Sign in

മാറ്റൻ

@waveplus.bsky.social
148 followers 128 following 1.2K posts

ഒരു ചേഞ്ച് ആർക്കാ വേണ്ടാത്തെ

PostsRepliesMedia
മാറ്റൻ @waveplus.bsky.social · 27/04/2026
000
മാറ്റൻ @waveplus.bsky.social · 25/03/2026
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത്. സ്രാങ്കിനോടാ കളി.
140
മാറ്റൻ @waveplus.bsky.social · 15/12/2025
യു ഡി എഫ് മെയിൻ ആയി ഉപയോഗിച്ചത് അതാണ്.
110
മാറ്റൻ @waveplus.bsky.social · 21/11/2025
മാറ്റിപ്പിടിച്ചു.
120
മാറ്റൻ @waveplus.bsky.social · 20/11/2025
എന്റെ ഒരു പേഷ്യന്റ് എഴുതിയ പുസ്തകം ആണ്. ആവശ്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ കൊടുത്തോളൂ എന്ന് പറഞ്ഞ് തന്നതാണ്. ഫാഷൻ ടെക്നോളജി ഒക്കെ താല്പര്യമുള്ളവർക്ക് ഉപയോഗപ്പെടും എന്നാണ് തോന്നുന്നത്. ആർക്കേലും വേണമെങ്കിൽ അയച്ച് തരാം.
021
മാറ്റൻ @waveplus.bsky.social · 20/11/2025
ചെവിയിൽ ഇൻഫെക്ഷൻ വന്ന ഒരു പേഷ്യന്റിന് വരച്ച് എക്സ്പ്ലെയിൻ ചെയ്തത് ആണ്. ഇപ്പോൾ കണ്ടപ്പോൾ എന്തോ ഒരു പന്തി കേട് പോലെ 😎
140
മാറ്റൻ @waveplus.bsky.social · 10/10/2025
കൊച്ചി വാട്ടർ മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ കാണാൻ ഒരു ഭംഗി ഒക്കെ ആയിട്ടുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയെ ആസൂത്രണ കമ്മീഷൻ അംഗം ആക്കിയതിന്റെ ആവണം രൂപ കല്പനയിൽ വന്ന തിരിച്ച് പോക്ക്.
010
മാറ്റൻ @waveplus.bsky.social · 03/10/2025
എന്നിട്ട് ആറാട്ടൈ അക്കൗണ്ട് എടുത്തോ?
000
മാറ്റൻ @waveplus.bsky.social · 21/09/2025
കുറേക്കാലം ഉപയോഗിക്കാതിരുന്ന ഇലക്ട്രിക്കൽ ഇൻഡക്ഷൻ സ്റ്റവ് പറ്റിച്ച പണിയാണ് ഇന്നലത്തെ കറന്റ് പോക്ക്. രാത്രി വന്നിട്ട് നോക്കിയപ്പോൾ നമുക്ക് മാത്രം കറന്റ് ഇല്ല. സ്വാഭാവികമായ പ്രവർത്തി, അടുത്ത വീട്ടിലേക്കുള്ള നോട്ടം ഞാനും നോക്കി. പിന്നെ സെക്യൂരിറ്റിയെ വിളിച്ച് പറഞ്ഞപ്പോൾ ആണ് വയർ കരിഞ്ഞു എന്നറിഞ്ഞത്. അങ്ങനെ വിവരം അറിയിച്ചതനുസരിച്ച് ഇലക്ട്രീഷ്യൻ ആശാൻ അര മണിക്കൂറിനുള്ളിൽ സംഭവം ശരിയാക്കി തന്നു.
020
മാറ്റൻ @waveplus.bsky.social · 18/09/2025
ഇതാണ് നമ്മ പറഞ്ഞ ഉരു ഇറക്കേണ്ട ബെംഗളൂരു.
