5pavam @panchapavam.bsky.social · 25/10/2023ആരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാവുമെന്ന് തോന്നിയിട്ടുണ്ടാകാം. 250
5pavam @panchapavam.bsky.social · 25/10/2023ഒരു കാരണവും ഇല്ലാണ്ടെന്തിനാണ് വളരെ മനോഹരമായവയെ നശിപ്പിക്കുന്നത് 040
5pavam @panchapavam.bsky.social · 25/10/2023ഫോണെടുത്ത് വിളിച്ചാൽ ഏത് പാതിരാത്രി ആണെങ്കിലും എന്തും കളഞ്ഞിട്ട് ഓടി വരുന്ന ഒരാളെങ്കിലും ജീവിതത്തിൽ കൂടെക്കാണും. പക്ഷേ വിളിക്കാൻ പറ്റിയില്ലെങ്കിലോ? 😑 040
5pavam @panchapavam.bsky.social · 25/10/2023കളിയാക്കാത്തവരുടെ കൂട്ട് കൂടിയാൽ മതി. മറ്റുള്ളവരെ മൈൻഡ് ചെയ്യണ്ട. 030
5pavam @panchapavam.bsky.social · 25/10/2023തടി കുറയ്ക്കാനെന്നും പറഞ്ഞ് ഒന്നും കഴിക്കാതെ ഇരിക്കുന്നതിലും വലിയ മണ്ടത്തരം വേറെയില്ല. ആവശ്യത്തിന് കഴിക്കുക തന്നെ വേണം. 030
5pavam @panchapavam.bsky.social · 25/10/2023ഫുഡ് പിക് പോസ്റ്റെയ്യുന്നത് ഒട്ടും ഇഷ്ടമല്ല. ഫുഡ് ഒട്ടും കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാരും എല്ലാരേം പോലെ അല്ലാ എന്ന കാര്യം മനസ്സിലാക്കിയത് അപ്പോഴാണ്. പിന്നെ ഇത്യുവരേം ഫുഡ് പിക് ഒരിടോം പോസ്റ്റെയ്തിട്ടില്ല. 030
5pavam @panchapavam.bsky.social · 24/10/2023ഇത് open.spotify.com/track/7c9Oen...open.spotify.comMannum Niranje - From "Malayankunju"A.R. Rahman, Swetha Mohan · Song · 2022 010
5pavam @panchapavam.bsky.social · 24/10/2023മലയൻ കുഞ്ഞിലെ ഒരു പാട്ടുണ്ട്. ആദ്യം കേട്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പിന്നെ രണ്ട് മൂന്ന് തവണ ഹെഡ്സെറ്റ് വച്ച് കേട്ടപ്പോ അടിക്ടായിപ്പോയി. 030
5pavam @panchapavam.bsky.social · 24/10/2023😭😭😭 youtube.com/shorts/eN_ed...youtube.comAnimal Fundub Part 338 🤣🤣 | Malayalam Fundub | ©Ji Talkz | Jijith Elamadu #malayalamfundub #...Animal Fundub Part 338 🤣🤣 | Malayalam Fundub | ©Ji Talkz | Jijith Elamadu #malayalamfundub #shorts #fundub Hello! welcome to Ji Talkz.Thanks for your love ... 010
5pavam @panchapavam.bsky.social · 24/10/2023youtube.com/shorts/2-aRp...youtube.com13 th man ? | #youtubeshorts#puzzle #solve #how #fun #riddles #gamer #gadgets #experiments #diy #science #engineering #studying #activities #learning #challenge 010
5pavam @panchapavam.bsky.social · 24/10/2023youtu.be/UnKT0p7idqA?...youtu.be" MINNUKETTU " serial title song...ASHAKOSHALE.. PENNUNDO... PENNINU MINNUNDO..Video from cameramansudheerbabu 020
5pavam @panchapavam.bsky.social · 24/10/2023youtu.be/gUiSO5rtMsg?...youtu.beBhima Jewellery-Pennayal Ponnu Venam RemixDirection-Jabbar Kallarackal, Music Remix-Kailas Menon, Singer-Karthik,Suvi, Mixing & Mastering-Balu Thankachan, Studio-20db Sound Studios, Oktaves, Sunsa Di... 020
5pavam @panchapavam.bsky.social · 24/10/2023നൊസ്‌റ്റു കാറ് പിടിച്ച് വരുന്നു.. youtu.be/fddNxDdj6IQ?...youtu.beAlapatt Ad Jayapratha ThoughtsNActionThoughts n ActionDirector : Sharath 010