Sign in

Aagu 𖠌

@aagu2.bsky.social
91 followers 59 following 41 posts

film lover & tech ethusiast • keralam 🌴

PostsRepliesMedia
Aagu 𖠌 @aagu2.bsky.social · 12/04/2025
ഇന്ന് ഹോട്ടലിൽ പോയി UPI ഉപയോഗിച്ചവരുടെ അവസ്ഥ :
030
Aagu 𖠌 @aagu2.bsky.social · 12/04/2025
ഇവിടെയാണ് സമാധാനമുള്ളത്
020
Aagu 𖠌 @aagu2.bsky.social · 12/04/2025
@chembarathi.bsky.social എന്നെയും കൂട്ടുമോ? #addKeralamSky
110
Aagu 𖠌 @aagu2.bsky.social · 23/03/2025
ഇവിടെ ആരുമില്ലേ?
020
Aagu 𖠌 @aagu2.bsky.social · 22/03/2025
ഇന്ത്യക്കായി തദ്ദേശീയ ബ്രൗസർ നിർമ്മിക്കാൻ പോകുന്നു. ഇതിനായി Indian Web Browser Development Challenge (IWBDC) നടത്തിയിരുന്നു. അതിലെ വിജയികൾ ആണ് നിർമ്മിക്കുന്നത്. Winner: Ulaa Browser by Zoho Corp #Zoho | #UlaaBrowser
000
Aagu 𖠌 @aagu2.bsky.social · 21/03/2025
Empuraan ticket okke full aayallo 😲
000
Aagu 𖠌 @aagu2.bsky.social · 03/03/2025
ആകെയുള്ള സമാധാനം ഫ്ലോ-ന് ഓസ്കാർ കിട്ടിയതാണ്. ❤️ Blender എന്ന free & open-source software-ൽ നിർമ്മിച്ച ഈ അനിമേഷൻ പടം, വലിയ സ്റ്റുഡിയോകളുമായി മത്സരിച്ച് ഓസ്കാർ നേടിയതിൽ അഭിമാനം കൊള്ളുന്നു. #Flow 🐈‍⬛ #Oscar
062
Aagu 𖠌 @aagu2.bsky.social · 30/01/2025
Favourite Songs from Arcane: Season 2 ❤️ 1. Ma meilleure ennemie 2. The Line 3. Renegade 4. Wasteland
000
Aagu 𖠌 @aagu2.bsky.social · 29/01/2025
നല്ല ദിവസം
110
Aagu 𖠌 @aagu2.bsky.social · 28/01/2025
ഒരു സൈഡ് പ്രൊജക്റ്റായി തുടങ്ങി ഇറങ്ങിയ ഒരാഴ്ചക്കുള്ളിൽ OpenAI മുതൽ Nvidia വരെ ആഘാതം ഉണ്ടാകാൻ സാധിച്ചിട്ടുണ്ടെങ്കിൽ സാധാരണ ആൾ അല്ലെ Deepseek
010
Aagu 𖠌 @aagu2.bsky.social · 21/01/2025
Elon Musk: $448.5 billion Jeff Bezos: $244.9 billion Mark Zuckerberg: $216.7 billion Sundar Pichai: $1.3 billion $911.4 billion of net worth in one picture 💸
010
Reposted by Aagu 𖠌
മാറ്റൻ @waveplus.bsky.social · 17/01/2025
"Caring about everything is a disaster. Caring about nothing is also a disaster. Nurture the small pocket of things that truly matter to you." James clear
011
Aagu 𖠌 @aagu2.bsky.social · 16/01/2025
ദൃശ്യം 3-നുള്ള സ്ക്രിപ്പ് റെഡി. Neyyattinkara Gopan & Family 🫡
030
Aagu 𖠌 @aagu2.bsky.social · 16/01/2025
