\_മീശ_/ @meesha.bsky.social · 04/08/2024Sunday Holiday. Lonely Day. Lazy Day. Cozy Day. വയ്യ ഡേയ്. :( 010
\_മീശ_/ @meesha.bsky.social · 22/07/2024ഓരോ തവണ കരുതും ഇതാണ് ജീവിതത്തിലെ ഏറ്റവും low point എന്ന്. പക്ഷേ അതൊന്നും ഒന്നുമല്ല എന്ന് തോന്നുന്ന ഐറ്റം വന്നു കൊണ്ടേയിരിക്കും. 011
\_മീശ_/ @meesha.bsky.social · 21/07/2024I don't belong to this world. I may be that കുപ്പിന്ന് വന്ന ഭൂതം. 030
\_മീശ_/ @meesha.bsky.social · 15/07/2024Anxiety never leaves you.! And never let you do anything.! 000
\_മീശ_/ @meesha.bsky.social · 15/07/2024എല്ലാ പ്രശ്നങ്ങളും തുറന്നു പറഞ്ഞ കൊള്ളാമെന്നുണ്ട്. പക്ഷെ അത് മൂലം ഉണ്ടായേക്കാവുന്ന പുതിയ പ്രശ്നങ്ങളെ കുറിച്ച് ഓർക്കുമ്പോൾ വേണ്ട എന്ന് വെക്കും. 000
\_മീശ_/ @meesha.bsky.social · 15/07/2024പാത്രം കഴുകാൻ മടിയില്ല എന്ന കാര്യത്തിൽ എനിക്ക് എന്നോട് നല്ല മതിപ്പ് തോന്നീട്ടുണ്ട്. 000
\_മീശ_/ @meesha.bsky.social · 15/07/2024എനിക്ക് ഡിയേം ആയിട്ടില്ല. അല്ലേലും ആവശ്യമില്ലാത്ത സേവനങ്ങൾ കിട്ടിയിട്ട് കാര്യമില്ലാലോ. 000
\_മീശ_/ @meesha.bsky.social · 15/07/2024ബോർ അടിച്ചിരിക്കുമ്പോ പല പല കിടിലം തോട്സ് വരും. പക്ഷേ ആവശ്യസമയത് ഒറ്റരെണ്ണം ഓർക്കൂല്ല. 000
\_മീശ_/ @meesha.bsky.social · 15/07/2024ചളി പാട്ടുമായി കണ്മണി നിൻ്റെ മുന്നിൽ~ വരാനായി നിൽക്കുന്ന് ഞാൻ.~ 000
\_മീശ_/ @meesha.bsky.social · 15/07/2024ഇവിടുന്ന് ചായ കുടിച്ചിട്ട് മൂന്നാല് മാസം ആയി. അതോണ്ട് ചായ കുടിച്ചാൽ കൊള്ളാമെന്ന് ഉണ്ടെങ്കിലും അടങ്ങി ഇരിക്ക്വാണ്. 000
\_മീശ_/ @meesha.bsky.social · 04/07/2024പതിയെ പതിയെ കര കയറി വരുവാണ്. ഏത് നിമിഷോം ഒരു തിരിച്ചു പോക്ക് ഉണ്ടായേക്കാം. 010
\_മീശ_/ @meesha.bsky.social · 12/06/2024ഒരു വിടവാങ്ങൽ ഏൽപിച്ച ആഘാതത്തിൽ നിന്ന് ഇത് വരെ കരകയറിയിട്ടില്ല. 010
\_മീശ_/ @meesha.bsky.social · 18/05/2024കൊറേ കാലം കൂടി കഞ്ഞിം പയറും വെച്ച്. Feeling relaxed for some time.!!! 010
\_മീശ_/ @meesha.bsky.social · 18/05/2024ഒറ്റ ആഗ്രഹം മാത്രേ ഉള്ളൂ ഇപ്പൊ. അറ്റ്ലീസ്റ്റ് ഒരു സമയത്ത് ഒരു പ്രശ്നം മാത്രം ഉണ്ടാവണം എന്നതാണ്. എല്ലാം കൂടെ ഒരുമിച്ച് ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. 000
\_മീശ_/ @meesha.bsky.social · 16/05/2024Feeling low. Feeling lost. Feeling I don't know what it is. 000
\_മീശ_/ @meesha.bsky.social · 14/05/2024Need to be ready by 6 in the morning for a long drive and I'm still not able to sleep. 000
\_മീശ_/ @meesha.bsky.social · 14/05/2024The only thing I know is "I don't know what I want". #Period 010
\_മീശ_/ @meesha.bsky.social · 11/05/2024ഒറ്റപ്പെടലിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അത് അനുഭവിച്ച/അനുഭവിക്കുന്നവർക്ക് മാത്രേ അത് മനസ്സിലാവൂ എന്നതാണ്. പുറത്ത് നിന്ന് നോക്കുന്നവർക്ക് അത് മനസ്സിലാവില്ല. 020
\_മീശ_/ @meesha.bsky.social · 29/04/2024ഒരാഴ്ച ആയI എല്ലാ ദിവസും വളരെ complicated ആയിട്ടുള്ള തീരുമാനം എടുക്കേണ്ട അവസ്ഥ ആണ്. 020
\_മീശ_/ @meesha.bsky.social · 29/04/2024ഇന്നുച്ചയ്ക്ക് ചിക്കൻ,മീൻ,ബീഫ്, മട്ടൺ,ഒട്ടകം,പ്രോൺസ് ഇത്യാദി വിഭവങ്ങൾ കഴിക്കാൻ സൗബാഘ്യം ഉണ്ടായി. ഇത് കഴിഞ്ഞ് ഇച്ചിരി പച്ചക്കറി കഴിച്ചു വീഗൻ ടീമിന് സപ്പോർട്ട് ചെയ്തു. 110
\_മീശ_/ @meesha.bsky.social · 28/04/2024Third umpire ഒക്കെ ഏതോ കൂടിയ ഐറ്റം അടിച്ചാണ് ഇരിക്കുന്നെ എന്ന് തോന്നുന്നു. വൈഡ് പോലും. 🤌🏻 000