Avalosunda @avalosunda.bsky.social · 04/12/2025The ones who sit beside me and calm my mind on lonely, dark nights.. 000
Avalosunda @avalosunda.bsky.social · 10/11/2025ആദ്യം കേട്ടപ്പോ അർത്ഥം ഫുൾ ആയിട്ട് മനസ്സിലായില്ലായിരുന്നു.. പക്ഷേ പിന്നേം പിന്നേം കുറേ ദിവസം കേട്ടോണ്ടിരുന്നു. നില എന്തിനാ എങ്ങനാ രക്ക വിരിച്ച് പറന്ന് പോയതെന്ന് അന്വേഷിക്കുവായിരുന്നു.. ഇപ്പൊ അർത്ഥം എല്ലാം മനസ്സിലായി, എനിക്കെന്തിൻ്റെ കേടായിരുന്നു.. ഒന്നും അറിയാതെ തന്നെ ഇരുന്നാ മതിയായിരുന്നു..😔 130
Avalosunda @avalosunda.bsky.social · 10/11/2025youtu.be/_QBdTIT8Lek?...youtu.beFrangipani (Acoustic) - Kaber Vasuki - Raw Tapes 01YouTube video by கேபர் வாசுகி 010
Reposted by AvalosundaTana @justmostlymemes.bsky.social · 26/08/2025the older i get the more i understand how stress can physically make u sick 211818
Avalosunda @avalosunda.bsky.social · 22/07/2025ഒരു ദശകമിവിടെ ഇത് വിടച്ചൊല്ലി മറയുന്നു, ഒരു പൂമരക്കാറ്റ് പെയ്ത പോലെ.. 020
Reposted by Avalosunda👻 Viv 💀 @v.milcom.in · 27/05/2025The best way to keep bluesky alive is to repost and not just hit the like button. 164
Avalosunda @avalosunda.bsky.social · 04/03/2025കുറേ കാലത്തിനു ശേഷം നാട്ടിൽ ഒരു രാത്രി നിക്കുവാണ്.. കൂടെ ഒരേ വയസിൽ ഉണ്ടായിരുന്ന എല്ലാരും പുറത്തേക്ക് പോയിട്ട് നാട്ടിൽ സഹാചര്യം കൊണ്ട് നിക്കേണ്ടി വന്ന ഒരുത്തൻ്റെ കുറേ കാലത്തെ കഥ മുഴുവൻ കേട്ട് ഇരിക്കുവാണ്.. പാവം നല്ലോണം ഒറ്റപ്പെട്ട് പോയിട്ടുണ്ട്.. 020
Reposted by AvalosundaIf you know you know @privatechand.bsky.social · 02/03/2025From the streets of Kochi, the solidarity movement. 0335
Reposted by AvalosundaAagu 𖠌 @aagu2.bsky.social · 03/03/2025ആകെയുള്ള സമാധാനം ഫ്ലോ-ന് ഓസ്കാർ കിട്ടിയതാണ്. ❤️ Blender എന്ന free & open-source software-ൽ നിർമ്മിച്ച ഈ അനിമേഷൻ പടം, വലിയ സ്റ്റുഡിയോകളുമായി മത്സരിച്ച് ഓസ്കാർ നേടിയതിൽ അഭിമാനം കൊള്ളുന്നു. #Flow 🐈⬛ #Oscar 062
Avalosunda @avalosunda.bsky.social · 03/03/2025ഉണ്ടായിരുന്ന ജോലി കളഞ്ഞിട്ട് ഇനി എന്ത് എന്ന് ആലോചിച്ച് ഒന്ന് രണ്ട് മാസം കോയമ്പത്തൂരിക്കൂടെ തേരാ പാരാ നടന്നിട്ടാണ് അവസാനം കൊള്ളാവുന്ന ഒരിടത്ത് കയറി പറ്റിയത്.. മുന്നേ ഉണ്ടായിരുന്നതിലും കൊള്ളാവുന്ന ജോലി, തരക്കേടില്ലത്ത പേയ്മെൻ്റ്, നല്ല കോവർക്കേഴ്സ്, വർക്ക് ടൈം എല്ലാം കൊണ്ടും സുഖം.. 140
Reposted by AvalosundaAmit/Asuph @asuph.bsky.social · 15/02/2025I keep thinking of this as I see more relationships. (from The Perks of Being a Wallflower) 042
