah: Chapter 1  - Chandra (2025).
190
Aarpee @aarpees.bsky.social · 08/09/2025
തിങ്കളാഴ്ച കാണാമെന്ന് വെച്ചപ്പോ ഇന്നും അതു തന്നെ അവസ്ഥ. എന്നിട്ടും സ്ക്രീൻ അലോട്ട് ചെയ്തത് നോക്കൂ. ലാൽ പടം ആയോണ്ട് 500+ സീറ്റുള്ള 4കെ സ്ക്രീൻ ഏതാണ്ട് കാലി ആയിട്ടും 3 ഷോ അതിൽ തുടരുന്നു! ഇമ്മാതിരി ഏർപ്പാടൊക്കെയാണ് തിയേറ്ററിൽ കേറാൻ മടി തോന്നിക്കുന്നത്, നമ്മൾ ഏത് കാണണം, എങ്ങനെ കാണണം എന്നൊക്കെ അവരു തീരുമാനിക്കും, പറയുന്ന കാശും കൊടുത്ത് അടങ്ങിയിരുന്നു കണ്ടാൽ മതി!
110
Aarpee @aarpees.bsky.social · 03/09/2025
ഹെന്റെ ചങ്ങായ്മാരേ, രാവണപ്രഭുവിലെ നായകൻ കാർത്തികേയനും നായിക സുഹറത്തയും തമ്മിലുള്ള ഈ പ്രേമസംഭാഷണം കേട്ടിട്ടുണ്ടോ നിങ്ങള്? ന്നാ ജെമിനി കേട്ടിരിക്ക്ണൂ.... #GeminiMakesUpMovieScenes ?
011
Aarpee @aarpees.bsky.social · 02/08/2025
പുള്ളിമാനായിരുന്നോ, ഞാൻ കരുതി വെളുത്ത എള്ളിട്ട് അലങ്കരിച്ച ബണ്ണാണെന്ന്!
020
Aarpee @aarpees.bsky.social · 01/08/2025
വൈകാരികമായൊരു ചർച്ചയ്ക്കിട്ട് കൊടുക്കുകയാണല്ലോ ചെയ്തത്, അതിൽ യുക്തിയും പറഞ്ഞ് ചെന്നാൽ.. ദാ ഇപ്പോത്തന്നെ നോക്കൂ ഓരോരുത്തരും അതിലേക്ക് എണ്ണയൊഴിക്കുന്നത് എങ്ങനേന്ന്!
010
Aarpee @aarpees.bsky.social · 31/07/2025
Do you know that one of the reasons for traffic block in India-US trade talks is COW literally? Yes, as per reports, differences on milk products is one main hurdle they face now.
An image of stray cattle creating traffic blocks
210
Aarpee @aarpees.bsky.social · 02/07/2025
Source: english.mathrubhumi.com/news/kerala/...
A screenshot of Kerala Tourism's fun post regarding UK's F35 jet: "Kerala is such an amazing place, I don't want to leave.Definitely recommend, 5/5".
010
Aarpee @aarpees.bsky.social · 05/05/2025
Reminds me some calligraphy trends we had..
Calligraphy art depicting the Malayalam word for elephant, ആന, as an elephant.
030
Aarpee @aarpees.bsky.social · 29/04/2025
yea yea yea..
A photo of Harvey Milk, an American politician and gay rights activist. https://en.wikipedia.org/wiki/Harvey_Milk
000
Aarpee @aarpees.bsky.social · 24/04/2025
ഞാനാണേൽ മാർക്കേസിനെ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്, യോസയുടേതായി ഒന്നും വായിച്ചിട്ടില്ല. എന്നാപ്പിന്നെ തുടങ്ങിയേക്കാം എന്നു കരുതി ദാ ഇതിൽ കൈവെച്ചിട്ടുണ്ട്.  #BooksSky #Llosa
Front Cover page of the book, "The Feast of The Goat", written by Mario Vargas Llosa (English translation by Edith Crossman).
130
Aarpee @aarpees.bsky.social · 19/03/2025
കുറച്ച് നാൾ കാണാതെ ഇരുന്നപ്പോ ആനക്കുട്ടൻ എന്റെ റേഷൻ കട്ടാക്കിയെന്ന് തോന്നുന്നു! #mastodon
Mastodon mascot elephant searching something in his computer (laptop)
030
Aarpee @aarpees.bsky.social · 18/03/2025
I've a foolish Q: Indian people always relate the name Asaparagus to Shatavari, but I've never seen it having shoots like that "hot" asparagus and what we use is the root. Are they the same?
