Sign in

Skeletor

@sckeltor.bsky.social
327 followers 205 following 8.3K posts

BTK 🏴. Cringe pro max ultra മധ്യവയസ്കൻ, -vity wholesale, cats 🤍

PostsRepliesMedia
Skeletor @sckeltor.bsky.social · 15h
Eerie calm to the violence of lathis: Walking through Delhi on October 9 and 10 | www.thenewsminute.com/news/eerie-c...
thenewsminute.com
Eerie calm to the violence of lathis: Walking through Delhi on October 9 and 10
On October 9, as the sun gently set over central Delhi, the city fell into an unusually quiet lull. It was the day before the protests demanding the resignation
011
Skeletor @sckeltor.bsky.social · 10/10/2026
What happens when a unstoppable force meets an immovable object? We'll know tonight. #BarcelonaGetafe
000
Skeletor @sckeltor.bsky.social · 10/10/2026
ജെൻ സീ സീജെപി ഇടതുപക്ഷ സഖാക്കൾ ധീരമായി സമരം ചെയ്യുമ്പോൾ ഇടയിലൂടെ മുഖം കാണിച്ചു പട്ടി ഷോ ഇട്ടശേഷം മുങ്ങിയ ഒരുത്തൻ ആണ് പ്രതിപക്ഷ നേതാവ്. ചുമ്മാതല്ല ഇവനെ അമുൽ ബേബി പപ്പു എന്നൊക്ക വിളിക്കുന്നത്
020
Skeletor @sckeltor.bsky.social · 10/10/2026
അമ്പത്താറിഞ്ച് ഭീരു
021
Skeletor @sckeltor.bsky.social · 07/10/2026
Glad she quit her own, to choose sanity instead of staying in that toxic atmosphere. Really proud of her ❤️
000
Skeletor @sckeltor.bsky.social · 07/10/2026
Gracias Leo
000
Skeletor @sckeltor.bsky.social · 07/10/2026
ലാസ്റ്റ് ഗെയിം ആണേലും പെനാൽറ്റി കിട്ടിയാൽ ടെൻഷൻ ആണ് സാറേ 😭
010
Skeletor @sckeltor.bsky.social · 07/10/2026
ഒരു യുഗം അവസാനിക്കുന്നു. #TheLastdance
010
Skeletor @sckeltor.bsky.social · 06/10/2026
മെസ്സിയുടെ വിട വാങ്ങൽ മാച്ച് ഇന്നാണ് എന്ന് കരുതി അലാം വെച്ച് എണീറ്റു. നാളെയാണത്രേ! നാളെ കാലത്തെ അലാം ഇന്നേ വെച്ചിട്ട് ഉറങ്ങിയേക്കാം
020
Skeletor @sckeltor.bsky.social · 04/10/2026
Winter arc trend! ആർക്കോ വിന്റർ ആണെന്ന് പറഞ്ഞു... ഇവിടെ പുഴുങ്ങി എടുത്ത അവസ്ഥയാണ്. പൂക്കി കട്ട്‌ വേറെ
020
Skeletor @sckeltor.bsky.social · 04/10/2026
ബത്ത എന്നൊരു പടം ആണ് ഇന്ന് കണ്ടത്! വിജയ് സേതുപതി നൈസ് ❤️
010
Skeletor @sckeltor.bsky.social · 04/10/2026
ഹമ്മേ കടകൾ ഉദ്ഘാടനം ചെയ്ത് ചെയ്ത് സതീശൻ ഹണി റോസിന്റെയും അന്നാ രാജന്റെയും പണി കളഞ്ഞെന്ന് 😭
010
Skeletor @sckeltor.bsky.social · 04/10/2026
I dont want another vigraham udayal. Praying for her eviction very soon. 🥹
000
Skeletor @sckeltor.bsky.social · 04/10/2026
Oh apparently there is a gen z kid from tw/insta in bigboss malayalam 😮
000
Skeletor @sckeltor.bsky.social · 04/10/2026
Looks like bigboss malayalam is expanding their viewership from incels to sane people
000
Skeletor @sckeltor.bsky.social · 04/10/2026
Suvarna is in bigboss!! 😭😭
000
Skeletor @sckeltor.bsky.social · 02/10/2026
I think i need therapy to deal with this friend who is already on therapy after her breakup 😤
000
Skeletor @sckeltor.bsky.social · 01/10/2026
സർക്കാർ ആശുപത്രികളിൽ മരുന്നിനു ക്ഷാമം എന്നത് ഫെയ്ക് ന്യൂസ്, വാട്സാപ്പിൽ ധാരാളം ക്യാപ്സൂളുകൾ കിട്ടുന്നുണ്ടെന്ന് കൊങ്ങി മൂരികൾ അറിയിച്ചു.
