Sign in

Micharu Karumura

@whateverowski.bsky.social
87 followers 79 following 167 posts

iambatman

PostsRepliesMedia
Micharu Karumura @whateverowski.bsky.social · 02/01/2026
മൈര്, കഴിഞ്ഞ ആറു വർഷം..
030 0
Micharu Karumura @whateverowski.bsky.social · 15/09/2025
ലൈഫിൽ ഒരു ലക്ഷ്യമോ സ്വന്തം കാര്യത്തിൽ എങ്കിലും ഒരു ഉത്തരവാദിത്വമോ ഇല്ലാത്തവർ ഒക്കെ എന്തിനാണ് വിവാഹം കഴിച്ച് ബാക്കി ഉള്ളവരുടെ ഒക്കെ ജീവിതം കൂടെ തുലയ്ക്കുന്നത്?
140 0
Micharu Karumura @whateverowski.bsky.social · 29/01/2025
🧘
000 0
Micharu Karumura @whateverowski.bsky.social · 27/01/2025
ഈ നാറിയെ ഒക്കെ ഇനിയും ജാമ്യത്തിൽ വിടും youtu.be/HuUYW4vNhfQ
youtu.be
'ഞങ്ങളുടെ കണ്ണീരിന് വിലയില്ലേ.., പേടിച്ചിട്ടാ ഞാൻ ഇങ്ങോട്ട് വരാതിരുന്നത്' | Palakkad
YouTube video by Mathrubhumi News
010 0
Micharu Karumura @whateverowski.bsky.social · 22/01/2025
ഭയങ്കര അഡിക്ഷൻ ഉണ്ടാക്കുന്ന ഒരു ഗെയിം കിട്ടിയിട്ടുണ്ട്.. 2248. പുല്ല് വെറുതെ കുറെ സമയം പോയി..
110 0
Micharu Karumura @whateverowski.bsky.social · 22/01/2025
People only accept you if you are not vocal. If you don't challenge their worldview and comply with whatever shit they do, you are considered perfect. A vocal Atheist is evil. A vocal feminist is not the part of "rEal fEminiSm".
020 0
Micharu Karumura @whateverowski.bsky.social · 22/01/2025
ഇവിടെ ഇടേണ്ടിയിരുന്നത് ഒരു ആവേശത്തിൽ ട്വിറ്ററിൽ ഇട്ടുപോയി.
010 0
Micharu Karumura @whateverowski.bsky.social · 21/01/2025
സത്യസന്ധമായ അഭിപ്രായങ്ങൾക്ക് ഒന്നും ഒരു വിലയുമില്ലേ?
110 0
Micharu Karumura @whateverowski.bsky.social · 21/01/2025
വളരെ പോപ്പുലർ ആയതും, എന്നാൽ പുറത്ത് പറഞ്ഞാൽ ഇതേ അഭിപ്രായം ഉള്ളവർ തന്നെ വന്ന് എയറിൽ ആക്കാൻ സാധ്യത കൂടുതൽ ഉള്ളതും ആയ ഒരു ഒപ്പീനിയൻ ഉണ്ട്.
110 0
Micharu Karumura @whateverowski.bsky.social · 21/01/2025
കഴിഞ്ഞ എട്ടു മാസത്തിനിടെ ഈ ജഡ്ജി രണ്ട് സ്ത്രീകൾക്കാണ് വധശിക്ഷ വിധിച്ചത്. കാലാകാലങ്ങളായി ഓടിനടന്ന് ക്രൈം ചെയ്യുന്ന പുരുഷന്മാരേക്കാൾ കേമികൾ ആണ് സ്ത്രീകൾ എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം ആയെ ഇതിനെ കാണാൻ ഒക്കൂ. അങ്ങേർ ഒരു ഫെമിനിസ്റ്റ് അലൈ ആണെന്ന് തോന്നുന്നു.
120 0
Micharu Karumura @whateverowski.bsky.social · 21/01/2025
Twitter vann boring. Ividaakumpo adhikam aarum illa. Low quality convos vaayikkendi varilla..
100 0
Micharu Karumura @whateverowski.bsky.social · 06/01/2025
മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ..
media.tenor.com
a cartoon seal wearing headphones is dancing to music .
ALT: a cartoon seal wearing headphones is dancing to music .