A Shatavari (Asparagus) plant that's familiar to me.
000
Aarpee @aarpees.bsky.social · 23/02/2025
Be it Germany or anywhere else in the world, be it today or tomorrow, use the power of elections to defeat the return of oppressing **Führer**(s)! Let us reuse their empty heads like this or as ashtrays or something like that. Shot from #WimWender 's #KingsOfTheRoad.
020
Aarpee @aarpees.bsky.social · 13/02/2025
ജിജിയെവിടെ ജിജിയെവിടെ? കാടിന്റെ പച്ച ജിജി കടലിന്റെ നീല ജിജി നീലാകാശത്തിലും ജിജി!
Screenshot of a blue sky notification, "Gigi followed you".
040
Aarpee @aarpees.bsky.social · 19/01/2025
Kerala Times അന്നും ഇന്നും! ശരിക്കും ഇത് നേട്ടമാണോ അതോ കെണിയോ, അതുറപ്പാക്കിയിട്ട് ഏതെങ്കിലും ഒന്നിൽ ഉറച്ച് നിന്ന് റിപ്പോർട്ട് ചെയ്തൂടേ? 3 ദിവസം കൊണ്ട് മലക്കം മറിയണോ? @keralatimes.bsky.social bsky.app/profile/kera... bsky.app/profile/kera...
A screenshot showing the contradicting titles of two news articles on the same incident, published by the same online news portal within 3 days.
010
Aarpee @aarpees.bsky.social · 31/12/2024
mastodon.social/@pfsmet/1137...
Screenshot of a mastodon post writing 2025 as the sum of the cubes of the counting numbers from 1 to 9. And a note that this happens again in 3025 only.
000
Aarpee @aarpees.bsky.social · 20/12/2024
ഗ്രീക്ക് ദേവേന്ദ്രനായ സ്യൂസ് വെള്ളക്കാളയായി രൂപം മാറി വന്ന് യൂറോപ്പയെ തട്ടിക്കൊണ്ട് പോയ കഥയില്ലേ? അതോർമ വന്നു നേരത്തെ ഒരു പോസ്റ്റിനു മറുപടി പറയുമ്പോൾ. നമ്മുടെ പുരാണത്തിലെ ആശാനെപ്പോലെ ഗ്രീക്ക് ദേവേന്ദ്രനും സ്ത്രീ ഒരു ദൗർബല്യമായിരുന്നു. മനുഷ്യരെപ്പോലെ കുറ്റവും കുറവുകളെല്ലാമുള്ള ദേവന്മാരെയും അവരുടെ കഥകളേയും എനിക്കിഷ്ടമാണ്.
 A statue of Europa riding a bull (Zeus). An art installation in het Rijsterborgherpark in Deventer, Netherlands.
220
Aarpee @aarpees.bsky.social · 19/12/2024
So US people are looking up the sky in night, spot those tiny bright spots all over and cry "spy drones" aloud? Its like you all deserve that Thump man sitting on your face for the next 4 years!
020
Aarpee @aarpees.bsky.social · 04/12/2024
@mysticmondo.bsky.social യുടെ ഉപദേശം കേട്ട് ചെത്തിച്ചെത്തി മത്തങ്ങയുടെ തൊലി മാത്രം ബാക്കി ആയപ്പോ @sckeltor.bsky.social ഉം മോണ്ടോയും തമ്മിലുള്ള സ്നേഹപ്രകടനം. #ചുമ്മാ
മഹേഷിന്റെ പ്രതികാരം സിനിമയിൽ നിന്നുള്ള, ദേശീയഗാനം രംഗം [മീമായി ഉപയോഗിക്കാറുള്ളത്]
150
Aarpee @aarpees.bsky.social · 01/12/2024
"It is difficult to find a black cat in a dark room, especially if it's not there." - Seems to be a Chinese proverb. #Godard #FilmSky
Screenshot, of a Chinese proverb written on screen, from the last released Godard Film "Trailer of a film that never existed: Phony Wars".
020
Aarpee @aarpees.bsky.social · 30/11/2024
Among the books I read this November, I liked this book the most: #MariaJustMaria by Sandhya Mary. #BookSky
Cover page of the novel: "Maria, Just Maria".
050
Aarpee @aarpees.bsky.social · 27/11/2024
Why I joined: Mostly to journal my movie watching activity and to track my progress in various wish-lists. My profile: letterboxd.com/aarpee/ My chosen 4 (Its difficult to limit favorites into 4, I may have other films too which I like as much as these 4):
Posters of 4 favorite films: Before Sunset, Dead Man, Dogville, Jules and Jim.
000