Micharu Karumura @whateverowski.bsky.social · 15/09/2025ലൈഫിൽ ഒരു ലക്ഷ്യമോ സ്വന്തം കാര്യത്തിൽ എങ്കിലും ഒരു ഉത്തരവാദിത്വമോ ഇല്ലാത്തവർ ഒക്കെ എന്തിനാണ് വിവാഹം കഴിച്ച് ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതം കൂടെ തുലയ്ക്കുന്നത്? 140 0
Micharu Karumura @whateverowski.bsky.social · 27/01/2025ഈ നാറിയെ ഒക്കെ ഇനിയും ജാമ്യത്തിൽ വിടും youtu.be/HuUYW4vNhfQyoutu.be'ഞങ്ങളുടെ കണ്ണീരിന് വിലയില്ലേ.., പേടിച്ചിട്ടാ ഞാൻ ഇങ്ങോട്ട് വരാതിരുന്നത്' | PalakkadYouTube video by Mathrubhumi News 010 0
Micharu Karumura @whateverowski.bsky.social · 22/01/2025ഭയങ്കര അഡിക്ഷൻ ഉണ്ടാക്കുന്ന ഒരു ഗെയിം കിട്ടിയിട്ടുണ്ട്.. 2248. പുല്ല് വെറുതെ കുറെ സമയം പോയി.. 110 0
Micharu Karumura @whateverowski.bsky.social · 22/01/2025People only accept you if you are not vocal. If you don't challenge their worldview and comply with whatever shit they do, you are considered perfect. A vocal Atheist is evil. A vocal feminist is not the part of "rEal fEminiSm". 020 0
Micharu Karumura @whateverowski.bsky.social · 22/01/2025ഇവിടെ ഇടേണ്ടിയിരുന്നത് ഒരു ആവേശത്തിൽ ട്വിറ്ററിൽ ഇട്ടുപോയി. 010 0
Micharu Karumura @whateverowski.bsky.social · 21/01/2025സത്യസന്ധമായ അഭിപ്രായങ്ങൾക്ക് ഒന്നും ഒരു വിലയുമില്ലേ? 110 0
Micharu Karumura @whateverowski.bsky.social · 21/01/2025വളരെ പോപ്പുലർ ആയതും, എന്നാൽ പുറത്ത് പറഞ്ഞാൽ ഇതേ അഭിപ്രായം ഉള്ളവർ തന്നെ വന്ന് എയറിൽ ആക്കാൻ സാധ്യത കൂടുതൽ ഉള്ളതും ആയ ഒരു ഒപ്പീനിയൻ ഉണ്ട്. 110 0
Micharu Karumura @whateverowski.bsky.social · 21/01/2025കഴിഞ്ഞ എട്ടു മാസത്തിനിടെ ഈ ജഡ്ജി രണ്ട് സ്ത്രീകൾക്കാണ് വധശിക്ഷ വിധിച്ചത്. കാലാകാലങ്ങളായി ഓടിനടന്ന് ക്രൈം ചെയ്യുന്ന പുരുഷന്മാരേക്കാൾ കേമികൾ ആണ് സ്ത്രീകൾ എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം ആയെ ഇതിനെ കാണാൻ ഒക്കൂ. അങ്ങേർ ഒരു ഫെമിനിസ്റ്റ് അലൈ ആണെന്ന് തോന്നുന്നു. 120 0
Micharu Karumura @whateverowski.bsky.social · 21/01/2025Twitter vann boring. Ividaakumpo adhikam aarum illa. Low quality convos vaayikkendi varilla.. 100 0
Micharu Karumura @whateverowski.bsky.social · 06/01/2025മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ..media.tenor.coma cartoon seal wearing headphones is dancing to music .ALT: a cartoon seal wearing headphones is dancing to music . 030 0
Micharu Karumura @whateverowski.bsky.social · 13/12/2024 music.youtube.com/watch?v=170s...music.youtube.comPaint It, BlackYouTube video by The Rolling Stones - Topic 010 0
Micharu Karumura @whateverowski.bsky.social · 23/06/2024ഒരു മൂന്ന് ദിവസം കൊണ്ട് സ്ലീപ്പ് സൈക്കിൾ റീസെറ്റാവും എന്നാണ് പ്രതീക്ഷ. 030 0
