Sign in

sulfiyaarsh.bsky.social

@sulfiyaarsh.bsky.social
44 followers 24 following 68 posts

Goharain 🧘‍♀️ Learning spirituality from @alratv My Sufi master @younus380

PostsRepliesMedia
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 18/09/2025
അള്ളാഹു ഉദ്ദേശിച്ച യഥാർത്ഥ ദീനുൽ ഇസ്ലാം (ഖൽബിയായ ജ്ഞാനം), ദീനിൻറെ റൂഹായാ 'തസവുഫ് ',ഖുർആൻ ന്റെ യഥാർത്ഥ ആത്മീയ പൊരുൾ, ദികരെ ഖൽബ് എന്നിങ്ങനെ മഹത്തായ ഇൽമുകൽ പഠിക്കാൻ. കാണുകALRA MISSION KERALA ON YOUTUBE
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 28/06/2025
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 27/06/2025
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 24/06/2025
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 24/06/2025
പിന്നീട് അള്ളാഹു പറയുന്നു :“ഇപ്പോൾ നീ ഇറങ്ങിച്ചെല്ലുക, ഇനി നിന്നെ കാണുന്നവർ എന്നെ കാണുന്നു " ഹസ്രത്ത് റിയാസ് അഹ്‌മദ്‌ ഗോഹർഷാഹി ❤️
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 19/06/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 19/06/2025
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 15/06/2025

