Sign in

ചിയേഴ്സ്🥂

@onnoola.bsky.social
65 followers 61 following 478 posts

ഒന്നൂല്യ

PostsRepliesMedia
ചിയേഴ്സ്🥂 @onnoola.bsky.social · 29/09/2026
‘ആക്ഷൻ ഹീറോ അരവിന്ദ്’ എന്നായിരുന്നു ആ മൂവിയുടെ പേരെങ്കിൽ അരവിന്ദാക്ഷൻ എന്ന ടാഗ് ലൈൻ കൊടുക്കാമായിരുന്നു….
020
ചിയേഴ്സ്🥂 @onnoola.bsky.social · 23/09/2026
ചാരാനൊരു ആളുള്ളതാണ് ചുവരിന്റെ സന്തോഷം..
020
ചിയേഴ്സ്🥂 @onnoola.bsky.social · 22/09/2026
അകലമെത്രയെന്നറിയാൻ മാത്രമടുത്തപോലെയുണ്ട്..
030
ചിയേഴ്സ്🥂 @onnoola.bsky.social · 21/09/2026
ഓഫീസിലെ ഓണാഘോഷത്തിൽ സാരിപൊക്കലിന്റെ അളവ് കൂട്ടാൻ വേണ്ടി പേപ്പർ കപ്പിന് പകരം വല്യ പെപ്സിക്കുപ്പി നിരത്തിവച്ച ഒരു മാന്യൻ ഉണ്ടായിരുന്നു.. പ്രോഗ്രാം കഴിയുന്നത് വരെ അവന്റെ കണ്ണ് മൂടിക്കെട്ടി മൂലയ്ക്ക് ഒരു കസേരയിൽ ഇരുത്തി പരിപാടി ഗംഭീരമാക്കി…
030
ചിയേഴ്സ്🥂 @onnoola.bsky.social · 19/09/2026
മോഹങ്ങളൊരൊന്നും ഹോമിച്ചുകൊണ്ടിരിയ്ക്കുകയാണ്…
020
ചിയേഴ്സ്🥂 @onnoola.bsky.social · 26/08/2025
അകലുമ്പോഴാണ് ചില ബന്ധങ്ങളുടെ ആഴമറിയുന്നത് …
040
ചിയേഴ്സ്🥂 @onnoola.bsky.social · 25/08/2025
നീയെന്ന ഒരു വാക്കിലൊതുങ്ങുന്നതാണ് എന്റെ മെമ്മറിയുടെ സമ്മറി..
040
ചിയേഴ്സ്🥂 @onnoola.bsky.social · 21/08/2025
ഞാനെന്തിനുണരണം?
010
ചിയേഴ്സ്🥂 @onnoola.bsky.social · 20/08/2025
നിരുത്തരവാദിത്ത്വത്തിൽ നിന്നും ഒളിച്ചോടാൻ എനിയ്ക്കാവില്ല …
030
ചിയേഴ്സ്🥂 @onnoola.bsky.social · 05/07/2025
കറുമ്പനുറുമ്പിന്റെ കുറുമ്പ് എന്ന കഥയുടെ പണിപ്പുരയിലാണ്
020
ചിയേഴ്സ്🥂 @onnoola.bsky.social · 05/07/2025
ഞാനും ഒരു IIT ക്കാരനാണ് അന്നത്തെക്കലത്തൊക്കെ ടി നടുക്ക് വന്ന് കിടക്കുമായിരുന്നു…
010
ചിയേഴ്സ്🥂 @onnoola.bsky.social · 05/07/2025
കെട്ടിപ്പിടിച്ചുറങ്ങാൻ കുറച്ചു കിനാവുകൾ കടം തരാമോ
020
ചിയേഴ്സ്🥂 @onnoola.bsky.social · 04/07/2025
നീലസ്രാങ്ക് ഇല്ലാരുന്നെങ്കിൽ ന്റെ പോസ്റ്റുകൾ ഇവിടെ അനാഥമായിപ്പോയെനെ…
170
ചിയേഴ്സ്🥂 @onnoola.bsky.social · 04/07/2025
തീരത്തടുക്കാൻ മടിച്ച തിരകളും ചാരത്തണയാൻ മറന്ന ഇളം തെന്നലും….