010
Skeletor @sckeltor.bsky.social · 30/09/2026
I hereby appoint myself as the president of Ancy Sojan fans association bsky ❤️
010
Skeletor @sckeltor.bsky.social · 29/09/2026
ഓണം ബമ്പർ അടിച്ചായിരുന്നെങ്കിൽ ഫസ്റ്റ് പരിപാടി ഐശ്വര്യ അശോകിനെ ഹയർ ചെയ്ത് പിള്ളേരുടെ ഫോട്ടോഷൂട്ട് നടത്താൻ ആയിരുന്നു. അടിച്ചില്ല 🥲
010
Skeletor @sckeltor.bsky.social · 27/09/2026
One disagreement i have with dorothy is how it starts with saying showing emotion is not manly and felt like reasserting the point.
000
Skeletor @sckeltor.bsky.social · 27/09/2026
000
Skeletor @sckeltor.bsky.social · 27/09/2026
Sunday blockbuster movie no. 4: Aaram. Show cancelled 🥲
000
Skeletor @sckeltor.bsky.social · 27/09/2026
Sunday blockbuster movie no. 3: Dorothy. ❤️
000
Skeletor @sckeltor.bsky.social · 27/09/2026
Sunday blockbuster movie no.2 : Aasha.
000
Skeletor @sckeltor.bsky.social · 27/09/2026
Sunday blockbuster no.1 : Dhoomakethu
000
Skeletor @sckeltor.bsky.social · 26/09/2026
An american TERRORIST is getting released, may be in turandar 5 we will get to know the reason behind this 56 inch masterstroke
000
Skeletor @sckeltor.bsky.social · 25/09/2026
സവാള ഇല്ലാത്തത് കൊണ്ട് ചെറിയ ഉള്ളി കൊണ്ട് മുട്ട കറി ഉണ്ടാക്കി. കൊള്ളാം
010
Skeletor @sckeltor.bsky.social · 24/09/2026
ബാങ്ക് പണിമുടക്ക് അഞ്ച് ദിവസം ബാങ്ക് ഇല്ല. പകരം സൺ‌ഡേ വർക്കിംഗ്‌ ആക്കി ബാങ്ക് 😅
010
Skeletor @sckeltor.bsky.social · 22/09/2026
shama ko pigalne ka armaan kyun hai? patange ko jalne ka armaan kyun hai? isi shaqt ka intehaan zindagi hai!
000
Skeletor @sckeltor.bsky.social · 22/09/2026
open.spotify.com/track/6MU2Bc...
open.spotify.com
Agar Tum Mil Jao - Female Version
Roop Kumar Rathod, Anu Malik, Shreya Ghoshal, Sayeed Quadri · Zeher (Original Motion Picture Soundtrack) · Song · 2005
010
Skeletor @sckeltor.bsky.social · 21/09/2026
കാലി പ്ലേറ്റ് വെച്ച് കുറച്ചു നേരം ഇരുന്നിട്ടും വെയ്റ്റെർമാർ ആരും നെയ്‌ച്ചോർ രണ്ടാമത് വേണോയെന്ന് ചോദിച്ചില്ല. എണീറ്റ് പോയിട്ട് ഇവന്റെ പ്ലേറ്റ് കൂടെ കഴുകാൻ എടുത്തിട്ട് വേണം ക്ലോസ് ചെയ്യാൻ എന്നവന്മാർ വിചാരിച്ചിട്ടുണ്ടാകും. 🥲
020
Skeletor @sckeltor.bsky.social · 20/09/2026
Watching madrid derby after a long term. Funny how these two cry negreira every time they lose but it's always real madrid robbing
000
Skeletor @sckeltor.bsky.social · 19/09/2026
Raphinha 😍
000
Skeletor @sckeltor.bsky.social · 19/09/2026
Laminee leave it. Only mbappe gets such soft penalty calls
000
Skeletor @sckeltor.bsky.social · 19/09/2026
Raphinhaa!! What a player
000
Skeletor @sckeltor.bsky.social · 17/09/2026
Pradhama Drishtya Kuttakkar review: A gripping game of cops, conscience, and a cover-up | www.thenewsminute.com/flix/pradham...
thenewsminute.com
Pradhama Drishtya Kuttakkar review: A gripping game of cops, conscience, and a cover-up
Pradhama Drishtya Kuttakkar (Malayalam)Spoiler note: This review discusses the film's central premise but does not reveal its major twists or ending.It is almos
010
Skeletor @sckeltor.bsky.social · 15/09/2026
ദുൽഖറിന്റെ അവസ്ഥയെ!! കല്യാണം നടത്തി ജീവിക്കേണ്ട അവസ്ഥയിലെത്തി..
