Sign in

Wasim Akram

@wasimakramtp.bsky.social
124 followers 26 following 1.6K posts

യാഥാർത്യം മുന്നിൽ വന്ന് ഭയപ്പെടുത്തുന്ന സമയത്തും സ്വപ്നത്തിൽ നിന്നും എണീക്കാൻ കൂട്ടാക്കാത്തവൻ!!! Arsenal! Argentina! Federer! till death! Fanport.

PostsRepliesMedia
Wasim Akram @wasimakramtp.bsky.social · 11h
Then came the winner, what a team goal that was. Odegaard, Saka, Rice all involved, superb finish from Bruno G. Absolute beauty. Need a lot more improvement in final third, also Saka needs to step up, liked Noni's impact in the game. We can improve a lot. #PL #ArsenalForever
000
Wasim Akram @wasimakramtp.bsky.social · 11h
It was not a great performance, really bad first half, in second half we allowed them to play, so Leeds get that goal from Justin but after that we came to life, from Noni's ball White headed ball towards Calafiori and then gives us equalizer.
100
Wasim Akram @wasimakramtp.bsky.social · 17h
അടിയന്തരാവസ്ഥയുടെ കൊടും ഭീകരത അതിജീവിച്ച നാടും ജനതയും ആണ്, ഈ ഫാസിസ്റ്റ് കാലവും ഈ നാടും ജനതയും അതിജീവിക്കും, അന്ന് ഫാസിസ്റ്റുകൾ എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് എതിരെ പൊരുതുന്ന മനുഷ്യരെ ജയിലിൽ നിറച്ചത് കൊണ്ടു ഫാസിസ്റ്റുകൾ ജയിക്കില്ല, നിങ്ങളുടെ ഭീരുത്വം ഊർജ്ജമായി ആ മനുഷ്യർ കാണാം, നമുക്ക് കാണാം.
021
Wasim Akram @wasimakramtp.bsky.social · 21h
English Premier League is back after long break, match against Leeds at home will be good test especially with the injuries we got, need some players to step up. Need a big win with a clean sheet today. #PL #ArsenalForever #COYG
010
Wasim Akram @wasimakramtp.bsky.social · 08/10/2026
Nana Patekar was some actor, can't forget those iconic performances, I loved his performances a lot even in some brainless commercial flicks because he always stand tall. Rest in power Nana ji.
010
Wasim Akram @wasimakramtp.bsky.social · 07/10/2026
Lionel Messi is immortal, Lionel Messi is eternal, Lionel Messi is football's ultimate favourite child, more than anything we gonna miss his magic in this most beautiful game. Farewell Leo, thank you for everything.
010
Wasim Akram @wasimakramtp.bsky.social · 07/10/2026
But it's time for farewell, it's emotional, for everyone. What a journey, what a career like some incredible cinema. You are forever immortal, Garcias Leo Messi.
000
Wasim Akram @wasimakramtp.bsky.social · 07/10/2026
He finishes his final match in Argentina shirt with 1 goal and 2 assists, assisted Otamendi from a corner then gave Nico Paz a pass to score a screamer, then converted the penalty to finish the win against Benin, involved all around the match telling he still got a lot to give.
100
Wasim Akram @wasimakramtp.bsky.social · 07/10/2026
Nicolas Otamendi ending his remarkable Argentina career with a goal, assisted by none other than Leo Messi, farewell legend. Vamos Argentina.
000
Wasim Akram @wasimakramtp.bsky.social · 06/10/2026
കണ്ണിൽ ഇരുട്ട് പടരും പോലെയൊക്കെ തോന്നും പക്ഷെ അവസാനിക്കുന്നു എന്ന സങ്കടത്തെക്കാൾ സംഭവിച്ചു എന്ന സന്തോഷം എന്നും കൂടെ തന്നെയുണ്ടാവും, ലയണൽ മെസ്സി അതിനാൽ തന്നെ മരണമില്ലാത്തവനായി ഇവിടെ തന്നെ കാണും, ഒരിക്കൽ കൂടി ആ നീലയും വെള്ളയും ജേഴ്‌സിയിൽ, ഇത്തവണ അത് അവസാനം ആണെന്നറിഞ്ഞു കൊണ്ടു അയാളെ കാണാൻ കാത്തിരിക്കുന്നു. Vamos Leo Messi, Vamos Argentina.