*ദീൻ എന്നത് താടിയും തലപ്പാവും വെക്കുന്നതിന് മാത്രമുള്ള പേരല്ല, അതെല്ലാം വെറും പ്രദർശനം മാത്രം.* www.instagram.com/reel/DBKHc5B... 💖 _സയ്യിദി യൂനുസ്_ _അൽഗോഹർ_ 💖 Watch alra TV On YouTube
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 15/06/2025
*ഹദീസിൽ വന്നിട്ടുണ്ട് എഴുപതിനായിരം പണ്ഡിതന്മാർ ദജ്ജാലുമായി ബൈഅത് ചെയ്യുമെന്ന്..* *അതിനാൽ ദജ്ജാൽ ഒരു പണ്ഡിതൻ തന്നെയാവണമല്ലോ അവർക്ക് ബൈഅത് ചെയ്യാൻ...* www.instagram.com/reel/C99vqtR... youtube.com/shorts/qzO6l... 💖 _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch alra TV On YouTube
000
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 13/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 13/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 13/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 13/06/2025
*നബി (സ്വ) തങ്ങളുടെ ഏറ്റവും വലിയ സുന്നത്ത് എന്താണ്..?* *ഇത്തിബാഇനെക്കാളും, അല്ലാഹുവിന്റെ ദർശനത്തെക്കാളും വലിയ സുന്നത്ത് ഏതാണ്..?* www.instagram.com/reel/C8rYPSp... youtube.com/shorts/Eivqv... 💖 _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch alra tv on YouTube
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 13/06/2025
*_അല്ലാഹുവിന്റെ ഭാഷ അറബിയാണോ..?_* *അങ്ങനെയെങ്കിൽ മറ്റു ഭാഷകളിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പൊൾ അവന് മനസ്സിലാവുമോ...?* _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch alra TV On YouTube
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
*_മരിച്ചു പോയ മഹാത്മാക്കൾ സഹായിക്കുമോ...?_* *ഈ കാര്യത്തിലാണ് തസവുഫിനെ അംഗീകരിക്കുന്നവരും അംഗീകരിക്കാത്തവരുമായ രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ ഉണ്ടായത്...* _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch alra tv on YouTube
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
*ഇഷ്ക്ക് ജീവിതത്തിൻറെ മരണമാണ്, മരണത്തിന്റെ ജീവിതവുമാണ്.* _സയ്യിദി യൂനുസ് അൽഗോഹർ_ 💖 @alratv @younus_algohar Watch ALRA Tv on YouTube
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 12/06/2025
നിസ്കാരം ഒഴിവാക്കരുത് *നിസ്കാരം അല്ലാഹുവിൻറെ അർശിൽ നിന്നും നബി തങ്ങൾ കൊണ്ടുവന്ന സമ്മാനമാണ്...* *നെഞ്ചിലെ ഖൽബന്ന അവയവം കൊണ്ടാണ് നിസ്കാരം അല്ലാഹുവിൽ എത്തിച്ചേരുന്നത്...* _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch ALRA Tv on YouTube`` @alratv @younus_algohar
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
*സലാം പറയുമ്പോൾ മുസാഫഹതും ചെയ്യണം...* *മുസാഫഹതില്ലാതെയുള്ള സലാം നഷ്ടപ്പെട്ടു പോകും...* *മുസാഫഹത് ചെയ്യുമ്പോൾ പരസ്പരമുള്ള പകയും വിദ്വേഷവുമൊക്കെ അകന്ന് പോകും* _സയ്യിദി യൂനുസ് അൽഗോഹർ_ 💖 Watch ALRA Tv on YouTube`` @alratv
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
#ലൈലത്തുൽ ഖദ്ർ നിങ്ങളുടെ ഹൃദയത്തിനും അവൻ്റെ സൗന്ദര്യത്തിനും ഇടയിൽ മറയില്ലാത്ത രീതിയിൽ നിങ്ങൾ അവനെ കാണണം... അത്തരം ലൈലത്തുൽ ഖദ്റിനെയാണ് സർക്കാർ ഗോഹർ ശാഹി (അ) പഠിപ്പിച്ചത്.. സയ്യിദി യൂനുസ് അൽഗോഹർ 💖 Watch ALRA Tv
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
നോമ്പ് സ്വീകാര്യമാകുന്നതിന്റെ ആദ്യപടി മുഅ്മിനാവുക എന്നതാണ്. നോമ്പിന്റെ ഗുണം ലഭിക്കണമെങ്കിൽ നഫ്സിനെ ശുദ്ധിയാക്കലും അത്യാവശ്യമാണ്.. ബൾബിൽ നിന്നും നൂറ് നഫ്സിലേക്ക് നിരന്തരമായി പ്രവഹിക്കുമ്പോഴാണ് നഫ്സ്ശുദ്ധിയാവുന്നത്. സയ്യിദി യൂനുസ് അൽഗോഹർ 💖 Watch ALRA Tv on YouTube #tasawuf #tasavvuf #thasavvuf_malayalam #thasawufmalayalam Alra Mission Kerala ALRA TV
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 11/06/2025
കഷ്ട്ടപ്പെട്ട് പകൽ മുഴുവൻ പട്ടിണി കിടന്നത് കൊണ്ടായില്ല... ഖൽബ് ഈമാൻ കൊണ്ട് ഭംഗിയാക്കിയവർക്കും ഖൽബിൽ നൂറ് ഉള്ളവർക്കും ആണ് നോമ്പ് കൊണ്ട് വിജയിക്കാൻ സാധിക്കുന്നത്... സയ്യിദി യൂനുസ് അൽഗോഹർ 💖 #thasawufmalayalam #thasawwuf #tasavvuf Watch ALRA TV on YouTube
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 10/06/2025
*എന്താണ് നോമ്പിന്റെ യഥാർത്ഥ ലക്ഷ്യം..?* *എങ്ങനെയാണ് നോമ്പിലൂടെ തഖ്‌വ ലഭിക്കുന്നത്?* 💖 _സയ്യിദി യൂനുസ് അൽഗോഹർ_💖 #thasawufmalayalam #thasavvuf #tasawuf #tasavuf Watch ALRA TV on YouTube
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 10/06/2025
*ഇന്ന് ഉമ്മതിലെ എഴുപത്തി മൂന്നു വിഭാഗവും നോമ്പനുഷ്ടിക്കുന്നുണ്ട്... അവർ എല്ലാവരുടെയും നോമ്പ് എങ്ങനെയാണ് ശരിയാവുക.?* *അവരുടെയെല്ലാം നഫ്സ് അശുദ്ധമായ അവസ്ഥയിലല്ലേ..?* *നിസ്കാരം ശരിയാവണമെങ്കിൽ ആദ്യം ഖൽബിനെ ഉണർത്തണം..* 💖 _Sayyidi younus algohar_ 💖 #thasawufmalayalam #thasavvuf #tasawuf #tasavuf Watch alra tv on YouTube
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 09/06/2025

