🎄 @deepu5.bsky.social · 24/05/2025എടാ മസ്‌ക്ക് മലരേ... നിന്റെ എക്‌സില്ലെങ്കിൽ ഞങ്ങൾക്ക് പുല്ലാടാ... ഞങ്ങൾക്കീ നീലാകാശം മതിയെഢാ... 😠😡 192
Reposted by 🎄മഹ ബീർ @arunaruz.bsky.social · 24/05/2025ഇനി റ്റ്വിറ്ററിലേക്കില്ല ബ്ലൂസ്കൈനെ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമങ്ങളിലായിരിക്കും. ഇവിടെ ആള് കൂടാൻ ഇനി വേടന്റെ റാപ്പ് വെക്കണോ ... എന്താണ് വേണ്ടത് പിരിവ് തുടങ്ങട്ടേ ? 284
🎄 @deepu5.bsky.social · 12/03/2025ട്വിറ്ററിലെ എന്റെ ബ്ലോക്ക് ലിസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് വച്ചേക്കാം... താമസം ഇങ്ങോട്ട് മാറ്റുവാണേൽ ആവശ്യം വരും... 140
🎄 @deepu5.bsky.social · 12/03/2025മിക്കവാറും മസ്ക്കണ്ണൻ നമ്മളെ ഇവിടുത്തെ സ്ഥിരതാമസക്കാരനാക്കും... 120
🎄 @deepu5.bsky.social · 17/06/2024ഈ സീസണിൽ മില്യൺസ് മുടക്കി കുടകൾ ഇറക്കിയ ജോൺസും, പോപ്പിയും ആരായി...?? 010
🎄 @deepu5.bsky.social · 16/06/2024ഇന്നും വെയിൽ തന്നെ ആണെന്നു തോന്നുന്നു... മഴയുടെ വരവിനായി തുണി അലക്കിയേക്കാം... 010
🎄 @deepu5.bsky.social · 15/06/2024ഇടവപ്പാതിക്ക് മുന്നേ മഴയുടെ തന്ത്രികൾ പൊട്ടിപ്പോയെന്ന് തോന്നുന്നു... ഇവനിനി തുലാപെയ്ത്തിനു എന്തെടുത്തിട്ട് ഒണ്ടാക്കും...?? ഒന്നു കാണണമല്ലോ... 000
🎄 @deepu5.bsky.social · 09/06/2024ഇടയ്ക്കിടയ്ക്ക് ഇങ്ങനൊരു ആപ്പുള്ള കാര്യം മറന്നു പോകുന്നു... ഇവിടിനിയെങ്കിലും സ്ഥിരമായി വരണം... 010
🎄 @deepu5.bsky.social · 01/06/2024നോ... ട്വിറ്ററിൽ വർഷങ്ങളായി ചെയ്യുന്ന ആചാരം പുതിയൊരു ആപ്പിന് വേണ്ടി ഞാൻ മാറ്റില്ല... ആചാരലംഘനം അത് ഞാൻ ചെയ്യില്ല... 😡😠👎🏿👎🏿 100
🎄 @deepu5.bsky.social · 01/06/2024ഗയ്‌സ്... ഞാൻ ട്വിറ്റർ ഉപേക്ഷിക്കണോ വേണ്ടയോ എന്നറിയാൻ ഒരു പോൾ ഇടാൻ പോലുമുള്ള ഓപ്‌ഷൻ ഇവിടില്ലല്ലോ...?? 😢 320
🎄 @deepu5.bsky.social · 31/05/2024മഴ പതുങ്ങുന്നത് മേഘവിസ്ഫോടനമായി തിരിച്ചു വരാനാണെന്നു തോന്നുന്നു... 020
🎄 @deepu5.bsky.social · 25/05/2024നീയൊക്കെ ഇവിടെയും വന്നോ...?? നിന്റെയൊക്കെ ശല്യം നിമിത്തമാണ് ഞാൻ ട്വിറ്ററിൽ നിന്ന് റീസൈൻ ചെയ്തത്... 😠😡👎🏿👎🏿 000