020
Wasim Akram @wasimakramtp.bsky.social · 06/10/2026
അത് കൊണ്ട് ആവണം എഴുത്തുകൾ അത്രമേൽ ലോകം മുഴുവൻ വായിച്ചു തീർത്തത്, BBC പുള്ളിയുടെ മരണ വാർത്ത കൊടുത്തത് Jeffrey Archer: successful novelist, disgraced politician and convicted liar എന്നാണ്. വ്യക്തി ജീവിതത്തിൽ അത്രമാത്രം മോശമായ മനുഷ്യനെ വായിക്കുമ്പോൾ ചിലപ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്, പക്ഷെ ഇതിനകം തന്നെ വായിച്ചു തീർത്ത പേജുകൾ നമ്മളെ വിട്ടു പോവുന്നും ഇല്ല. വിട Jeffrey Archer.
010
Wasim Akram @wasimakramtp.bsky.social · 06/10/2026
വലതുപക്ഷ രാഷ്ട്രീയക്കാരൻ, ജയിലിൽ കിടന്ന ക്രിമിനൽ,കള്ളങ്ങൾ കൊണ്ടു പടുത്തുയർത്തിയ, മറ്റുള്ളവരെ ഉപദ്രവിച്ചു നെഗറ്റീവുകൾ മാത്രം നിറഞ്ഞ ജീവിതം, ചെറുപ്പം തൊട്ടു മരിക്കും വരെയുള്ള 86 വർഷം പുള്ളിയുടെ നോവലുകൾ പോലെ തന്നെ സംഭവബഹുലമായ വിവാദങ്ങൾ നിറഞ്ഞ, ചെളി തെറിച്ച ജീവിതം പക്ഷെ എഴുതി വെച്ച ഓരോ പേജുകളും അത്രമേൽ വേഗത്തിൽ വായിച്ചു മറിച്ചു പോവാൻ മാത്രം മികവോടെ പുള്ളി എഴുതി വെച്ചിരുന്നു.
120
Wasim Akram @wasimakramtp.bsky.social · 05/10/2026
Democracy is the only solution, salute to all those people who are fighting for that goal, Lal Salam those brave people, who fight for Lakshadweep, for our land, for our survival this fight matters more than anything. Whole Lakshadweep must unite and fight against this tyranny.
000
Wasim Akram @wasimakramtp.bsky.social · 29/09/2026
ആശാന്റെ 2020 ലെ വാക്കുകളും ഇന്ന് ഓർക്കുന്നു. ‘If there’s no respect for the rules, it’s not real sport. If it is proven that this has been done on purpose you cannot let that go unpunished’ Hope all cheats get maximum punishment.
000
Wasim Akram @wasimakramtp.bsky.social · 29/09/2026
ചെൽസിയും സിറ്റിയും നിയമങ്ങൾക്ക് അപ്പുറം പറക്കുമ്പോൾ, നിയമം അനുസരിച്ച് തന്റെ ചെറിയ ബഡ്ജറ്റിൽ ആഴ്സണലിനെ relevant ആയി നില നിർത്തിയ Wenger നെ ഇന്നല്ലാതെ എന്നു ഓർക്കണം. He was a gentleman in the sport, who stand alone with dignity when cheats made glory. എന്നും എപ്പോഴും ആശാൻ. ❤️
100
Wasim Akram @wasimakramtp.bsky.social · 29/09/2026
ഇന്നല്ലാതെ എന്നാണ് Arsene Wenger ഓർക്കുക, തന്റെ ക്ലബിന് ആയി എല്ലാം നൽകി, സ്റ്റേഡിയം വരുത്തി വെച്ച സാമ്പത്തിക ബാധ്യത കാരണം, പ്രീമിയർ ലീഗിന്റെ സാമ്പത്തിക നിയമങ്ങൾ കാരണം ഓരോ തവണയും താൻ വളർത്തി കൊണ്ടു വന്ന യുവതാരങ്ങളെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുമ്പോൾ കണ്ടു നിന്ന,
110
Wasim Akram @wasimakramtp.bsky.social · 29/09/2026
I don't think they genuinely believe they are innocent, maybe they are just indebted to their owners for everything and even they think their club's relevance all depends on those cheating owners and they got no future without them.