000
Skeletor @sckeltor.bsky.social · 15/09/2026
പണ്ട് കുറച്ചു കാലം പിഎസ്സിടെ പുറകിൽ നടന്ന സമയത്ത് പരിചയപ്പെട്ട സുഹൃത്തിനു അവസാനം അപ്പോയിന്റ്മെന്റ് ആയി. സൊ ഹാപ്പി ഫോർ ഹിം ❤️
000
Skeletor @sckeltor.bsky.social · 14/09/2026
ട്വിറ്ററിൽ ഡിഎമ്മിലെ ശല്യം കൂടിക്കൂടി വരുന്നു. കമ്മ്യൂണിറ്റി നോട്സ്
000
Skeletor @sckeltor.bsky.social · 09/09/2026
സ്കൂളിൽ ടീച്ചർ ഹോംവർക്ക്‌ നോക്കാൻ നേരം ബുക്ക് വീട്ടിൽ വച്ച് മറന്ന് പോയി എന്ന് പറയുന്നപോലെയാണ് വൈദ്യുതി വകുപ്പ് മന്ത്രിയോട് ചോദ്യം ചോദിച്ചാൽ.. പോക്കറ്റിൽ നോക്കിയിട്ട് ആ ഫയൽ എടുക്കാൻ മറന്ന് പോയെന്നൊക്കെ
020
Skeletor @sckeltor.bsky.social · 08/09/2026
പുതിയ സർക്കാർ വന്നിട്ട് ഒട്ടും മുടക്കമില്ലാതെ വൃത്തിയായി നടക്കുന്ന ഒരേയൊരു സംഭവം ഈ ലോഡ് ഷെഡ്‌ഡിങ് തന്നെ
022
Skeletor @sckeltor.bsky.social · 08/09/2026
രണ്ടാമത്തെ ലോഡ് ഷെഡ്‌ഡിങ്
020
Skeletor @sckeltor.bsky.social · 07/09/2026
ഇതിനിടയിൽ അയാം ഗെയിം എന്നൊരു അവരാതം കാണാൻ ഇടയായി.. കുഞ്ഞിക്ക ഏതാണ്ട് പഞ്ഞിക്ക അവസ്ഥ ആയിട്ടുണ്ട്
010
Skeletor @sckeltor.bsky.social · 07/09/2026
ആരെ കെട്ടിക്കാൻ എന്ന് ഒച്ചയിട്ട് വീഡിയോ ഇടുന്ന ഭൂലോക ഫ്രോഡ് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. കോമഡി എന്താണെന്ന് വെച്ചാൽ ഇവൻ പിണറായി സർക്കാരിന്റെ അഴിമതി എന്ന് പറഞ്ഞു കാണിക്കുന്നത് മിക്കതും ഉമ്മൻ‌ചാണ്ടിയുടെ വിശുദ്ധ കല്ലുകൾ ആണ് 😅
010
Skeletor @sckeltor.bsky.social · 07/09/2026
ഇന്നത്തെ രാത്രി രണ്ടാമത്തെ ലോഡ് ഷെഡ്‌ഡിങ് പൂക്കി വിസ്മയം 🔥
011
Skeletor @sckeltor.bsky.social · 06/09/2026
ഫ്ലിപ്കാർട്ടിൽ ഇപ്പൊ പോത്തിനേയും വിൽക്കുന്നുണ്ടോ
000
Skeletor @sckeltor.bsky.social · 05/09/2026
പ്രായമായതിന്റെയാവും spam എന്നെഴുതിയത് spasm എന്നാണ് വായിക്കുന്നത്
010
Skeletor @sckeltor.bsky.social · 05/09/2026
What happened to lensmen reviews? Last posted was DC review in august first week.
000
Skeletor @sckeltor.bsky.social · 05/09/2026
Neha Bora's speeches are so powerful and addictive
010