ശെ! @shehntesky.bsky.social · 11/01/2026തോന്ന്യാസ സഭയെന്ന് വായിച്ചത് സന്ന്യാസ സഭയെ ആയിരുന്നു! പ്രായം കൂടി വരുന്നതിന്റെയാണ്, വകതിരിവും.. 030
ശെ! @shehntesky.bsky.social · 07/01/2026ഉത്തരം കേൾക്കാനുള്ള ക്ഷമയില്ലെങ്കിൽ ചോദ്യം ചോദിക്കാതിരിക്കുന്നതാണ് മര്യാദ. 020
ശെ! @shehntesky.bsky.social · 07/01/2026അസുഖം വന്നിട്ടായാലും ഒരു ദിവസത്തിലധികം വീട്ടിലിരുന്ന് പോയാൽ റെസ്പെക്ട് കുറഞ്ഞു വരുന്നുണ്ടോയെന്ന് സംശയം 020
ശെ! @shehntesky.bsky.social · 07/01/2026കായികമേഖല ഹൃദയങ്ങളെ ഒന്നിപ്പിക്കുമെന്നൊക്കെ.. അതും ക്രിക്കറ്റ് ടീമിനെ മുന്നില്‍ നിർത്തിയിട്ട്! 020
ശെ! @shehntesky.bsky.social · 07/01/2026പഴങ്കഞ്ഞി കിടുവാണെന്ന് പഠനം.. പഠനം നടത്തിയതൊരു ഹോസ്പിറ്റൽ.. സംതിങ് ഫിഷി 020
Reposted by ശെ! ശെ! @shehntesky.bsky.social · 19/02/2024ഒരാൾ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കുന്നത് യൂനിവേഴ്സിനിഷ്ടല്ല. അങ്ങനെയുള്ളവരെ ഞോണ്ടി സൈഡാക്കി രസിക്കലാണ് മൂപ്പരുടെ ഹോബി! 001
ശെ! @shehntesky.bsky.social · 24/05/2025പീയെം കൈയിട്ട് വാരാൻ വരുന്നു ബാലൻസ് കീപെയ്തോളാൻ ബാങ്കീന്ന് മെസേജ് 010
ശെ! @shehntesky.bsky.social · 28/12/2024സഹകരണം ഒരുത്തന്റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചിട്ട്, തിരിച്ചടിക്കരുത് സഹകരിക്കണം എന്നു പറയുന്നതാണത്രേ ഇപ്പോള്‍ സഹകരണം! 130
Reposted by ശെ! The Gamer Doc @silentscrubs.bsky.social · 25/12/2024From Slinga Malinga to Singer Malinga! One of the all time greats, Lasith Malinga 😍🥰 022
Reposted by ശെ! Paul Eric @pauleric70.bsky.social · 21/12/2024Beyond imagination! A zoom out from the sharpest view of the Andromeda Galaxy ever, showing more than 100 million stars! (Credit: NASA, ESA, J. Dalcanton, B. F. Williams, L. C. Johnson, the PHAT team, R. Gendler / video by Universal-Sci) 515177592923
ശെ! @shehntesky.bsky.social · 20/12/2024കുറേനേരം തല പുകച്ചിട്ട് ഒരഞ്ചു മിനിറ്റ് കണ്ണടക്കാൻ കിട്ടിയാലെന്തൊരാശ്വാസം 030
ശെ! @shehntesky.bsky.social · 18/12/2024സമയത്തെ കീഴടക്കണം.. കുറേ നാളായി അതെന്റെ മെക്കിട്ട് കയറാൻ തുടങ്ങിയിട്ട്! 030
ശെ! @shehntesky.bsky.social · 18/12/2024ബാക്കിയുള്ള ലീവെടുക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്തിനാണെന്നൊക്കെ.. 050
ശെ! @shehntesky.bsky.social · 15/12/2024ഒരു ഫാമിലി വന്ന് തിന്ന് പോയതിന്റെ വേസ്റ്റാണ്. അങ്ങനെ എത്രയെത്ര ഫാമിലികൾ എത്രയോ വേസ്റ്റുകൾ.. ഡസ്റ്റ്ബിന്നുകൾ പേരിന് മാത്രം 181