Micharu Karumura @whateverowski.bsky.social · 22/06/2024അനിയത്തി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് വഴി പാന്റ് സൈസ് 36ൽ നിന്നും 30 എത്തിച്ചു. ഒരു നാല് മാസം എങ്കിലും എടുത്തുകാണും. ഫേവറേറ്റ് ഡേറിമിൽക്ക് ചോക്ലേറ്റ് എല്ലാം വേണ്ടെന്ന് വെച്ച് വൻ ത്യാഗം ഒക്കെ സഹിച്ചിട്ടാണ്. 140 0
Micharu Karumura @whateverowski.bsky.social · 17/06/2024ഇന്ന് ഒരു കിടിലം റാവുത്തർ മട്ടൻ ബിരിയാണി കഴിക്കാൻ അവസരം ഉണ്ടായിരുന്നു. ഡയറ്റിലായോണ്ട് പോയില്ല. 🥺 120 0
Micharu Karumura @whateverowski.bsky.social · 14/06/2024ഏതോ വാർമൂവിയിൻ ക്ലൈമാക്സിലെ ട്വിസ്റ്റായ് നീ വരുമോ.. 041 0
Micharu Karumura @whateverowski.bsky.social · 14/06/2024ഈ "വർഷങ്ങൾക്ക് ശേഷം" ഇവന്മാര് സ്പൂഫ് മൂവി ഉണ്ടാക്കാൻ നോക്കിയിട്ട് ചീറ്റി പോയതാണൊ? ഇതെന്ത് മൈ.. 030 0
Micharu Karumura @whateverowski.bsky.social · 03/06/2024രാത്രി ഉറങ്ങാൻ കിടന്നാൽ പെട്ടെന്ന് വരത്തുമില്ല. 000 0
Micharu Karumura @whateverowski.bsky.social · 03/06/2024പുല്ല്, ഉറക്കം വരുന്നു. ഇതിനൊക്കെ രാത്രി കിടക്കുമ്പൊ വന്നൂടെ?! 010 0
Micharu Karumura @whateverowski.bsky.social · 03/06/2024Aadhyam vendath ee oolakalde aduthoonnu rakshapedukayaanu. Ijjaathi judgemental vaanangal! 110 0
Micharu Karumura @whateverowski.bsky.social · 02/06/2024ബിജെപ്പിക്ക് തുടർഭരണം ലഭിക്കുവാണേൽ ഞാൻ സകല സോഷ്യൽ മീഡിയയിൽ നിന്നും ക്വിറ്റും. #മനസമാധാനംമുഖ്യം 000 0
Micharu Karumura @whateverowski.bsky.social · 02/06/2024Cheriya ahankaaram onnum alla.. 10 world cups adicha polaanu avanmaarde bhaavam 000 0
Micharu Karumura @whateverowski.bsky.social · 02/06/2024USA vs Canada clash of Indiakkar aanello 😀 100 0
Micharu Karumura @whateverowski.bsky.social · 01/06/2024ചരിത്രത്തിലെ ഏറ്റോം മോശം ബംഗ്ലാദേശ് ടീമാണ് ഇതെന്ന് തോന്നുന്ന്. ഇവന്മാർക്ക് ഒരു മെച്ചോമില്ല. 000 0
Micharu Karumura @whateverowski.bsky.social · 01/06/2024Ithil tamil undaarnno.. Athintartham enikkareella 110 0
Micharu Karumura @whateverowski.bsky.social · 01/06/2024media.tenor.comVadivelu Memes Vadivelu Gif GIFALT: Vadivelu Memes Vadivelu Gif GIF 110 0
Micharu Karumura @whateverowski.bsky.social · 01/06/2024ഇവിടെ പോളൊക്കെ ഇടണ്ടാവശ്യമുണ്ടോ? ആകെ മൂന്നോ നാലോ പേരല്ലേ ആക്ടീവായുള്ളൂ. ഞങ്ങളോട് ഡിയെമ്മിൽ തന്നെ അങ്ങ് ചോദിച്ചാൽ പോരേ. 210 0
Micharu Karumura @whateverowski.bsky.social · 30/05/2024നാളെ രാത്രി എട്ടുമണിവരെ ഉറങ്ങാതിരുന്നിട്ട് റീസെറ്റ് ചെയ്യാനാണ് പ്ലാൻ. 110 0
Micharu Karumura @whateverowski.bsky.social · 30/05/2024സ്ലീപ് സൈക്കിൾ മൂഞ്ചിmedia.tenor.comCant Sleep GIFALT: Cant Sleep GIF 120 0
Micharu Karumura @whateverowski.bsky.social · 30/05/2024കുറച്ചുനാൾ മുൻപേ തുടങ്ങേണ്ടതായിരുന്നു. ഹാ ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ പ്രമാണം.. 020 0