000
Wasim Akram @wasimakramtp.bsky.social · 29/09/2026
So if it's my club doing this, I will be furious towards our club owners even if they gave us everything, they cheat, they decided to cheat, then hide, then using black mail to cover it, I will scream fuck off from my club to those royal bastards but I don't how my friends reacts to it.
100
Wasim Akram @wasimakramtp.bsky.social · 29/09/2026
I got my friends who are Manchester City supporters, all of them became fans after the UAE take over, some recently, we got banter, we argue, we fight as fans, I love and respect them as fans, I am sure they are genuine and care lot about their club like I care about my club.
100
Wasim Akram @wasimakramtp.bsky.social · 29/09/2026
സിറ്റിയുടെ കള്ള കളികൾ കാരണം കിരീടവും പൈസയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലീഗിലെ സ്ഥാനവും ഒക്കെ നിയമപ്രകാരം കളിച്ചതിനാൽ മാത്രം നഷ്ടമായ എല്ലാ ക്ലബുകളും ഇവർക്ക് എതിരെ കേസ് കൊടുത്ത് ഇവരിൽ നിന്ന് തക്കതായ നഷ്ടപരിഹാരം കൂടി നേടിയാലെ ഫുട്‌ബോളിൽ പൂർണ്ണമായും നീതി നടപ്പാകൂ. അപ്പോൾ 114 അല്ല 115 ശതമാനം കാട്ടു കള്ളന്മാർ ആണ് മാഞ്ചസ്റ്റർ ഓയിൽ സിറ്റി എന്ന ക്ലബ്.
000
Wasim Akram @wasimakramtp.bsky.social · 29/09/2026
സിറ്റിക്കുള്ള ശിക്ഷ പിറകെ വരുമ്പോൾ നിർബന്ധമായും റഷ്യൻ/പുടിൻ ബന്ധം ആരോപിച്ചു റോമനെ ചെൽസിയിൽ നിന്നു പുറത്താക്കിയ പോലെ ഈ UAE ക്രിമിനൽ സംഘത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥതയിൽ നിന്നു ചവിട്ടി പുറത്താക്കണം അല്ലെങ്കിൽ അപഹാസ്യർ ആവുന്നത് ഈ ലീഗ് കൂട്ടിയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ അപ്പീലിൽ വാദം കേട്ട ശേഷം ഉടൻ തന്നെ ഇവർക്ക് എതിരെ ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ കള്ളത്തരത്തിന്‌, ഏറ്റവും വലിയ കള്ളന്മാർക്ക് പണ്ട് യുവന്റസിന് ലഭിച്ച പോലെയുള്ള വലിയ ശിക്ഷ നൽകി ഫുട്‌ബോൾ നീതി കാണിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു.
