Sign in

മാറ്റൻ

@waveplus.bsky.social
148 followers 128 following 1.2K posts

ഒരു ചേഞ്ച് ആർക്കാ വേണ്ടാത്തെ

PostsRepliesMedia
മാറ്റൻ @waveplus.bsky.social · 07/10/2026
മറ്റുള്ളവരുടെ വിഷമങ്ങളിൽ അവരെ ആശ്വസിപ്പിക്കാൻ പലതും പറയാറുണ്ട്, അത് അവർക്ക് ആശ്വാസം ആണെന്ന് കരുതാറും ഉണ്ട്. എന്റെയും പല പ്രശ്നങ്ങളെയും അല്ലലില്ലാതെ നേരിട്ടിട്ടും ഉണ്ട്. അന്നൊക്കെ അമ്മയുണ്ടായിരുന്നു ഇടയ്ക്ക് വിളിച്ച് ആശ്വസിക്കാൻ. അമ്മ ഒന്ന് കിടന്ന് പോയപ്പോൾ ആണ് മനസ്സിലാവുന്നത്, എന്റെ ധൈര്യം അമ്മയായിരുന്നു എന്ന്. ഇന്ന് ഫോൺ വിളിച്ചപ്പോൾ കുറച്ച് നേരം നോക്കി ചിരിച്ചു. അതെനിക്ക് തന്ന ആശ്വാസം ചെറുതല്ല.
131
മാറ്റൻ @waveplus.bsky.social · 23/09/2026
ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചതിൽ ഏറ്റവും ദുഃഖം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. ഇതും കടന്ന് പോവും.
140
മാറ്റൻ @waveplus.bsky.social · 02/09/2026
നിങ്ങൾ ഒരാളോട് ഒരു ചോദ്യം ചോദിക്കുമ്പോൾ അവർ നൽകുന്ന ഉത്തരം നിങ്ങൾക്ക് താങ്ങാവുന്നതാണെങ്കിൽ മാത്രം ചോദിക്കുക. ഇല്ലെങ്കിൽ മിണ്ടാതിരിക്കണം.
031
മാറ്റൻ @waveplus.bsky.social · 14/08/2026
ഒന്ന് പഴയത്, കേന്ദ്ര മന്ത്രി. മറ്റൊന്ന് ഇപ്പോൾ ഉള്ളത്, കേരള മന്ത്രി.
100
മാറ്റൻ @waveplus.bsky.social · 13/08/2026
പുരുഷൻ പ്രണയം അഭിനയിച്ച് സെക്സ് വാങ്ങുന്നു, സ്ത്രീ സെക്സ് കൊടുത്ത് പ്രണയം വാങ്ങുന്നു. ഈ ഒരു സ്റ്റേറ്റ്മെന്റ് ഏറെക്കുറെ ശരിയാണെന്ന് ഈയടുത്ത് കേട്ട ഒരു ബന്ധത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്.
120
മാറ്റൻ @waveplus.bsky.social · 13/08/2026
പച്ചക്കറി വില കൂടുന്നതിനെ പറ്റി ആറാട്ടണ്ണന്റെയും എജെപിയുടെയും അഭിപ്രായം വരാത്തതിൽ കുണ്ഠിതപ്പിടുന്നു.
020
മാറ്റൻ @waveplus.bsky.social · 13/08/2026
ഷട്ടർ ലോക് ഇടാൻ വേണ്ടി നോക്കിയപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കിയത് വയറ് ഇത്രയും കൂടിയിട്ടുണ്ടെന്ന്. ശ്വാസം എടുക്കാൻ പറ്റുന്നില്ല.😬
130
മാറ്റൻ @waveplus.bsky.social · 13/08/2026
മുരളി എന്ന പേരിന്റെ കുഴപ്പമാണെന്ന് തോന്നുന്നു, രണ്ടും ന്യായീകരണ വകുപ്പ് ആണ് കൈകാര്യം ചെയ്യുന്നത്.
110
മാറ്റൻ @waveplus.bsky.social · 04/08/2026
നാട്ടിൽ ആണെങ്കിൽ പെരുമഴയും ബാംഗളൂർ ആണെങ്കിൽ മഴ പെയ്യുന്നും ഇല്ല.
