Reposted by PP
ഗുരു വിശ്വ്വേട്ടൻ: നോം 50 വയസു വരെ വനത്തിൽ ആദിവാസികളെ സേവിക്കുകയായിരുന്നു മക്കളേ..
അപ്പോ ഹിമാലയം?
അത് 40 വരെ.
അപ്പോ അമേരിക്ക, ബുള്ളറ്റ് ട്രെയിൻ, ഡിജിറ്റൽ ക്യാം, ഈമെയിൽ?
അത് 30 വരെ.
അപ്പോ അഖണ്ഡ രാഷ്ട്രതന്ത്രബിരുദം?
അത് 20 വരെ.
അപ്പോ ചായപ്പീട്യ?
അത് 10 വരെ.
അപ്പോ മുതല?
അത് 5 വരെ.
അപ്പോ..
ഒന്ന് പോ ചെക്കാ, ലിമിറ്റ് തീർന്ന്!
#ഗുരുമനസിൽകള്ളമില്ല