Avalosunda @avalosunda.bsky.social · 06/01/2025youtu.be/RY0AK3J7UjY?...youtu.beശാന്തിപ്രിയയുടെ ബാവുൾ പാട്ടുവഴിത്താരകൾ... | Baul Music | Santhipriya | Sanitha ManoharYouTube video by truecopythink 020
Avalosunda @avalosunda.bsky.social · 06/01/2025എല്ലാ വർഷവും സ്കൂൾ കലോത്സവോം ഏതേലും ഒരു ഫിലിം ഫെസ്റ്റിവലും കാണാൻ പറ്റണം.. അത്ര ഒക്കെ വലിയ ആഗ്രഹങ്ങളെ ഇപ്പൊ ഉള്ളൂ... 040
Avalosunda @avalosunda.bsky.social · 01/01/2025ലവൻ ഇന്നലെ ഏതോ വാനില ഫ്ലേവർ ഉള്ള കാട്ട് തൈലം ആണ് ഒഴിച്ച് തന്നതെന്ന് തോന്നുന്നു.. ഇപ്പൊ ഒഴിച്ച മൂത്രത്തിന് വരെ വാനിലടെ മണം ആണ് ... 140
Avalosunda @avalosunda.bsky.social · 23/12/2024പരൻ്റിംഗ് എളുപ്പം ഉള്ള പണി അല്ല.. ഞാൻ അതിന് റെഡി ആയി വരുന്നെ ഉള്ളൂ എന്ന് ആദ്യ ദിവസം തന്നെ മനസ്സിലായിട്ടുണ്ട്.. 050
Avalosunda @avalosunda.bsky.social · 23/12/2024വെക്കേഷൻ ആഘോഷിക്കാൻ ചേച്ചിയുടെ രണ്ട് സന്താനങ്ങൾ ഇങ്ങോട്ട് വന്നിട്ടുണ്ട്.. കുറേ നാളത്തെ ആഗ്രഹം ആയിരുന്നു അവരെ ഇവിടെ കൊടുന്നു രണ്ട് ദിവസം നിർത്തണം എന്ന്... 050
Avalosunda @avalosunda.bsky.social · 23/12/2024ടു വീലറിൽ പോവുമ്പോ കുട്ടി ഉറങ്ങി കഴിഞ്ഞാൽ, കുട്ടിയെ പിടിച്ച് ഇരിക്കാൻ കൂടെ ഒരു ആൾ ഇല്ലാത്തത് ഒക്കെ ലോകോത്തര പ്രശ്നം ആണ്... 140
Avalosunda @avalosunda.bsky.social · 21/12/2024youtu.be/7UysXfN1W78?...youtu.beMalayalam Language in Other Language Movies | Lensmen POV | Baby John | Rebel | Vettaiyan | AmaranYouTube video by Lensmen Reviews - English 010
Avalosunda @avalosunda.bsky.social · 21/12/2024സൂക്ഷമദർശിനിയിൽ ജനലിൽ കൂടെ ആ അമ്മച്ചിയെ കണ്ടതിൻ്റെ ഞെട്ടൽ തന്നെ മാറാൻ കുറച്ച് സമയം എടുത്തു.. ഈ ഏരിയ ഞമ്മക്ക് പറഞ്ഞിട്ടുള്ളത് അല്ല.. 050
Avalosunda @avalosunda.bsky.social · 21/12/2024മാർക്കോ കാണാൻ ഉദ്ദേശിച്ചിട്ടില്ല.. ലോല ഹൃദയൻ ആണ്.. 030
Avalosunda @avalosunda.bsky.social · 20/12/2024Girls will be girls കണ്ടു.. Nice One, What a year for Kani ♥️ 050
Avalosunda @avalosunda.bsky.social · 19/12/2024ഫസ്റ്റ് ഹാഫ് സൂപ്പർ ആയിരുന്നു.. അവിടെ വച്ച് നിർത്തിയാ മതിയായിരുന്നു.. 140
Avalosunda @avalosunda.bsky.social · 19/12/2024ഓൻ്റെ മുടി വെട്ട് കണ്ട് അടുത്ത വട്ടം ഇവിടെ തന്നെ വരണം എന്ന് ആലോചിച്ച് വരുവായിരുന്ന്.. മൈരൻ മീശ വെട്ടി ചുണ്ടൻ വെള്ളം ആക്കി കളഞ്ഞ്.. 😭 010
Avalosunda @avalosunda.bsky.social · 16/12/2024ഒരു കാര്യത്തിലും കൺസിസ്റ്റൻസി ഇല്ലാത്ത ഒരു മൈരൻ ആണ് ഞാൻ... 020
Avalosunda @avalosunda.bsky.social · 15/12/2024Guys.. Suggest me some good Podcasts in Malayalam.. Any Genre is fine.. 110