041
മാറ്റൻ @waveplus.bsky.social · 30/07/2026
മുടുക്കൻ, ഓന് സീറ്റ് കൊടുത്തില്ലേൽ വൻ നഷ്ടം ആവും. www.livemint.com/news/india/s...
livemint.com
Student hacks IIT Kanpur, IIT Madras websites after being denied admission, may get a seat now | Today News
the student uploaded a post on Reddit claiming that he had breached the websites of IIT-K and IIT Madras following his rejection from the undergraduate cyber security programme.
010
മാറ്റൻ @waveplus.bsky.social · 24/07/2026
വിദ്യാർത്ഥി പ്രക്ഷോപത്തിനെതിരെ സംസാരിക്കുന്ന സംഘികൾ ഒക്കെ നല്ല നിലയിൽ വാങ്ങിക്കൂട്ടുന്നുണ്ട്. അതിപ്പോ കേരളത്തിലെ ആയാലും നോർത്തിലെ ആയാലും.
040
മാറ്റൻ @waveplus.bsky.social · 22/07/2026
മെസ്സി ഉണ്ടായത് കൊണ്ട് മാത്രം അർജന്റീനയുടെ പരുക്കൻ കളികൾ അധികം ആൾക്കാർ ശ്രദ്ധിക്കാതെ പോയിരുന്നു. എല്ലാവരും മെസിയുടെ കളിയെ പറ്റി വാഴ്ത്തുന്ന തിരക്കിൽ ആയിരുന്നു. സ്പെയിൻ മത്സരത്തിലെ അവസാനത്തെ തല്ലുമാല കൊണ്ട് അവരുടെ തനി സ്വഭാവം ഒരിക്കൽ കൂടി ചർച്ചയിലേക്ക് വന്നിട്ടുണ്ട്.
010
മാറ്റൻ @waveplus.bsky.social · 20/07/2026
Which one, Original or step father ?
000
മാറ്റൻ @waveplus.bsky.social · 19/07/2026
ഈ സാല കപ്പ് സ്പെയ്നിഗെ 🇪🇸
010
മാറ്റൻ @waveplus.bsky.social · 19/07/2026
ബോൾ കിട്ടിയാലല്ലേ എന്തേലും ചെയ്യാൻ പറ്റുള്ളൂ. അവന്മാർ കൊടുക്കണ്ടേ.
000
മാറ്റൻ @waveplus.bsky.social · 21/06/2026
നാക്കിന് എല്ലില്ല എന്ന് വെച്ച് ഡിജിറ്റൽ മീഡിയക്കാലത്ത് വായിൽ തോന്നിയത് പറയാൻ പോവരുത്. മുരളീധരന് എരണം കെട്ടവൻ എന്ന ഒരൊറ്റ വാക്ക് കൊണ്ട് ഈ ഭരണ കാലം മുഴുവൻ പഴി കേൾക്കേണ്ടി വരും.
021
മാറ്റൻ @waveplus.bsky.social · 15/06/2026
ഒരു ക്ലാരിറ്റി അവർക്കും ഇല്ലെന്ന് തോന്നുന്നു. എന്തെങ്കിലും പറയാൻ പോയാൽ കോടതി എടുത്തിട്ട് അലക്കും. ആ പേടി ഉണ്ടാവും. നിലവിൽ പിടിച്ച് നിൽക്കാവുന്ന മികച്ച ന്യായീകരണം മുരളിയണ്ണൻ പറഞ്ഞു തന്നിട്ടുണ്ട്. അത് തന്നെ പ്രയോഗിക്കാം 😂
010
മാറ്റൻ @waveplus.bsky.social · 15/06/2026
ഇത്രയും അൺസൈൻറിഫിക് ആയി സംസാരിക്കുന്ന ഒരാളെ തന്നെ പിടിച്ച് ആരോഗ്യ മന്ത്രി ആക്കിയ ആ ബ്രില്യൻസ് 🫡
110
മാറ്റൻ @waveplus.bsky.social · 15/06/2026
നേപ്പാളിൽ പോവാൻ ആഗ്രഹം, ഞാനും അവളും അതിനെ പറ്റി ഒന്ന് സംസാരിച്ചു. പിന്നെ വരുന്നതൊക്കെ നേപ്പാൾ ട്രിപ്പ് പരസ്യങ്ങൾ
000
മാറ്റൻ @waveplus.bsky.social · 15/06/2026
ക്ലോറിൻ ഉപയോഗിക്കുന്ന വെള്ളം ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ കുളിച്ചാൽ മതിയെന്നാണ് സ്രാങ്ക് പറഞ്ഞ് കേട്ടിട്ടുള്ളത്.