030 0
Micharu Karumura @whateverowski.bsky.social · 13/12/2024
music.youtube.com/watch?v=170s...
music.youtube.com
Paint It, Black
YouTube video by The Rolling Stones - Topic
010 0
Micharu Karumura @whateverowski.bsky.social · 23/07/2024
കിണ്ടിയിൽ ഒരു തുള്ളി വെള്ളോമില്ലല്ലോ..
030 0
Micharu Karumura @whateverowski.bsky.social · 23/06/2024
ഒരു മൂന്ന് ദിവസം കൊണ്ട് സ്ലീപ്പ് സൈക്കിൾ റീസെറ്റാവും എന്നാണ് പ്രതീക്ഷ.
030 0
Micharu Karumura @whateverowski.bsky.social · 22/06/2024
അനിയത്തി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് വഴി പാന്റ് സൈസ് 36ൽ നിന്നും 30 എത്തിച്ചു. ഒരു നാല് മാസം എങ്കിലും എടുത്തുകാണും. ഫേവറേറ്റ് ഡേറിമിൽക്ക് ചോക്ലേറ്റ് എല്ലാം വേണ്ടെന്ന് വെച്ച് വൻ ത്യാഗം ഒക്കെ സഹിച്ചിട്ടാണ്.
140 0
Micharu Karumura @whateverowski.bsky.social · 17/06/2024
ഇന്ന് ഒരു കിടിലം റാവുത്തർ മട്ടൻ ബിരിയാണി കഴിക്കാൻ അവസരം ഉണ്ടായിരുന്നു. ഡയറ്റിലായോണ്ട് പോയില്ല. 🥺
120 0
Micharu Karumura @whateverowski.bsky.social · 14/06/2024
ഏതോ വാർമൂവിയിൻ ക്ലൈമാക്സിലെ ട്വിസ്റ്റായ് നീ വരുമോ..
041 0
Micharu Karumura @whateverowski.bsky.social · 14/06/2024
ഈ "വർഷങ്ങൾക്ക് ശേഷം" ഇവന്മാര് സ്പൂഫ് മൂവി ഉണ്ടാക്കാൻ നോക്കിയിട്ട് ചീറ്റി പോയതാണൊ? ഇതെന്ത് മൈ..
030 0
Micharu Karumura @whateverowski.bsky.social · 14/06/2024
😡
010 0
Micharu Karumura @whateverowski.bsky.social · 13/06/2024
മ്പിയൂമ്പിയൂ
120 0
Micharu Karumura @whateverowski.bsky.social · 08/06/2024
എല്ലാ മണ്ടന്മാരും പോയി
000 0
Micharu Karumura @whateverowski.bsky.social · 03/06/2024
കീരനൂർ ബിരിയാണി തിന്നാൻ തോന്നുന്നു. 🥺
000 0
Micharu Karumura @whateverowski.bsky.social · 03/06/2024
പുല്ല്, ഉറക്കം വരുന്നു. ഇതിനൊക്കെ രാത്രി കിടക്കുമ്പൊ വന്നൂടെ?!
010 0
Micharu Karumura @whateverowski.bsky.social · 03/06/2024
Aadhyam vendath ee oolakalde aduthoonnu rakshapedukayaanu. Ijjaathi judgemental vaanangal!
110 0
Micharu Karumura @whateverowski.bsky.social · 02/06/2024
ബിജെപ്പിക്ക് തുടർഭരണം ലഭിക്കുവാണേൽ ഞാൻ സകല സോഷ്യൽ മീഡിയയിൽ നിന്നും ക്വിറ്റും. #മനസമാധാനംമുഖ്യം
000 0
Micharu Karumura @whateverowski.bsky.social · 02/06/2024
Procrastination myr
000 0
Micharu Karumura @whateverowski.bsky.social · 02/06/2024
USA vs Canada clash of Indiakkar aanello 😀
100 0
Micharu Karumura @whateverowski.bsky.social · 01/06/2024
ചരിത്രത്തിലെ ഏറ്റോം മോശം ബംഗ്ലാദേശ് ടീമാണ് ഇതെന്ന് തോന്നുന്ന്. ഇവന്മാർക്ക് ഒരു മെച്ചോമില്ല.
