piya1007.bsky.social @piya1007.bsky.social · 26/05/2025ഇടക്ക് ട്വിറ്റര് ഡൗണ് ആയി.DM വർക്ക് ആയില്ല.അതായിരിക്കും. 010
piya1007.bsky.social @piya1007.bsky.social · 26/05/2025തുള്ളിക്കൊരു കുടമെന്നു പറയുമ്പോ ആര് തുള്ളുന്ന കാര്യമാണ് കവി ഉദ്ദേശിക്കുന്നത് 130
piya1007.bsky.social @piya1007.bsky.social · 28/12/2024തീരുമാനങ്ങൾ പാളിച്ചകൾ എന്ന ആത്മകഥയുടെ പണിപ്പുരയിലാണ് 050
piya1007.bsky.social @piya1007.bsky.social · 24/12/2024ഉണ്ണി യേശു ജനിച്ച ഈ സുദിനത്തിൽ എല്ലാർക്കും ക്രിസ്മസ് ആശംസകൾ . 140
piya1007.bsky.social @piya1007.bsky.social · 19/12/2024വായിചോണ്ടിരുന്ന 10 tweets ആണ് ഒറ്റയടിക്ക് കാണാതായത് 😕😕😕 250
piya1007.bsky.social @piya1007.bsky.social · 19/12/2024സ്വരം നന്നാകുമ്പോ പാട്ട് നിർത്താൻ വേണ്ടി സ്വരം നന്നാക്കിക്കൊണ്ടിരിക്കുവാണ് 160
piya1007.bsky.social @piya1007.bsky.social · 13/12/2024Vayichittu abhiprayam para ..Ennitt book vangam 100
piya1007.bsky.social @piya1007.bsky.social · 13/12/2024പുഷ്പ 2 കണ്ട ഏതോ പൊലീസ്കാരനാണ് ഇതിന്റെ പിന്നിൽ..അതുറപ്പാണ് 040
piya1007.bsky.social @piya1007.bsky.social · 13/12/2024ഇന്നലെ 10 മണിക്ക് എത്തി ചേരേണ്ട നിദ്ര ദേവി ഇപ്പൊ പ്ലേറ്ഫോം 1 ൽ എത്തിയിട്ടുണ്ട് 040
piya1007.bsky.social @piya1007.bsky.social · 13/12/2024പട്ടികുട്ടിയെ കൊണ്ടു അല്ലാതെ ആനക്കുട്ടിയെ കൊണ്ടു ബസ്സിൽ കേറാൻ പറ്റുമോ?? 020