020
മാറ്റൻ @waveplus.bsky.social · 15/06/2026
ഫുൾ കണ്ട്, വീണ്ടും 7up. നമ്മൾ ബ്രസീൽ ഫാൻസിന് ആശ്വസിക്കാം.😎
000
മാറ്റൻ @waveplus.bsky.social · 11/06/2026
ആ കൊടി അവിടെ കുറച്ച് കാലം വെക്കാൻ അവസരം തരണേ മക്കളെ.
020
മാറ്റൻ @waveplus.bsky.social · 11/06/2026
വന്നു എന്ന് മീഡിയ
110
മാറ്റൻ @waveplus.bsky.social · 10/06/2026
മധുരം നല്ലതല്ല 😎
000
മാറ്റൻ @waveplus.bsky.social · 09/06/2026
അബോധാവസ്ഥയിൽ ആയിരിക്കുന്ന ഒരാൾക്ക് വെള്ളം കൊടുത്താൽ തൊണ്ടയ്ക്ക് പിടിച്ച് മരിച്ച് പോവാൻ സാധ്യതയുണ്ട് എന്ന് ഞാൻ വീട്ടിൽ നിന്ന് പറഞ്ഞു മരിക്കാൻ നേരം അബോധാവസ്ഥയിൽ ആയിരിക്കില്ലേ എന്നൊരു ചോദ്യം അമ്മയുടെ വക ഏറെക്കുറെ എന്നുത്തരം പിന്നെ കുറച്ച് നേരം നിശബ്ദത മുത്തശ്ശിക്ക് അവസാനം വെള്ളം കൊടുത്തത് അമ്മ ആയിരുന്നു.
131
മാറ്റൻ @waveplus.bsky.social · 08/06/2026
ഞാൻ ഇങ്ങനെ ഉള്ള പ്രോപഗണ്ടയെ പറ്റി ഉദാഹരിക്കാറുള്ളത് പിണറായി വിജയന്റെ വാഹന വ്യൂഹത്തെ പറ്റിയുള്ള ഒരു കാര്യമാണ്.40 വണ്ടിയുടെ അകമ്പടി എന്നത് സാമാന്യ ബോധമുള്ള ആർക്കും വിശ്വസിക്കാൻ പറ്റില്ല.പക്ഷേ,നല്ല ബോധമുള്ള ആൾ എന്ന് ഞാൻ കരുതിയിരുന്ന ഒരുത്തൻ വരെ അത് എന്നോട് പറഞ്ഞപ്പോൾ ആണ് ഇതിന്റെ ആഴം മനസ്സിലാവുന്നത്. ഞാൻ അന്വേഷിച്ചപ്പോൾ കിട്ടിയ ഒരു വാർത്ത,8 പോലീസ് ജീപ്പ്, ഒന്നിൽ 5 ആൾ വെച്ച് 40 പോലീസുകാർ ഉണ്ടാവും എന്ന് പറയുന്നത് ആണ്.ഈ 40 പോലീസിനെയാണ് തള്ളിമറിച്ച് 40 വാഹനം ആക്കിയത്.ഇടത് അനുഭാവികൾ വരെ ഇത് വിശ്വസിക്കുന്നു എന്നതാണ് അത്ഭുദം.
010
മാറ്റൻ @waveplus.bsky.social · 06/06/2026
“നീലാകാശം”, “keralam sky “ രണ്ടിലും മലയാളീസ് ഉണ്ട്.
020
മാറ്റൻ @waveplus.bsky.social · 06/06/2026
നല്ലൊരു പ്ലാനിംഗ് ഇല്ലാത്ത ഒരു ടീം ആണ് ഇടത് സൈബർ രംഗത്ത് ഉള്ളത്. ഓരോരുത്തർക്ക് തോന്നിയത് പറയുന്നു, അവരുടെ എക്കോ ചേമ്പറിൽ അതൊക്കെ എത്തുന്നു. പുറത്ത് എന്ത് നടക്കുന്നു, ആൾക്കാർ എങ്ങനെ ചിന്തിക്കുന്നു എന്നൊന്നും അറിയുന്നില്ല. പുതിയ കാലത്ത് എങ്ങനെ ആശയം പ്രചരിപ്പിക്കണം എന്ന് അവർക്ക് മനസിലാവുന്നില്ല. പ്രൊഫഷണൽ ടീമിനെ പഴയ തഴമ്പ് വെച്ച് നേരിടാൻ പോവുന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്.