030
ചിയേഴ്സ്🥂 @onnoola.bsky.social · 02/07/2025
ചോദിയ്ക്കാനും പറയാനും എനിയ്ക്കാരുമില്ല… മാത്രമല്ല ചോദിക്കാനും പറയാനും എനിയ്ക്കൊന്നുമില്ല…
010
ചിയേഴ്സ്🥂 @onnoola.bsky.social · 19/06/2025
അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിയ്ക്കും എന്ന ഒരു പ്രതീക്ഷ..
010
ചിയേഴ്സ്🥂 @onnoola.bsky.social · 19/06/2025
പ്രണയകണക്കുകൾകൊടുവിൽ ശിഷ്ടം വന്ന ചില ഇഷ്ടങ്ങളുണ്ട്… ഇനിയത് മറ്റാർക്കെങ്കിലും പലിശയ്ക്ക് കൊടുക്കണം..
020
ചിയേഴ്സ്🥂 @onnoola.bsky.social · 17/06/2025
അനുഭവത്തിന്റെ വെളിച്ചം കൊണ്ട് ഇരുട്ടിൽ നഷ്ടപ്പെട്ട ഓർമ്മകൾ തിരയുകയാണ്…
020
ചിയേഴ്സ്🥂 @onnoola.bsky.social · 16/06/2025
കൂട്ടിരിയ്ക്കാമെന്ന് വാക്കുതന്ന നിഴലും കൂരിരുട്ടില്ലെന്നെ തനിച്ചിരുത്തി എങ്ങോ പോയ്മറഞ്ഞു….
220
ചിയേഴ്സ്🥂 @onnoola.bsky.social · 16/06/2025
കയ്യെത്തുന്നിടത്ത് മനസ്സെത്തുന്നില്ല…
010
ചിയേഴ്സ്🥂 @onnoola.bsky.social · 14/06/2025
വെളുക്കുവോളം നിലാവ് ന്റെ കൂടെയുണ്ടായിരുന്നു .. പകലിനെ പേടിച്ച് എങ്ങോ ഒളിച്ചിരിപ്പാണ്..
010
ചിയേഴ്സ്🥂 @onnoola.bsky.social · 13/06/2025
ഓർമ്മകൾ പലതും എവിടെയോ മറന്നുവച്ചു…
010
ചിയേഴ്സ്🥂 @onnoola.bsky.social · 13/06/2025
പ്രവാഹങ്ങളൊക്കെ നിലച്ചു.. മനസിപ്പോ മൗനമായൊഴുകുന്ന ഒരു പുഴപോലെയായി…
010
ചിയേഴ്സ്🥂 @onnoola.bsky.social · 12/06/2025
അറിഞ്ഞു വന്നപ്പോഴേയ്ക്കും അകന്നു കഴിഞ്ഞിരുന്നു…
020
ചിയേഴ്സ്🥂 @onnoola.bsky.social · 11/06/2025
നക്ഷത്രങ്ങൾ കഥ പറയുന്നതും കാത്തിരിയ്ക്കുകയാണ്… ഉറങ്ങാതെ…
020
ചിയേഴ്സ്🥂 @onnoola.bsky.social · 08/01/2025
എളുപ്പത്തിൽ മടിപിടിച്ചിരിക്കാൻ പതിനൊന്ന് കുറുക്കുവഴികൾ എന്ന പുസ്തകത്തിന്റെ രചനയിലാണ്..✍️
140
ചിയേഴ്സ്🥂 @onnoola.bsky.social · 26/12/2024
തുടക്കത്തിനടുത്തുതന്നെ ഒടുക്കമെത്തിച്ചേർന്നു…
020
ചിയേഴ്സ്🥂 @onnoola.bsky.social · 21/12/2024
അവരുടെ വിശ്വാസം നിങ്ങളെയും നിങ്ങളുടെ വിശ്വാസം അവരെയും രക്ഷിക്കട്ടെ..