101
Wasim Akram @wasimakramtp.bsky.social · 29/09/2026
അതായത് 25 മില്യൺ പൗണ്ടിന്റെ കള്ള കളിക്ക് 2, 3 കൊല്ലം മുമ്പ് എവർട്ടണിനു പ്രീമിയർ ലീഗ് നൽകിയ ശിക്ഷ 8 പോയിന്റുകൾ കുറക്കുക ആയിരുന്നു, ഈ കണക്കു മാത്രം വെച്ചാൽ 288 പോയിന്റ് ആണ് സിറ്റിയിൽ നിന്നു കുറക്കേണ്ടി വരിക. എന്നാൽ എവർട്ടണിനും വർഷങ്ങൾക്ക് മുമ്പ് ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം നടത്തിയ ഈ തട്ടിപ്പിന് ശിക്ഷ ഇതൊന്നും പോരാ എന്നത് ആണ് വാസ്തവം.
100
Wasim Akram @wasimakramtp.bsky.social · 29/09/2026
താരങ്ങൾക്കും പരിശീലകർക്കും അടക്കം കണക്കിൽ കാണിക്കാത്ത കള്ള കരാറുകൾ നൽകുക, ക്ലബിന്റെ വരുമാനം കള്ള കണക്കു കാണിച്ചു പെരുപ്പിച്ചു കാണിക്കുക ഒക്കെ ചെയ്തു എന്നിട്ടു അവസാനം പ്രീമിയർ ലീഗ് അന്വേഷണവും ആയി വന്നപ്പോൾ അതിനു സഹകരിക്കാതെ ഇരിക്കുക തുടങ്ങിയ എല്ലാറ്റിനും സിറ്റി തെറ്റുകാർ. തങ്ങൾക്ക് എന്തും ആവാം എന്തും ചെയ്യാം എന്ന ഹുങ്കിൽ മൊത്തത്തിൽ നടത്തിയത് 900 മില്യൺ പൗണ്ടിന്റെ കള്ള കളിയാണ്,
100
Wasim Akram @wasimakramtp.bsky.social · 29/09/2026
മാഞ്ചസ്റ്റർ സിറ്റി എന്ന UAE ഉടമസ്ഥതയിലുള്ള പ്രീമിയർ ലീഗ് ക്ലബ് പ്രീമിയർ ലീഗിന്റെയും യുവേഫയുടെയും ആരോപിക്കപ്പെട്ട 115 സാമ്പത്തിക കുറ്റകൃത്യങ്ങളും ചെയ്തു എന്നു പ്രീമിയർ ലീഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
110
Wasim Akram @wasimakramtp.bsky.social · 26/09/2026
In Widow's Bay he was hilarious and sympathetic but in The Beast in Me, he was absolute animal. Some actor, really loved his performances. ഫാൻ ആക്കി കളഞ്ഞു, ഒരു രക്ഷയും ഇല്ല.
000
Wasim Akram @wasimakramtp.bsky.social · 26/09/2026
I heard a lot of good things about 'Americans' I didn't watch it yet but I watched both 'Widow's Bay' and 'The Beast in Me' and realized that Matthew Rhys' is one unbelievable actor. I don't think I see such range and acting masterclass from someone in recent years.
100
Wasim Akram @wasimakramtp.bsky.social · 25/09/2026
മറഞ്ഞു പോയിട്ട് 6 കൊല്ലം ആയെന്നൊക്കെ, പിന്നെ നമുക്ക് പക്ഷെ നിങ്ങളില്ലാത്ത ഒരു ദിവസം പോലും ഇല്ല, forever SPB ❤️
020
Wasim Akram @wasimakramtp.bsky.social · 25/09/2026
അതേടാ ഞങ്ങൾ കള്ളന്മാർ ആണ് നിനക്ക് ഒക്കെ എന്ത് ചെയ്യാൻ പറ്റും എന്നാണ് കോങ്കികളും ലീഗോരും പിന്നെ ഉള്ള മാഞ്ചസ്റ്റർ സിറ്റിക്കാരും ചോദിക്കുന്നത്, പ്രസക്തമാണ് ചോദ്യം.