Avalosunda @avalosunda.bsky.social · 15/12/2024youtu.be/jUxIYfC3NUo?...youtu.beKadu Kadar Ongal by Aravind MohanrajYouTube video by Nature InFocus 111
Avalosunda @avalosunda.bsky.social · 12/12/2024വണ്ടി പന്നിയെ ഇടിച്ചാൽ പിന്നെ ആ വണ്ടി വിറ്റേ മതിയാവു എന്നൊരു വിശ്വാസം ഇവിടെ ഉണ്ടത്രേ.. 150
Avalosunda @avalosunda.bsky.social · 12/12/2024ഇന്നലെ രാത്രി ഞാൻ ഒരു 11:30 സമയത്ത് ഒരു ഫ്രണ്ടിനേ കാണാൻ പോയിട്ട് തിരിച്ച് വരുവായിരുന്നു.. രണ്ട് സ്ഥലത്ത് വച്ച് നായ പിന്നാലെ ഓടി അത്യാവശ്യം പേടിച്ച് ആണ് വരുന്നത്.. കുറച്ച് ഉൾപ്രദ്ദേശവും ആണ്.. മുന്നിൽ നീണ്ട ഒരു റോഡ്, ചുറ്റും മരങ്ങളും ഇടയ്ക് ഒന്ന് രണ്ട് സ്ട്രീറ്റ് ലൈറ്റ് മാത്രം.. ആ റോഡിൽ ഒരാൾ ഒറ്റയ്ക്ക് നടന്ന് പോവുന്ന്.. ആളെ കൂടെ കണ്ടപ്പോ ഞാൻ ഒന്നൂടെ ഒന്ന് പേടിച്ചു.. 170
Avalosunda @avalosunda.bsky.social · 10/12/2024വെണ്ണിലാവു കണ്ണു വെച്ച വെണ്ണക്കുടമേ.. വെള്ളിവെയിലുമ്മ വെച്ച പാദസരമേ... എന്റെ നെഞ്ചില്‍ ഉറങ്ങണ മുല്ലക്കൊടിയേ.. മുത്തിന്നുള്ളില്‍ നിന്നെടുത്ത മുത്തുമണിയേ.. 050
Avalosunda @avalosunda.bsky.social · 08/12/2024My friend told me he works at BigD & Co. The company he works for :- 021
Avalosunda @avalosunda.bsky.social · 08/12/2024ഉറങ്ങി കൊണ്ട് ഇരുന്ന ഒരുത്തൻ്റെ ട്രൗസറിൻ്റെ ഉള്ളിൽ കോബ്ര കേറി കൂടിയേക്കണ വീഡിയോ...😬 New fear unlocked successfully... 😵💫 120
Avalosunda @avalosunda.bsky.social · 07/12/2024Bsky ലെ ആദ്യത്തെ തുണ്ട് അക്കൗണ്ട് ഫോളോ കിട്ടിയിട്ടുണ്ട്.. ഫീലിംഗ് ഇവിടേം ഉണ്ടായിരുന്നല്ലേ ഇതൊക്കെ.. 220
Avalosunda @avalosunda.bsky.social · 07/12/2024യൂട്യൂബിൽ ഇപ്പൊ പ്രീമിയം ഇല്ലാതെ ഫ്ലോട്ടിങ് വീഡിയോ (PIP) ക്രീയേറ്റേഴ്‌സ് ന് സെറ്റ് ചെയ്ത് വക്കാൻ പറ്റോ..!! ചില വീഡിയോസ് മാത്രേ അങ്ങനെ ആവുന്നുള്ളൂ... 010
Avalosunda @avalosunda.bsky.social · 07/12/2024യൂട്യൂബിൽ ഏതോ ഒരു KL Bro Biju വിന് ക്രിസ്റ്റിയാനോ ൻ്റെ അടുത്ത് സബ്സ്ക്രൈബേഴ്സ് ഉണ്ടത്രേ.. ഇവരൊക്കെ YT ൻ്റെ ഏത് ഭാഗത്ത് ആണോ ആവോ.. ഇത് വരെ ഒരു സജഷൻ പോലും കണ്ടിട്ടില്ലല്ലോ... 110
Avalosunda @avalosunda.bsky.social · 07/12/2024ഉദയ രശ്മികളാൽ മാനം കണി ഒരുക്കുമ്പോൾ.. എന്നും ഹൃദയ സീമയിൽ നീ തങ്ക കതിർ ചൊരിഞ്ഞിടണേ.. 010
Avalosunda @avalosunda.bsky.social · 07/12/2024Wish you a very happy Birthday Bro.. @maxrockatanskyy.bsky.social May 2025 be your best year yet.. 000
Avalosunda @avalosunda.bsky.social · 06/12/2024youtu.be/_HacZSM24mA?... ട്രൈലർ കണ്ടിട്ട് കൊള്ളാം..youtu.beRifle Club - Trailer |Dileesh Pothan| Anurag Kashyap| Hanumankind |Vani Viswanath|Darshana RajendranYouTube video by Think Music India 010