030
ചിയേഴ്സ്🥂 @onnoola.bsky.social · 19/10/2024
ശരിയ്ക്കും ഡബ്ല്യൂ നെ ഡബ്ബ്ൾവി എന്നാണ് വിളിക്കണ്ടത്
010
ചിയേഴ്സ്🥂 @onnoola.bsky.social · 15/10/2024
youtube.com/watch?v=s1Ph...
000
ചിയേഴ്സ്🥂 @onnoola.bsky.social · 03/10/2024
ഇന്നലത്തെ നിലാവിന് വേറൊരു ഭംഗിയായിരുന്നു. അതിലെ നിഴലുകളൊക്കെ ചുവപ്പ് നിറവും…
020
ചിയേഴ്സ്🥂 @onnoola.bsky.social · 24/09/2024
ആരും അറിയാതിരിയ്ക്കാൻ വേണ്ടിയാണ് ഇവിടെ എന്തെങ്കിലുമൊക്കെ എഴുതിയിടുന്നത്.
140
ചിയേഴ്സ്🥂 @onnoola.bsky.social · 11/06/2024
കാലനില്ല കാലത്ത് കാലമൊരു കാലനായി… കനലെരിയും പകലുംകൊണ്ട്.. ബാക്കി എന്താണ് എഴുതേണ്ടത് എന്നറിയില്ല
130
ചിയേഴ്സ്🥂 @onnoola.bsky.social · 11/06/2024
ചെരുപ്പുകൾ വഴി മറക്കുന്നു…
020
ചിയേഴ്സ്🥂 @onnoola.bsky.social · 23/05/2024
@manikutty.bsky.social എവിടെ?
020
ചിയേഴ്സ്🥂 @onnoola.bsky.social · 11/05/2024
വഴിമറന്നുപോയൊരു നിലാവ് പകൽവെളിച്ചത്തിൽ എങ്ങോ അലഞ്ഞുനടക്കുന്നു
030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ആരും ആരുടെയും ആരുമല്ല എന്നതാണ് സത്യം…
130
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
സൂര്യകിരീടം വീണുടയുമ്പോ മനസ്സിലാവും തനി തങ്കമായിരുന്നു എന്ന്🥹
030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
സാഹിത്യലോകത്തിന് ഞാൻകൊടുത്ത സംഭാവന എന്താണെന്ന് വച്ചാൽ ഇതുവരെ കഥയും കവിതയും എഴുതിയിട്ടില്ല എന്നുള്ളതാണ്.
040
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ശൂന്യതയിൽ നിന്നാണോ എല്ലാം ഉണ്ടായത്?
030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
നഷ്ടപ്പെട്ടതെന്താണെന്ന് തിരയുകയാണ്.
030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤㅤ ㅤ ㅤ ㅤ
030
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ആകാശത്താഴ്വരയിൽ ഓടിക്കളിയ്ക്കുന്ന മഴമേഘങ്ങൾ!
020
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ഇരുളിൽ മറഞ്ഞിരിക്കുന്ന വെളുത്ത നിഴലുകൾ!
020
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
ആയിരം പൂർണചന്ദ്രൻമാർക്ക് നടുവിൽ ആരുമറിയാതെ ഒരു നക്ഷത്രം
020
ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024
കാലം മാറ്റിവച്ച നീതികാവ്യം!
020
ചിയേഴ്സ്🥂 @onnoola.bsky.social · 15/02/2024
ഇൻവിറ്റേഷൻ കോഡുകളിൽ മാറാലപിടിച്ച്🥹
220
ചിയേഴ്സ്🥂 @onnoola.bsky.social · 14/02/2024
സത്യം പത്തായത്തിൽ ഒളിപ്പിച്ചുവച്ചു…
140
ചിയേഴ്സ്🥂 @onnoola.bsky.social · 14/02/2024
ഹൃദയമേ തളരരുത്!
130
ചിയേഴ്സ്🥂 @onnoola.bsky.social · 24/01/2024
അപരിചിതരായ ചില പരിചയക്കാർ..
030