150
മാറ്റൻ @waveplus.bsky.social · 13/09/2025
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പുലർത്തിവരുന്ന ഒരു സോഷ്യൽ റൂൾ ആണ് ജന്റിലോവർ. ആരും മറ്റുള്ളവരെക്കാൾ മുകളിൽ അല്ലെങ്കിൽ മെച്ചപ്പെട്ടത് എന്ന ഒരു കാഴ്ചപ്പാട് ആണ് ഇത് വളർത്തിയെടുക്കുന്നത്. മത്സരബുദ്ധിയോടെ അല്ലാതെ സമാധാനത്തോടു കൂടി ഒരു ജനതയെ ജീവിക്കാൻ അനുവദിക്കുന്നു എന്നതാണ് പ്രത്യേകത. വെറുതെ അല്ല അവർ സന്തോഷത്തോടെ ജീവിക്കുന്നത്.
121
മാറ്റൻ @waveplus.bsky.social · 21/07/2025
വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ 🌹
020
മാറ്റൻ @waveplus.bsky.social · 29/06/2025
ഇതിന്റെ പിന്നിലും ഏതോ മലയാളി ആണെന്ന് തോന്നുന്നു.
110
മാറ്റൻ @waveplus.bsky.social · 06/06/2025
ആമസോണിന്റെ ഈ സ്കാമിൽ ഞാനും പെട്ടു പോയി ഗയ്സ്. ഈ പ്രോഡക്റ്റ് ഇപ്പോഴും അതിൽ കിടക്കുന്നുണ്ട്. ആരും വാങ്ങാൻ നിൽക്കരുത്.
030
മാറ്റൻ @waveplus.bsky.social · 04/06/2025
ഇവരുടെ വണ്ടി വഴിയിൽ കാണുമ്പോൾ പപ്പുവിന്റെ ടാസ്കി വിളിയേടാ ഡയലോഗ് മനസിൽ വരും.
120
മാറ്റൻ @waveplus.bsky.social · 12/04/2025
അതെ, എയർപോർട്ടിലേക്ക് പോവാൻ വണ്ടിയിൽ കയറിയതും കാറ്റ് വന്നതും ഒരുമിച്ചായിരുന്നു. എയർ ഇന്ത്യയുടെ 11 ഫ്ലൈറ്റ് ഡൈവെർട്ട് ചെയ്തിരുന്നു. അതിൽ വരുന്ന പൈലറ്റ് ഒക്കെ ആയിരുന്നു കുറെ ഫ്ലൈറ്റ് ഹാൻഡിൽ ചെയ്യേണ്ടി ഇരുന്നത്.
030
മാറ്റൻ @waveplus.bsky.social · 03/03/2025
ഇന്ന് ലോക കേൾവി ദിനം.
010
മാറ്റൻ @waveplus.bsky.social · 01/02/2025
ടിന്നിറ്റസ് ഏകദേശം 15% ആൾക്കാരിൽ കണ്ട് വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്*.എന്ത് കൊണ്ട് വരുന്നു എന്ന് ഇതുവരെ കണ്ട് പിടിക്കാൻ കഴിയാത്തതിനാൽ ചികിത്സിച്ച് മാറ്റുവാൻ കഴിയില്ല. നിലവിൽ ഒരാളുടെ ശ്രദ്ധ മാറ്റിക്കൊണ്ട് ഈ ഒരു അവസ്ഥയിൽ നിന്നും പുറത്ത് കടക്കാനുള്ള തെറപ്പികൾ ആണ് കൊടുക്കുന്നത്. *(Henry JA,Dennis KC,Schetcher MA. General review of tinnitus: prevalence, mechanisms, effects and management)
120
മാറ്റൻ @waveplus.bsky.social · 28/01/2025
ടിന്നിറ്റസ് അവെയർനസ് വീക്ക് ആണ് ഫെബ്രുവരി 3 മുതൽ 9 വരെ. കുറച്ച് പോസ്റ്റർസ് ഉണ്ടാക്കിത്തരുമോ എന്ന് ചോദിച്ചപ്പോൾ 4 എണ്ണം കൊടുത്തു. ഒരെണ്ണം ഇന്ന് ഇവിടെ ഇടാം. ഇനി ഇത് തീരുന്നത് വരെ ഓരോന്നായി പ്രതീക്ഷിക്കാം.
