Sign in

The_Mighty_Samz

@themightysamz.bsky.social
53 followers 49 following 50 posts

മലയാളി/KL-25/☘️🇮🇪&🇮🇳&🇬🇧/ heavy metal fan/Linkin Park/Petrolhead/self proclaimed Nerd/Hodophile/F1🏁/WRC🏁/cars/bikes/gamer/War ship/cricket Australia/😎&☭

PostsRepliesMedia
The_Mighty_Samz @themightysamz.bsky.social · 11/03/2025
X down aayi.
000
The_Mighty_Samz @themightysamz.bsky.social · 11/03/2025
X പോയ സ്ഥിതിക്ക് ഇങ്ങോട്ട് ചേക്കേറാം കുറച്ചു നാൾ.
130
The_Mighty_Samz @themightysamz.bsky.social · 19/12/2024
എല്ലാരേയും വിളിക്കു, എങ്കിലേ ഒരു ഓളം കാണു
110
The_Mighty_Samz @themightysamz.bsky.social · 19/12/2024
എൻ്റെ നീലാകാശത്തിന് ജീവൻ വെച്ചേ എൻ്റെ നീലാകാശത്തിനു ജീവൻ വെച്ചേ..
media.tenor.com
a close up of a man 's face with the website www.digitalmalayalam.in written on the bottom
ALT: a close up of a man 's face with the website www.digitalmalayalam.in written on the bottom
0110
The_Mighty_Samz @themightysamz.bsky.social · 19/12/2024
Melcow
000
The_Mighty_Samz @themightysamz.bsky.social · 19/12/2024
ne eppo vannu chadi
130
The_Mighty_Samz @themightysamz.bsky.social · 19/12/2024
എങ്കിൽ ഇവിടെ തങ്ങാം കുറച്ചു നാൾ
230
The_Mighty_Samz @themightysamz.bsky.social · 19/12/2024
ശെടാ ഇന്ന് നീല ആകാശ ദിനം ആണൊ. കുറെ പേര് ഇങ്ങോട്ട് പോരുന്നുണ്ടല്ലോ.
media.tenor.com
a man is sitting in a chair reading a newspaper and making a funny face .
ALT: a man is sitting in a chair reading a newspaper and making a funny face .
160
The_Mighty_Samz @themightysamz.bsky.social · 19/12/2024
അവിടെ എന്നും അടിയും പിടിയും, പൊളിറ്റിക്സും, ഓകെ ആണ്.
110
The_Mighty_Samz @themightysamz.bsky.social · 19/12/2024
നമുക്ക് ഇവിടെ ഒരു സാമ്രാജ്യം സൃഷ്ടിക്കാം.
130
The_Mighty_Samz @themightysamz.bsky.social · 19/12/2024
Ithokke alle nammude oru santhosham 😎😎
120
The_Mighty_Samz @themightysamz.bsky.social · 19/12/2024
@nuvaidv.bsky.social വെറുതെ വിട്ടേക്കാം. ഇതൊക്കെ അല്ലെ പുള്ളിയുടെ സന്തോഷം. പക്ഷേ ഒരു ട്രോൾ മനസിൽ ഉണ്ട്..
230
The_Mighty_Samz @themightysamz.bsky.social · 19/12/2024
പണ്ടത്തെ ട്വിറ്റെർ പോലെ ഓകെ ആണ് പക്ഷേ ആളും പേരും ഒന്നുമില്ലെന്നെ.. ആരേലും ഒരു കരക്കമ്പി അടിച്ചു വിടണം കുറച്ചു ആളും പേരും ഓകെ വരാൻ
110
The_Mighty_Samz @themightysamz.bsky.social · 08/02/2024
ട്വിറ്റർ ഇനി പോകും എന്ന് അടുത്ത കരക്കമ്പി വന്നാലെ ഇനി ആൾക്കാർ ഇതിലോട്ട് ഒരു തള്ളിക്കയറ്റം നടത്തൂ
170
The_Mighty_Samz @themightysamz.bsky.social · 18/12/2023
ഗുഡ് മോർണിംഗ്
010
The_Mighty_Samz @themightysamz.bsky.social · 01/12/2023
Dublin Zoo.. Wild Lights
Dublin Zoo - Wild lights
000
The_Mighty_Samz @themightysamz.bsky.social · 26/11/2023
ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം ഞാൻ അങ്ങ് മറന്നു പോയി
020
The_Mighty_Samz @themightysamz.bsky.social · 21/11/2023
തണുപ്പ് തുടങ്ങി കഴിഞ്ഞാൽ ആകെ ഒരു സ്മശാനത ആണ്.. ഒരു നെഗറ്റീവ് വൈബ്.. ചുമ്മാതെ അല്ല ഇവിടെ ആത്മഹത്യ നിരക്ക് കൂടുന്നത് ശൈത്യകാലത്ത്..
010
The_Mighty_Samz @themightysamz.bsky.social · 24/10/2023
പഴയ പോലെ വേൾഡ് കപ്പ് കാണാൻ ഉള്ള മൂഡൊന്നും ഇല്ല
020
The_Mighty_Samz @themightysamz.bsky.social · 18/10/2023
ഹൊ വീണ്ടും മഴ.
010
The_Mighty_Samz @themightysamz.bsky.social · 12/10/2023
