Manikutty @manikutty.bsky.social · 04/12/2023 Deactivate ചെയ്തു. എല്ലാം കൂടി നോക്കാനുള്ള മൂഡ് ഇല്ല. 230
Manikutty @manikutty.bsky.social · 01/12/2023നമ്മൾ ശക്തരാകുന്നത് നമുക്ക് പരിചയമുളള ആൾക്കാരുടെ ഇടയിൽ മാത്രമാണ്. പരിചയം ഇല്ലാത്തിടത്ത് ചെന്നാൽ ആരും ശക്തരല്ല. 080
Manikutty @manikutty.bsky.social · 29/11/2023ഓരോ ആളുകളും ഓരോ വിഷയമാണ്. ഒരു വിഷയത്തെ കുറിച്ച് അറിയുന്നവർ പറയുന്നതും അറിയാത്തവർ പറയുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ട്. 090
Manikutty @manikutty.bsky.social · 28/11/2023അവനവന്റെ ഗുരു അവനവൻ തന്നെയാണ്. സ്വയം മനസ്സിലാക്കുന്നത്രത്തോളം ആർക്കും പറഞ്ഞു തരാൻ പറ്റുകയില്ല. 080
Manikutty @manikutty.bsky.social · 27/11/2023ചില സമയത്ത് നമുക്ക് നമ്മൾ മാത്രമേ കാണൂ... ജീവിതം ഒരു തോണിയിൽ ഇരിക്കുന്ന പോലെയാണ്. തോണി മറിഞ്ഞാലും നീന്താൻ അറിയാമെങ്കിൽ കരയെത്തും... 180
Manikutty @manikutty.bsky.social · 26/11/2023സ്വപ്നം കാണുമ്പോൾ നമ്മളെ കൊണ്ട് പറ്റുന്നതാണോന്ന് ചിന്തിക്കരുത്. ശ്രമിച്ചു നോക്കിയാലേ അറിയൂ പറ്റുന്നതാണോന്ന്. 090
Manikutty @manikutty.bsky.social · 25/11/2023രണ്ടു നിറങ്ങൾ ചേരുമ്പോൾ പുതിയ നിറം ഉണ്ടാകും. ഭംഗി കൂടുകയല്ല... 120
Manikutty @manikutty.bsky.social · 25/11/2023ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കും അവരുടേതായ നിറമുണ്ട്. അതിൽ മറ്റുളളവരുടെ നിറം ചേർത്ത് സ്വയം നഷ്ടപ്പെടുത്തേണ്ടതില്ല. 160