010
Wasim Akram @wasimakramtp.bsky.social · 25/09/2026
ഇനി ഇവന്മാരെ 115 ന്റെ മൊഞ്ചുള്ള ക്ലബ് എന്നു പറഞ്ഞു ആരും കളിയാക്കരുത്, ഇനി 114 ന്റെ മൊഞ്ചു, അതാണ് ശരി.
010
Wasim Akram @wasimakramtp.bsky.social · 25/09/2026
അർഹിച്ച ശിക്ഷ പോയിന്റ് കുറക്കൽ, ട്രോഫികൾ തിരിച്ചെടുക്കൽ, തരം താഴ്ത്തൽ എന്നിവ ഒക്കെ ആണ് പ്രത്യേകിച്ച് ഒന്നോ രണ്ടോ തെറ്റിനു Everton ഒക്കെ നേരിട്ട ശിക്ഷ വെച്ചു നോക്കുമ്പോൾ. പക്ഷെ UAE സർക്കാർ നേരിട്ടു ഭീഷണിപ്പെടുത്തി ഇത് വല്ല പിഴയിലും ഒതുക്കുമോ എന്നത് ആണ് സംശയം. വിധി എന്നു വരും എന്ന ബോധം ഉള്ളത് കൊണ്ട് തന്നെയാണ് പെപ്പിന്റെ വിടപറയലും എന്നു തോന്നുന്നു. എന്നാലും ഇവന്മാർ 115 ൽ ഒരേയൊരു തെറ്റിൽ മാത്രം എങ്ങനെ കുറ്റക്കാരല്ലാതായി എന്നതാണ് സംശയം. UAE blackmailing വിജയിക്കുമോ അല്ല ഫുട്‌ബോൾ നീതി കാണിക്കുമോ എന്നു കണ്ടറിയാം. #EPL
010
Wasim Akram @wasimakramtp.bsky.social · 25/09/2026
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലോക ഫുട്‌ബോൾ കണ്ട ഏറ്റവും വലിയ സാമ്പത്തിക കള്ളത്തരത്തിനു ഇപ്പോഴെങ്കിലും വിധി വന്നതിൽ ആശ്വാസം. എന്താണ് സിറ്റിക്ക് നേരെയുള്ള നടപടി എന്നത് കാത്തിരുന്നു കാണണം, സിറ്റി ഏതായാലും ഈ വിധിക്ക് എതിരെ അപ്പീലും ചെയ്യും.
110
Wasim Akram @wasimakramtp.bsky.social · 25/09/2026
ഒടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, മാഞ്ചസ്റ്റർ സിറ്റി എന്ന UAE ഉടമസ്ഥരായ പ്രീമിയർ ലീഗ് ക്ലബിന് എതിരായി ഉയർത്തിയ 115 സാമ്പത്തിക കുറ്റങ്ങളിൽ 114 ലിലും അവർ തെറ്റുകാർ ആണെന്ന് Independent panel കണ്ടെത്തി.
110
Wasim Akram @wasimakramtp.bsky.social · 19/09/2026
Let's get back stronger after international break, defeats are always a lesson for us. #PL #ArsenalForever
000
Wasim Akram @wasimakramtp.bsky.social · 19/09/2026
It was really bad day, bad performances all around, Brighton press was really good, we concede from 2 long rangers and a corner also didn't create much. A day to forget, Fabian got his revenge today but Arteta will get his say at Emirates, we will be waiting.
