ചിയേഴ്സ്🥂 @onnoola.bsky.social · 08/03/2024സാഹിത്യലോകത്തിന് ഞാൻകൊടുത്ത സംഭാവന എന്താണെന്ന് വച്ചാൽ ഇതുവരെ കഥയും കവിതയും എഴുതിയിട്ടില്ല എന്നുള്ളതാണ്. 040 4