Atomic Habits by James Clear ചെറിയ ശീലങ്ങൾ എങ്ങനെ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ട്ടികുമെന്ന് യഥാർത്ഥ ജീവിതത്തിൽ നിന്ന് എടുത്ത ഉദാഹരണങ്ങളിലൂടെയാണ് പറഞ്ഞ് തരുന്നത്. ഈ പുസ്തകം മാനസിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയിരിക്കുന്നത്. എങ്കിൽ പോലും ഏതൊരു സാധാരണകാരനും മനസ്സിലാവാൻ സാധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും ലളിതമായ ഭാഷയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
210
Aagu 𖠌 @aagu2.bsky.social · 16/01/2025
Sookshmadarshini 🔎 ഫസ്റ്റ് ഹാഫ് ലാഗ് ഉണ്ടെങ്കിലും സെക്കന്റ്‌ ഹാഫ് അടിപൊളി ആയിട്ടുണ്ട്.
040
Aagu 𖠌 @aagu2.bsky.social · 14/01/2025
റസല്യൂഷൻ എടുത്ത് ഇന്നേക്ക് 14-ാം ദിവസം. മോട്ടിവേഷൻ ഉള്ളത് കൊണ്ട് ആദ്യത്തെ 5 ദിവസം മാറ്റമില്ലാതെ പുസ്തക വായന നടന്നു. അതിന്റെ കൂടെ Atomic Habits-ലെ നിയമങ്ങൾ ഇതിൽ പ്രയോഗിക്കാൻ തുടങ്ങി, ശേഷം ഞാൻ പോലും അറിയാതെ വായന ഒരു ശീലമായി മാറിയിരിക്കുന്നു.
120
Aagu 𖠌 @aagu2.bsky.social · 13/01/2025
തണുപ്പ് കുറയുന്നുണ്ട്
000
Aagu 𖠌 @aagu2.bsky.social · 12/01/2025
InnerTune 🎧 | Music App Spotify/YT music പകരമായി ഉപയോഗിക്കാൻ പറ്റിയ ഒരു അടിപൊളി ഓപ്പൺ സോഴ്സ് അപ്ലിക്കേഷൻ. Song suggestion, synchronized lyrics, offline download പിന്നെ Ads-ൻ്റെ ശാല്യമില്ല, സമഗ്രമായ UI എല്ലാം കൊണ്ട് സ്ഥിരമായി പാട്ട് കേൾക്കുന്നവർ പറ്റിയ ഒരു മ്യൂസിക് അപ്ലിക്കേഷൻ ആണിത്.
030
Aagu 𖠌 @aagu2.bsky.social · 11/01/2025
Blue Sky വല്ലാതെ ഇഷ്ടപ്പെട്ടു. X & Threads-ൽ ഉള്ള കുറച്ചുപേർ ഇവിടെ വന്നിട്ടുണ്ടെങ്കിൽ നന്നായിരുന്നു....
020
Aagu 𖠌 @aagu2.bsky.social · 11/01/2025
Inside Out 2 അടിപൊളി ആണല്ലോ 🤩
020
Aagu 𖠌 @aagu2.bsky.social · 11/01/2025
ഇവിടെയാണ് കുറച്ച് സമാധാനം ഉള്ളത്ത്.
030
Reposted by Aagu 𖠌
Pop Base @popbase.tv · 09/01/2025
Zendaya was Letterboxd’s most-watched actress of 2024, topping the chart for a second year in a row.
Zendaya in ‘Dune: Part Two.’Zendaya in ‘Challengers.’
12125270
Reposted by Aagu 𖠌
Pop Base @popbase.tv · 09/01/2025
Willem Dafoe was Letterboxd’s most-watched actor of 2024.
1174437
Aagu 𖠌 @aagu2.bsky.social · 08/01/2025
ഈ വർഷം മുതൽ എല്ലാം മാസവും മിനിമം ഒരു പുസ്തകമെങ്കില്ലും വായിക്കണമെന്ന് റസല്യൂഷൻ എടുത്തു. ജനുവരിയിൽ വായിക്കാൻ പോകുന്നത് ഈ പുസ്തകമാണ്.
030
Aagu 𖠌 @aagu2.bsky.social · 08/01/2025
മലയാളികൾ ആരുമില്ലേ ഇവിടെ 🤔
360
Aagu 𖠌 @aagu2.bsky.social · 08/01/2025
ആദ്യത്തെ പോസ്റ്റ്.
050