100
Wasim Akram @wasimakramtp.bsky.social · 19/09/2026
Will be a tough challenge against Brighton at their stadium, they can cause us problems. But we need a good win with a clean sheet before international break. #PL #ArsenalForever #COYG
000
Wasim Akram @wasimakramtp.bsky.social · 15/09/2026
It was fun, Max Downman was on fire, he scored 2, that first goal shows his class. Noni and Merino with other goals, great performance from another 16 year old Salmon, kids enjoyed the show. Only disappointment is not getting that clean sheet. On to next round. #LeagueCup #ArsenalForever
000
Wasim Akram @wasimakramtp.bsky.social · 15/09/2026
His magic is truly amazing, I don't wanna talk about BKU, I just want everyone to experience that film. Long Live Girish AD ❤️ #BKU
000
Wasim Akram @wasimakramtp.bsky.social · 15/09/2026
Getting things right in art is not that easy,you can say it's easy but it's truly not.Maybe it's a stretch,I remember once Alejandro Iñárritu describing Richard Linklater as 'artist of our generation',I think we can describe Girish AD with that sentence too,he is truly artist of our generation. #BKU
100
Wasim Akram @wasimakramtp.bsky.social · 15/09/2026
Our League cup action starts today, Ipswich away can be tricky, expecting Arteta to make a lot of changes, many deserves start and many deserves rest, need a great win with clean sheet today. #LeagueCup #ArsenalForever #COYG
000
Wasim Akram @wasimakramtp.bsky.social · 12/09/2026
It was a battle, Sunderland deserves credit but this kind wins are special too, loved it. Bruno G changed the game but David Raya wins us the game. Beautiful. #PL #ArsenalForever
000
Wasim Akram @wasimakramtp.bsky.social · 12/09/2026
Then they came strong but we created chances, but we didn't take it. But at the end Saka wins a penalty from Bruno G's pass and converts the penalty to win the game.
100
Wasim Akram @wasimakramtp.bsky.social · 12/09/2026
In second half they started well, also Ballard wins penalty. But then that man David Raya produced something else, what a penalty stop was that, unbelievable. Then in seconds in other end from Rice's pass substitute Bruno Guimaraes scores a world class goal. What strike was that, amazing.
100
Wasim Akram @wasimakramtp.bsky.social · 12/09/2026
How to describe that match, it was like that old English Premier League classic, Sunderland was there to fight, especially our former players Xhaka and Ballard, Brobbey was something, they were battled physically. We created chances in first half big misses from Havertz and Saka.
100
Wasim Akram @wasimakramtp.bsky.social · 12/09/2026
Match against our own Granit Xhaka's Sunderland, last year him, Ballard and them gave us trouble and took point from us, today we won't make that mistake. Need a big win with clean sheet today. #PL #ArsenalForever #COYG
000
Wasim Akram @wasimakramtp.bsky.social · 09/09/2026
It was proper team goal, what a strike was that, assist from substitute Tzolis. Really loved Konsa's performance today, really good cameo from bench for Bruno G too. We start the champions league campaign with win. Need improve in finishing, big win from Italy. #UCL #ArsenalForever
000
Wasim Akram @wasimakramtp.bsky.social · 09/09/2026
As expected Napoli frustrated us in whole match, but our finishing was bad too, Saka, Hincapie and Noni missed some golden chances. They parked the bus but we broke that through our captain fantastic, Martin Odegaard. #UCL
110
Wasim Akram @wasimakramtp.bsky.social · 09/09/2026
Our Champions league action starts today, we got unfinished business. Napoli away will be some start, Italians can cause us problems, expect some rotations and we need a win with clean sheet today. #UCL #ArsenalForever #COYG
001
Wasim Akram @wasimakramtp.bsky.social · 06/09/2026
Tzolis was brilliant. Kai Havertz was something else, his work rate, touches, that goal all brilliant. But Martin Odegaard was magic today, just magic. Happy but disappointed with that goal we conceded. #PL #ArsenalForever
010
Wasim Akram @wasimakramtp.bsky.social · 06/09/2026
We played some beautiful football, Emi saved that Saka's shot otherwise it will be some team goal. Also in final minutes Raya came up with another world class save. Skelly, Rice were good in midfield, great debut for Konsa even without those minutes.
110
Wasim Akram @wasimakramtp.bsky.social · 06/09/2026
But then it was all Kai, with brilliant strike he once again scored against Chelsea. We were really superb, sometimes they threatens but our defense was dealing with it. In second half from Tzolis's brilliant pass which Kai left it for Odegaard and he finds the winner.
110