040
മാറ്റൻ @waveplus.bsky.social · 23/01/2025
പ്രകൃതിയുടെ ചിത്രരചന.
050
മാറ്റൻ @waveplus.bsky.social · 31/12/2024
ഞാനും അങ്ങനെ ആയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ആദ്യ പടി ചെയ്തത് മെയിൻ സ്ക്രീനിൽ നിന്ന് സോഷ്യൽ മീഡിയ ഒക്കെ മാറ്റി എന്നതാണ്.. ഈ നവംബറിൽ 2 മണിക്കൂർ ലിമിറ്റ് സെറ്റ് ചെയ്തു. ഇപ്പോ നല്ല മാറ്റം ഉണ്ട്.
130
മാറ്റൻ @waveplus.bsky.social · 25/12/2024
മുട്ട അപ്പം
120
മാറ്റൻ @waveplus.bsky.social · 15/12/2024
ഉസ്താദ് സാകിർ ഹുസൈന് ആദരാഞ്ജലികൾ.
030
മാറ്റൻ @waveplus.bsky.social · 26/11/2024
ഫാൻ ഒക്കെ ഓഫാക്കി കിടക്കണം എന്ന് ആഗ്രഹിക്കും, കൊതുക് പുതപ്പും മാറ്റി വന്ന് കടിക്കും എന്നത് കൊണ്ട് ഫുൾ സ്പീഡിൽ ഫാനിട്ട് സ്വെറ്ററും സോക്സും ഇട്ടാണ് കിടക്കുന്നത്.
120
മാറ്റൻ @waveplus.bsky.social · 25/11/2024
സ്വീറ്റ്സ് തിന്നോളൂ സാർ എന്നും പറഞ്ഞ് ഒരു വായാടി കൊണ്ട് തന്നെയാണ്. കുറെ കാലത്തിന് ശേഷം പോളോ തിന്നുന്നു.
071
മാറ്റൻ @waveplus.bsky.social · 24/11/2024
ഒരു കംപാർട്ട്മെന്റിൽ ഞാൻ മാത്രേ ഉള്ളൂ.
020
മാറ്റൻ @waveplus.bsky.social · 22/11/2024
Should I continue my drawing ✍️
270
മാറ്റൻ @waveplus.bsky.social · 18/11/2024
പാഥേർ പാഞ്ചലിയിൽ ദുർഗ്ഗയായി വേഷമിട്ട ഉമ ദാസ്ഗുപ്ത അന്തരിച്ചു. ഏറെ നാളായി ക്യാൻസറിനോട് പോരാടുകയായിരുന്നു അവർ. ആ പോരാട്ടം ഇന്ന് നിലച്ചു. . 69 വർഷം മുമ്പുള്ള ദുർഗ പഥേർ പാഞ്ചാലി കണ്ട മനുഷ്യരുടെ മനസ്സിൽ എന്നും അതുപോലെ നിലനിൽക്കും. ഉമ ദാസ്ഗുപ്ത എന്ന ദുർഗ്ഗയ്ക്ക് ആദരാഞ്ജലികൾ..🌹
000
മാറ്റൻ @waveplus.bsky.social · 17/11/2024
ട്വിറ്റർ പോലെയല്ല, ഇവിടെ എല്ലാം പെർഫെക്ട് ആണെന്ന്. ബ്ലോക്കിയാൽ ഒന്നും കാണാൻ പറ്റില്ല.
010
മാറ്റൻ @waveplus.bsky.social · 16/11/2024
പിക് 1 മസ്കിന്റെ പേടിപ്പിക്കൽ കാരണം ട്വിറ്ററിൽ നിന്നും മസ്റ്റഡോണിലേക്ക് പിക് 2 രണ്ട് മണിക്കൂറിന് ശേഷം വീണ്ടും ട്വിറ്ററിലേക്ക് ഇവിടെ നല്ല വൈബുണ്ട്. ഇനി ഒരു തിരിച്ച് പോക്കില്ല.
000