🎄 @deepu5.bsky.social · 25/05/2024ട്വിറ്ററിലെ പോലെ ഇവിടെയും ചറപറാന്ന് കുറേ ട്വീറ്റ്‌സ് ഇടണമെന്നുണ്ട്... പക്ഷേ ഈ ആപ്പ് സ്റ്റക്കാകാൻ ചാൻസുള്ളത് കൊണ്ട് ആ തീരുമാനം നീട്ടി വച്ചേക്കുവാണ്... 200
🎄 @deepu5.bsky.social · 23/05/2024എന്തേലും ഞെട്ടിപ്പിക്കുന്ന പുതിയ വല്ല രഹസ്യവും കിട്ടിയോ...?? എങ്കിലിവിടെ പോസ്റ്റ് ചെയ്യ്... ഇവിടാകുമ്പോൾ പരസ്യമാക്കിയാലും എന്തും രഹസ്യമായി ഇരുന്നോളും... 110
🎄 @deepu5.bsky.social · 23/05/2024അതേ... ഇപ്പോൾ ടെൻഷൻ ഫ്രീയായി ട്വീറ്റാൻ പറ്റുന്നുണ്ട്... ആർട്ടിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങളോ ലൈക്ക് കിട്ടാൻ വേണ്ടിയുള്ള മാനസിക സമ്മർദ്ദങ്ങളോ ഒന്നുമില്ല... 110
🎄 @deepu5.bsky.social · 23/05/2024ട്വിറ്ററിൽ എന്തെങ്കിലും ട്വീറ്റ് ഇടണമെങ്കിൽ എന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ കൂടി പരിഗണിച്ചുള്ള ട്വീറ്റുകൾ വേണം പോസ്റ്റാൻ... ഇവിടാകുമ്പോൾ ആ ടെൻഷൻ ഒന്നുമില്ല... സ്വസ്ഥം... 🤗 120
🎄 @deepu5.bsky.social · 23/05/2024പഴയ പോലെ ട്വിറ്ററിൽ വല്യ ലൈക്കൊന്നും കിട്ടുന്നില്ല... എങ്കിൽ പിന്നെ ഇവിടെ വന്നു ട്വീറ്റ് ഇട്ടാപോരെ എന്നു വിചാരിച്ചു ഇവിടേക്ക് പായും തലയിണയുമായി ഇങ്ങോട്ട് പോരുന്നു... 010
🎄 @deepu5.bsky.social · 22/05/2024ലേയ്‌സിൽ ധോണിയുടെ പടം വച്ച സ്ഥിതിയ്ക്ക് പാക്കറ്റിനുള്ളിലെ പൊട്ടറ്റോ ചിപ്സിന്റെ എണ്ണം കുറച്ചിട്ട് കാറ്റ് കൂടുതൽ ഫിൽ ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്... 030
🎄 @deepu5.bsky.social · 22/05/2024പ്രകൃതി അത്ര സോഷ്യലിസ്റ്റല്ലെന്ന് തോന്നുന്നു... ഈ മഴയെല്ലാം എല്ലാ മാസത്തിനും കൃത്യം കൃത്യമായി വീതിച്ചു കൊടുത്തിരുന്നെങ്കിൽ വീട്ടിൽ ഏസി വാങ്ങേണ്ട ആവശ്യം വരില്ലായിരുന്നു... ബ്ലഡി ക്യാപിറ്റലിസ്റ്റ് ഫുണ്ട... 030
🎄 @deepu5.bsky.social · 22/05/2024ഡേയ്... ഞാനിവിടെ ആക്റ്റീവ് ആണെന്ന് ട്വിറ്ററിലുള്ള ഒറ്റ എണ്ണത്തോട് പറയണ്ട... ഞാൻ ട്വിറ്ററിൽ നിന്ന് ക്വിറ്റി എന്നു വിചാരിച്ചു സന്തോഷിച്ചോട്ടെ... 😹😹😹 110
🎄 @deepu5.bsky.social · 22/05/2024ഇവിടെ പോസിറ്റീവ് വൈബ് മാത്രം... നെഗറ്റീവെല്ലാം ട്വിറ്ററിൽ പോയി തട്ടിയേക്കാം... 000
🎄 @deepu5.bsky.social · 08/05/2024@basikally.bsky.social ഏട്ടാ എന്താ ട്വിറ്ററിൽ ഇപ്പോഴില്ലേ...?? അതോ പുതിയ അകൗണ്ട് തുടങ്ങിയോ...?? 100