🥹
060
The_Mighty_Samz @themightysamz.bsky.social · 11/10/2023
ഇവിടെ എന്നും മഴ ആണ്
011
The_Mighty_Samz @themightysamz.bsky.social · 11/10/2023
അതെ.. എന്നും പറഞ്ഞു ഇതും കൂടി മൂന്നാമത്തെ സോഷ്യൽ മീഡിയ ആണ്,🤣🤣
020
The_Mighty_Samz @themightysamz.bsky.social · 11/10/2023
Alkkarokke ഉണ്ട് പക്ഷെ അത്ര ആക്ടീവ് അല്ല
100
The_Mighty_Samz @themightysamz.bsky.social · 11/10/2023
സുപ്രഭാതം
130
The_Mighty_Samz @themightysamz.bsky.social · 11/10/2023
ഉള്ള കോഡ് കൂടി അവർ നിർത്തി
110
The_Mighty_Samz @themightysamz.bsky.social · 03/10/2023
ഇവിടെ ആരും ഒന്നും എഴുതാറില്ലേ??
010
The_Mighty_Samz @themightysamz.bsky.social · 01/10/2023
Hello everyone 🤗
030
The_Mighty_Samz @themightysamz.bsky.social · 01/10/2023
Is that surface pro?
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
Hmm njan kandu. Thanks bro
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
Thanks ,😍
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
Oh ok . Avide thamasikkan oru kothi..
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
Athu sherikkum guest house ano?
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
അയാൾ കഥ എഴുതുകയാണ് മൂവിയിൽ ഇന്നസെന്റ് മോഹൻലാലിനെ ഒരു ഗസ്റ്റ് ഹൗസിൽ കൊണ്ടുപോകില്ലേ അതെവിടെ ആണെന്ന് ആർക്കെങ്കിലും അറിയാമോ
000
The_Mighty_Samz @themightysamz.bsky.social · 29/09/2023
Hells bells 🔔
010
The_Mighty_Samz @themightysamz.bsky.social · 22/09/2023
Neelaakasham peelivirikkum pacha thengola
010
The_Mighty_Samz @themightysamz.bsky.social · 22/09/2023
എൻ്റെ ഇൻ്റെല്ലെക്ച്ചൽ ആയ എഴുത്തുകൾക്കു അല്ലെല്ലും പുല്ല് വിലയാണ്..
010
The_Mighty_Samz @themightysamz.bsky.social · 21/09/2023
ഷുമാക്കറിനെയും ഹാമിൾട്ടിനെയും വെച്ച് താരതമ്യം ചെയ്യുന്നവർ സച്ചിനെയും കോലിയെയും വെച്ച് താരതമ്യം ചെയ്യണ പോലെ ആണ് എനിക്ക് തോന്നുന്നത്. ഷുമാക്കർ ന്റെ കരിയറിൽ പാഡിൽ ഷിഫ്റ്റ് അല്ലായിരുന്നു, ട്രാക്ക് നിയമങ്ങൾ വ്യത്യസ്തം ആയിരുന്നു, വണ്ടികളുടെ എൻജിൻ പോലും വ്യത്യസ്തം ആയിരുന്നു.
000
The_Mighty_Samz @themightysamz.bsky.social · 21/09/2023
yeah
010
The_Mighty_Samz @themightysamz.bsky.social · 20/09/2023
സുസൂക്കി ജിമ്മിനി വാടകക്ക് ലഭിക്കും എന്ന് പരസ്യം കണ്ട്.. അടുത്ത വെക്കേഷന് അത് ഒന്ന് എടുക്കാം..
020
The_Mighty_Samz @themightysamz.bsky.social · 20/09/2023
അമ്മേ ഉച്ചക്ക് 12:30 വരെ കിടന്നുറങ്ങിയോ ഞാൻ
040
The_Mighty_Samz @themightysamz.bsky.social · 19/09/2023
Nice
110
The_Mighty_Samz @themightysamz.bsky.social · 19/09/2023
ഹോളിവുഡ്ഡിലെ പടങ്ങൾക്കു ഓക്കേ ഇപ്പോൾ പഴയ പാട്ടുകൾ ആണല്ലോ ബാക്ക് ഗ്രൗണ്ട് സ്കോർ.
020
The_Mighty_Samz @themightysamz.bsky.social · 19/09/2023
ആഹാ എല്ലാരും ഉണ്ടല്ലോ ഇവിടെ ഇപ്പൊൾ..
050
The_Mighty_Samz @themightysamz.bsky.social · 19/09/2023
അത് kasthtaayi
010
The_Mighty_Samz @themightysamz.bsky.social · 19/09/2023
DM illa alle ,🙂
010
The_Mighty_Samz @themightysamz.bsky.social · 19/09/2023
ഇതിൽ ഏതു ഭാഷ വേണ്ടത് എന്ന് സെലക്ട് ചെയ്യാം.
020
The_Mighty_Samz @themightysamz.bsky.social · 19/09/2023
ഒരു ഫോട്ടോയിൽ നിന്നും തുടങ്ങാം...
070
The_Mighty_Samz @themightysamz.bsky.social · 19/09/2023
Phone dark mode il anu 😁
010
The_Mighty_Samz @themightysamz.bsky.social · 19/09/2023
Ente dark mode anallo
010