*എൻ്റെ കണ്ണ് മാത്രമാണ് ഉറങ്ങുന്നത്, ഖൽബ് ഉറങ്ങുന്നില്ല എന്ന് നബി (സ്വ) തങ്ങൾ പറഞ്ഞതിൻ്റെ യഥാർത്ഥ പൊരുൾ എന്താണ്…?* *ഖൽബിനെ ഉണർത്തുന്നതിന്റെ പേരാണ് യഥാർത്ഥത്തിൽ "തസവ്വുഫ്"* 💖 _സയ്യിദി യൂനുസ് അൽഗോഹർ_ 💖 #thasawufmalayalam #thasavvuf #tasawuf #tasavuf Watch alra tv on YouTube
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 09/06/2025
*അലിഫ് ലാം മീം എന്നത് ഒരു zip ഫയൽ പോലെയാണ്.* *Zip ഫയൽ പുറമെ നോക്കുമ്പോൾ ഒന്നും കാണില്ല.അത് തുറക്കുമ്പോൾ ആണ് അതിനുള്ളിലുള്ള രഹസ്യങ്ങൾ അറിയുന്നത്.*
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 26/04/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 20/04/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 19/04/2025
040
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 16/04/2025
ഗ്രന്ഥം പോസ്‌റ്റൽ വഴി അയച്ചു കൊടുക്കുന്നു. ആവശ്യമുള്ളവർ ബന്ധപ്പെടുക. +916282 654 414
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 15/04/2025
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 08/04/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 21/03/2025
ഓരോ മതത്തിലും രക്ഷപ്പെടുന്ന വിഭാഗം രക്ഷപ്പെടുന്നതും നശിക്കപ്പെടുന്ന വിഭാഗം നശിക്കപ്പെടുന്നത് ഏത് ഘടകത്തെ ആശ്രയിച്ചാണ്..?
131
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 18/03/2025
ബദർ യുദ്ധത്തിന്റെ വിജയ രഹസ്യം ❤️🤍❤️
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 14/03/2025
010
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 10/03/2025
മറ്റ് സമുദായങ്ങൾ 71 ഉം 72 ഉമായി പിരിയുമ്പോൾ എൻ്റെ സമുദായം അതിൽ നിന്നെല്ലാം ഒന്ന് അധികരിച്ച് 73 ആയി പിരിയും എന്ന റസൂലിൻറെ ഹദീസിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം എല്ലാ വിഭാഗങ്ങളിൽ നിന്നും ഒരു വിഭാഗം യഥാർത്ഥ പാതയിൽ ഉണ്ട് എന്ന്. എന്നാൽ ആത്മീയത അസ്തമിച്ച ഈ ജാഹിലിയ്യാ കാലഘട്ടത്തിൽ സ്നേഹത്തിൻ്റെ ശത്രുക്കളാണ് ആത്മീയ മേഖല ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈമാൻ വിധിക്കപ്പെട്ട റൂഹുകൾപോലും ഈ വെറുപ്പിൽ കുടുങ്ങികിടക്കുന്ന അവസാന കാലഘട്ടം. അവരിലേക്ക് ഹിദായത്ത് കൊടുക്കേണ്ടതുണ്ട്..
020
sulfiyaarsh.bsky.social @sulfiyaarsh.bsky.social · 09/03/2025
ഖൽബില്ലാത്ത ഇബ്ലീസ് 2000 വർഷത്തോളം ഇബാദത്ത് ചെയ്ത ആബിദായിരുന്നു. ഭൂമിയിൽ അവൻ്റെ സുജൂദ് തട്ടാത്ത ഇടമില്ല. ശരീഅത്തിൻ്റെ ജ്ഞാനത്തിൽ അവനെ കവച്ചുവെക്കാൻ മാത്രം പോന്ന പണ്ഡിതനുമില്ല. എന്നാൽ അഹങ്കാരം എന്ന ഒറ്റക്കാരണം കൊണ്ട് എല്ലാ സ്ഥാനമാനങ്ങളും നഷ്‌ടപ്പെട്ടു.ഇൽമ് കൂടുംതോറും വിനയം കൂടുകയാണ് വേണ്ടത്. ജനങ്ങളുടെ പ്രശംസയും, അംഗീകാരവും, സ്ഥാനമാനങ്ങളും മോഹിക്കുന്നവരും സ്വന്തംഇൽമിൽ അഹങ്കരിക്കുന്നവരുമാണ്. അവസാനകാല പണ്ഡിതർ നാവ് ആലിമും, ഖൽബ് ജാഹിലുമായവർ ആകുമെന്ന് റസൂൽ (സ).
140