000 0
Micharu Karumura @whateverowski.bsky.social · 01/06/2024
മണ്ടൻകൊണാപ്പി സഞ്ജു
010 0
Micharu Karumura @whateverowski.bsky.social · 31/05/2024
ഓം ഹ്രീം ഉറങ്ങിപ്പോകട്ടെ
020 0
Micharu Karumura @whateverowski.bsky.social · 30/05/2024
സ്ലീപ് സൈക്കിൾ മൂഞ്ചി
media.tenor.com
Cant Sleep GIF
ALT: Cant Sleep GIF
120 0
Micharu Karumura @whateverowski.bsky.social · 30/05/2024
കുറച്ചുനാൾ മുൻപേ തുടങ്ങേണ്ടതായിരുന്നു. ഹാ ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ പ്രമാണം..
020 0
Micharu Karumura @whateverowski.bsky.social · 30/05/2024
music.youtube.com/watch?v=fA-k...
music.youtube.com
Always On My Mind - YouTube Music
Provided to YouTube by Columbia Nashville Always On My Mind · Willie Nelson Always On My Mind ℗ 1982 Sony Music Entertainment Released on: 1982-02-01 Ba...
000 0
Micharu Karumura @whateverowski.bsky.social · 30/05/2024
So in Scotland, they killed a lot of trees to restore their forest. #Paradoxical!
000 0
Micharu Karumura @whateverowski.bsky.social · 29/05/2024
Roll me up and smoke me when I die
020 0
Micharu Karumura @whateverowski.bsky.social · 29/05/2024
ഇന്നലെ‌ സ്വപ്നത്തിൽ ഞാനൊരു പിറ്റ്‌ബുള്ളിനെ അറ്റാക്കെയ്തു.
110 0
Micharu Karumura @whateverowski.bsky.social · 28/05/2024
രണ്ട് മണിക്കൂറ് വെർതേ കിടന്ന് തള്ളി മറിക്കാൻ നാല് ലക്ഷം രൂപ. #അനിൽബാലചന്ദ്രൻ
010 0
Micharu Karumura @whateverowski.bsky.social · 28/05/2024
എക്സിൽ എന്നെ ആരെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോന്ന് ഒന്ന് അന്വേഷിച്ച് പറയാമോ? ഏതെങ്കിലും ലേഡി ട്വീപ് എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകുമോ?
220 0
Micharu Karumura @whateverowski.bsky.social · 27/05/2024
ഈ കൊളോണിയൽ ശിക്കാരികൾ പലതും തള്ളുന്നതാണോ എന്ന സംശയമില്ലാതില്ലാതില്ല.
000 0
Reposted by Micharu Karumura
Bibin @basikally.bsky.social · 27/05/2024
രക്ഷ രക്ഷ ഉണ്ണി മുകുന്ദൻ
033 0
Micharu Karumura @whateverowski.bsky.social · 27/05/2024
Helga is one hell of a knight.
000 0
Micharu Karumura @whateverowski.bsky.social · 27/05/2024
ഇന്നക്ക് ഒരു പുടി
000 0
Reposted by Micharu Karumura
devika🍉 @deviheykya.bsky.social · 27/05/2024
132 0
Micharu Karumura @whateverowski.bsky.social · 26/05/2024
റാവുത്തർ മട്ടൻ ബിരിയാണിയും കായ്ചാറും കൂട്ടി ഇന്നയ്ക്ക് ഒരു പുടി...
000 0
Micharu Karumura @whateverowski.bsky.social · 26/05/2024
സകലവന്മാരും ഇങ്ങോട്ട് കെട്ടിയെടുത്തിട്ടുണ്ടല്ലോ. 🥲
000 0
Micharu Karumura @whateverowski.bsky.social · 26/05/2024
പോകുന്നു, പ്രധാനപ്പെട്ടവരെ മുഖം കാണിച്ച് അവിടെ എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നു, ഫുഡ് കഴിക്കുന്നു, തിരികെ വരുന്നു. ശുഭം.
000 0
Micharu Karumura @whateverowski.bsky.social · 26/05/2024
ബാഗ് ഇല്ലാതെ എവിടെയും പോകാൻ വയ്യ. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ആണേൽ പോലും പുറത്ത് ചുമ്മാ ഒരു ബാഗ് ഉണ്ടാകുന്നതാണ് ഒരു കംഫേട്ട്. പക്ഷേ എടുക്കാറില്ല.
000 0
Micharu Karumura @whateverowski.bsky.social · 25/05/2024
Uninstalled twitter.
000 0
Micharu Karumura @whateverowski.bsky.social · 25/05/2024
കുട്ടി ഇവിടെ പുതിയതാണൊ? എന്തെങ്കിലും ഹെല്പ് വേണോ?
100 0