Dinkan @dinkan.bsky.social · 29/05/2026ഒരു ഓളമില്ലാത്ത ഫിഫ വേൾഡ്കപ്പ്. ഒരുമാതിരി ക്രിക്കറ്റ് ലോകകപ്പ് പോലെ. 030
Dinkan @dinkan.bsky.social · 06/06/2025"ഇതാണാടാ കിടിലം സ്ഥലമാണെന്ന് പറഞ്ഞത്?" - ഡ്രോൺ വീഡിയോകളിൽ വേറെ ലെവലാണ് ബ്രോ. "ആടാ ഞാനിനി മുകളിൽ പോയിട്ട് നോക്കാം" 030
Dinkan @dinkan.bsky.social · 29/02/2024വിഷു ബമ്പർ അടിച്ചാൽ ഇത് ലൈക്കെയ്യുന്നവർക്ക് അഞ്ച് ലക്ഷം വെച്ച്. 140
Dinkan @dinkan.bsky.social · 02/01/2024ഏതടാ ഈ പൂമ്പാറ്റ ആപ്പ് എന്ന് വിചാരിച്ച് തുറന്ന് നോക്കിയതാണ്. 030
Dinkan @dinkan.bsky.social · 15/12/2023ഗയ്സ് ഓക്ക്വാഡ് ഒഴിവാക്കാൻ ഭാര്യയെ പാർട്ട്ണർ എന്ന് പറയണത് പോലെ മകനെ അഡ്രസ് ചെയ്യാൻ എന്തേലും വേഡുണ്ടോ ഗയ്സ്. മോൻ എന്നൊക്കെ പറയുമ്പോ തന്ത വൈബ് അടിക്കുന്ന്. 340
Dinkan @dinkan.bsky.social · 15/12/2023ഒരു ഫൂഡീടെ യൂട്യൂബ് ഷോട്ട്സ് കണ്ട് വായിൽ വെള്ളമൂറി റെസ്റ്റോറന്റ് ഗൂഗിൾ മാപ്പിൽ തപ്പി കണ്ട് പിടിച്ച് പോകുന്നേനു മുമ്പ് റിവ്യൂസ് നോക്കിയപ്പോൾ എന്നെക്കാൾ മുമ്പ് പോയ മണ്ടന്മാരുടെ തെറി റിവ്യൂസ്. ദേ കെടക്ക്ണ്. 030
Dinkan @dinkan.bsky.social · 12/12/2023രണ്ട് റിജക്ഷൻസ്. ഫൈനൽ റൗണ്ടിൽ. ജോലി മാറ്റം അടുത്തൊന്നും നടക്കുമെന്ന് തോന്നുന്നില്ല. 000
Dinkan @dinkan.bsky.social · 08/11/2023സ്കെലെറ്റർ ഒരു ഗ്രൂപ്പാണെന്ന് തോന്നുന്ന്. ഷിഫ്റ്റ് ട്വീറ്റിങ്ങ് 110
Dinkan @dinkan.bsky.social · 28/10/2023മൂന്ന് ബ്ലൂസ്കൈ ഇന്വൈറ്റ് കോഡ് ഉണ്ട് നിന്റെ ഈ സുഹൃത്ത് ഡിങ്കനു. അതിൽ കൂടുതൽ വേണേൽ എനിക്ക് കുറച്ച് നാൾ സമയം തരണം. 040
Dinkan @dinkan.bsky.social · 18/10/2023വർഷങ്ങൾക്ക് ശേഷം ക്ലാഷ് ഓഫ് ക്ലാൻസ് മടുത്ത് തുടങ്ങുകയാണ്. അവന്റെയൊക്കെ അമ്മൂമ്മേനെ കെട്ടിക്കാനുള്ള പരട്ട അപ്ഡേറ്റ്. 040
Dinkan @dinkan.bsky.social · 01/10/2023മെന്റൽ ഹെൽതിനെ കുറിച്ച് ഘോരഘോരം പറയുക. ബാക്കിയുള്ളവർടെ മെന്റൽ ഹെൽതിനു പട്ടി വില കൊടുക്കുക. ജനറലൈസേഷനെതിരെ പറയുക. ജെനറലൈസ് ചെയ്യുക. ജഡ്ജിങ്ങിനെ പുച്ഛിക്കുക. എന്നിട്ട് ഇരുന്ന് ജഡജെയ്യുക. വല്ലാത്തൊരു. 021
Dinkan @dinkan.bsky.social · 01/10/2023മെസപ്പൊട്ടോമിയയിലെ പൂർവികർ പറഞ്ഞത് ഹിപ്പോക്രൈറ്റ്സുകൾക്കെതിരെ നെലം തൊടാതെ ആഞ്ഞടിക്കണമെന്നാണ്. 000
Dinkan @dinkan.bsky.social · 28/09/2023ഗുഡ്മോർണിങ് ബിസ്കീ. രാവിലെയെണീറ്റ് ബിസ്കിയിലെ നീലാകാശം കാണുന്നത് തന്നെ ഒരു പോസിറ്റിവിറ്റിയാണ്. മറ്റവന്റെ ഒരു എക്സ് ലോഗോ. വ്യാക്ക്. 150
Dinkan @dinkan.bsky.social · 23/09/2023ട്വീറ്റ് & റീട്വീറ്റ് വേഡ്സ് എക്സ് എടുത്ത് കളഞ്ഞ സ്ഥിതിക്ക് നമുക്ക് ബിസ്കിയിലേക്ക് അതെടുത്താലോ അണ്ണാ @bsky.app 020
Dinkan @dinkan.bsky.social · 23/09/2023ആദ്യേ പ്ലാനിട്ടിരുന്നേൽ ബിസ്കിയിലെ കോഡ് കാശ്നു മറിക്കാരുന്ന്. 110
Dinkan @dinkan.bsky.social · 23/09/2023ബിസ്കി സെറ്റാണ്. ഇനി മസ്ക്ജി ട്വിറ്റർനു കാശിടുകയോ ഡിലീറ്റെയ്യേ എന്ത് വേണേലും ചെയ്. ജയ് ജാക്കണ്ണൻ. 077