210
മാറ്റൻ @waveplus.bsky.social · 06/06/2026
വണ്ടി മോഡിഫിക്കേഷൻ ട്രോൾ ഒക്കെ നല്ല നിലയിൽ മുന്നോട്ട് പോവുന്നുണ്ട്. പക്ഷേ ഗവ ഇതുവരെ അതിൽ ഒരു തീരുമാനം എടുത്തിട്ടില്ല എങ്കിലും ആവശ്യത്തില് അതികം ട്രോൾ മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നു.
230
മാറ്റൻ @waveplus.bsky.social · 06/06/2026
ഒന്നാം പിറന്നാളിന് പോലും പോവാത്ത ഒരുത്തന്റെ കഥ ഇന്നലെ കേട്ടു. എനിക്ക് എന്താണ് കുറവ് എന്നാണ് ആ പെണ്ണ് ചോദിച്ചത്. അവന് ആകെ വേണ്ടിയിരുന്നത് സെക്സ് ആയിരുന്നു. പ്രെഗ്നൻസി ടൈമിൽ കിട്ടാതായപ്പോൾ വേറെ ആളെ തേടി പോയി. സെക്സ് എജുക്കേഷന്റെ അഭാവം നല്ല നിലയിൽ ഉണ്ട് നമ്മുടെ സമൂഹത്തിൽ.
120
മാറ്റൻ @waveplus.bsky.social · 02/06/2026
എഴുതാൻ കണ്ടന്റ് ഇല്ല എന്നെഴുതുന്നത് ആണല്ലോ ഇപ്പോഴത്തെ കണ്ടന്റ്
040
മാറ്റൻ @waveplus.bsky.social · 02/06/2026
കുറച്ചെങ്കിലും ബോധം ഉള്ളവർ വിശ്വസിക്കില്ല. പിന്നെ അടിമകൾ വിശ്വസിക്കും. പിണറായിക്ക് 40 വണ്ടിയുടെ അകമ്പടി ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഉണ്ട്. അത് പോലുള്ള മണ്ടന്മാർ അവിടെയും ഉണ്ടല്ലോ, അവർ ഇതും വിശ്വസിക്കും.😂
110
മാറ്റൻ @waveplus.bsky.social · 01/06/2026
നന്ദി 😂
010
മാറ്റൻ @waveplus.bsky.social · 01/06/2026
ആർസിബി ജയിച്ചത് കൊണ്ട് ഇന്നലത്തെ ഉറക്കം പോയിക്കിട്ടി. രാത്രി കുറെ നേരം അലറലോടലറൽ. പടക്കം കിട്ടിയില്ലാത്തോണ്ട് ആണ് അലറിയത് എന്ന് കരുതുന്നു. അത് കിട്ടിയിരുന്നേൽ ശബ്ദ മലിനീകരണത്തിന്റെ കൂടെ വായു മലിനീകരണം കൂടി ആയേനെ.
120
മാറ്റൻ @waveplus.bsky.social · 31/05/2026
ട്വിറ്ററിന് എന്തോ പറ്റിയിട്ടുണ്ട്, ഇവിടെ ഇപ്പോൾ കുറച്ച് ആളനക്കം കാണുന്നുണ്ട്.
110
മാറ്റൻ @waveplus.bsky.social · 31/05/2026
ഇങ്ങേര് ഇത്രേം കാലം പറഞ്ഞത് ഒക്കെ ഇത്ര പെട്ടെന്ന് വിഴുങ്ങിയോ.😬
000
മാറ്റൻ @waveplus.bsky.social · 31/05/2026
എക്സെപ്ഷനൽ കേസുകൾ ഉണ്ടാവും 😇😎
110
മാറ്റൻ @waveplus.bsky.social · 26/05/2026
പോത്താവും, ഭക്ഷണം സർവ്വധനാൽ പ്രധാനം എന്നാണല്ലോ.
000
മാറ്റൻ @waveplus.bsky.social · 25/05/2026
കുറെ നാളുകൾക്ക് ശേഷം കോക്കിന്റെ വീഡിയോ കണ്ടതാണ്. വിജൃംഭിച്ചു പോയി കണ്ടിട്ട് 😇😂
010
മാറ്റൻ @waveplus.bsky.social · 25/05/2026
ഇപ്പോൾ അവർക്ക് എന്തേലും ചെയ്യാനുള്ള സമയം കിട്ടി എന്ന് കരുതുന്നില്ല. ഒരു പുതിയ സർക്കാർ വരുമ്പോൾ മിനിമം 6 മാസം എങ്കിലും എടുക്കും ഒന്ന് ശരിയായി വരാൻ. 6 മാസത്തെ സമയം എങ്കിലും കൊടുക്കണം.
100
മാറ്റൻ @waveplus.bsky.social · 25/05/2026
കോഫി ഹൗസ് മസാല ദോശ തിന്നണം എന്നാഗ്രഹിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി. അടുത്ത തവണ നാട്ടിൽ പോയാൽ എന്തായാലും കഴിച്ചിട്ടേ ബാക്കി ഉള്ളൂ.
000
മാറ്റൻ @waveplus.bsky.social · 24/05/2026
ഞാൻ കണ്ടെത്തും, ഞാൻ ചിലവാക്കും. 😂😂😂
010
മാറ്റൻ @waveplus.bsky.social · 24/05/2026
ആര് തീരുമാനിച്ചാലും കുഴപ്പമില്ല, ആ സ്ഥാനം എനിക്ക് കിട്ടണം.
120
മാറ്റൻ @waveplus.bsky.social · 23/05/2026
കുറച്ച് സമയം കൊടുക്ക്, ഒന്ന് പഠിച്ച് വരട്ടെ. അതിന് മുന്നേ വിമർശനം തുടങ്ങിയോ.
100
മാറ്റൻ @waveplus.bsky.social · 23/05/2026
കോക്രോച്ച് ജനത പാർട്ടി കേരള ഘടകം ട്രഷറർ എന്നെ ആക്കിയാൽ ആ ഞാനും ആ പാർട്ടിയിൽ ചേരും.
120
മാറ്റൻ @waveplus.bsky.social · 23/05/2026
രാവിലെ അലാറം അടിക്കുമ്പോൾ എന്നെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ഉള്ള മര്യാദ എങ്കിലും അവൾക്ക് കാണിച്ച് കൂടെ. അലാറം വെച്ചാൽ ആ സമയത്ത് എഴുന്നേൽക്കണം, ഇത് പോത്ത് പോലെ കിടന്നുറങ്ങിയിട്ട് ബാക്കിയുള്ളവരുടെ ഉറക്കം കളയാൻ മാത്രം വെക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് രാവിലെ തന്നെ എന്നെ തെറി വിളിക്കേണ്ട ആവശ്യം എന്താണ്. !
010
മാറ്റൻ @waveplus.bsky.social · 23/05/2026
ഇത്തരം നന്മ മരങ്ങൾ ഇല്ലെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരുന്നേനെ…!
010
മാറ്റൻ @waveplus.bsky.social · 22/05/2026
ട്രെയിനിലെ വേസ്റ്റ് ബിൻ വൃത്തികേട് ആക്കേണ്ടല്ലോ എന്ന് കരുതി ചായ കുടിച്ച ഗ്ലാസ്സ് ജനലിലൂടെ വലിച്ചെറിയുന്ന നന്മ മരങ്ങൾ ആണ് നമുക്ക് ചുറ്റും.
150
മാറ്റൻ @waveplus.bsky.social · 21/05/2026
ഡിഎംകെ ആയി സംസാരിച്ചതിന് ശേഷം ആണ് ടിവികെ ആയി പോയത്. അത് കൊണ്ടാണ് സ്റ്റാലിൻ അവർക്ക് നന്ദി പറഞ്ഞത്. കോൺഗ്രസ് നേരെ പോയി ജോയിൻ ചെയ്തത് കൊണ്ട് വഞ്ചകർ എന്ന പേര് കിട്ടി.
100
മാറ്റൻ @waveplus.bsky.social · 15/05/2026
ട്വിറ്ററിൽ നിന്നും ടോക്സിക് ഐറ്റംസ് ഒക്കെ ഇവിടെയും വന്നു തുടങ്ങി.
010