മഹ ബീർ @arunaruz.bsky.social · 16/02/2026എന്നടാ ഇന്ത പക്കം ? എന്ന് ഇപ്പൊ ഇങ്ങോട്ട് വരുന്നവരോട് ചോദിക്കാനായിട്ട് വേഗം ഇവിടെ വന്നിരിക്കാം. റ്റ്വിറ്റർ പൂട്ടി 130
മഹ ബീർ @arunaruz.bsky.social · 06/01/2026media.tenor.coma man in a yellow shirt is sitting in a chair holding a cup and pointingALT: a man in a yellow shirt is sitting in a chair holding a cup and pointing 110
മഹ ബീർ @arunaruz.bsky.social · 05/01/2026റ്റ്വിറ്ററിലെ മാറ്റങ്ങൾ അല്ല അതിനെ മടുപ്പിക്കുന്നതിന് കാരണം ആളുകൾ അതിൽ എഴുതുന്നതിലെ മാറ്റങ്ങളാണ്. ദൈനംദിന സംഭാഷണങ്ങൾ പാർക്കിൽ ഇരുന്ന് കേൾക്കുന്ന പോലെയാണിപ്പോൾ അതിലെ അന്തരീക്ഷം 230
മഹ ബീർ @arunaruz.bsky.social · 05/01/2026റ്റ്വിറ്ററിൽ ചിലർ തന്നെയല്ലെ മറ്റ് ചിലർ, അത് മനസിലാക്കിയാൽ തന്നെ ആപ്പ് തുറക്കുമ്പോൾ മാത്രം വരുന്ന ഒരു ജനസമൂഹമെന്ന നിലയിൽ ഇടപെടാൻ പഠിക്കാം 010
മഹ ബീർ @arunaruz.bsky.social · 02/01/2026മുയലിനെ പറ്റി ഇവിടെ ചോദിച്ചതും മുയൽ അവിടെ വന്ന് ഫോളോ ചെയ്ത്. ഇത് പഴയ ആ മുയൽ അല്ല പുതിയ എഴുത്ത് തന്നെ അതിന് തെളിവാണ് 110
മഹ ബീർ @arunaruz.bsky.social · 02/01/2026മുയലും റിയൽ ഷുക്കൂറുമാണ് മലയാള റ്റ്വിറ്ററിന്റെ ബെഞ്ച് മാർക്ക്, മുയലിന്റെ റ്റ്വീറ്റുകൾ പരിശോധിച്ചാൽ ഏതോ വിദേശരാജ്യത്ത് ആയിരുന്നെന്ന് തോന്നുന്നു അന്ന്. 120
മഹ ബീർ @arunaruz.bsky.social · 25/12/2025സിനിമയുടെ റിലീസ് ദിവസത്തിലെ കണക്ക് മനപാഠമാക്കിയവർക്ക് വോട്ട് ലിസ്റ്റിൽ സ്വന്തം നാട്ടിൽ പുറത്തായവരുടെ കണക്ക് ഒന്നും നോക്കാൻ നേരമില്ല. എത്ര ബില്ലുകൾ പാർലമെന്റിൽ പാസാകുന്നുണ്ട് അതിൽ എത്രയെണ്ണം നമ്മളെ ശരിക്കും ബാധിക്കും എന്നൊന്നും ആർക്കും അറിയാൻ പോലും താൽപര്യമില്ല 130
മഹ ബീർ @arunaruz.bsky.social · 25/12/2025ലോകത്തിൽ മറ്റൊരു രാജ്യത്തും സിനിമ ഇങ്ങനെ ദൈനം ദിന ജീവിതത്തിൽ ചർച്ച ചെയ്യുന്നുണ്ടാകില്ല ഇന്ത്യയിൽ മാത്രമെ ഉണ്ടാകൂ എന്ന് തോന്നുന്നുണ്ട്. നാട്ടുകാരുടെ കാശ് പോക്കറ്റിലാക്കി ധനികരായ ഒരു കൂട്ടം സെലിബ്രറ്റികൾ, അവർ എങ്ങനെ ജീവിക്കുന്നു എന്നറിയാൻ അവരെ പിന്നേം പിന്തുടരുന്ന ആളുകൾ പിന്നെ അതും ചർച്ചയാക്കുന്നു 131
മഹ ബീർ @arunaruz.bsky.social · 22/11/2025അത് അവർക്ക് പലർക്കും പറ്റില്ല, ഇന്റ്രാക്ഷൻ വേണം സെലക്ടീവ് ആയിട്ടേ ചിലർ മറുപടി കൊടുക്കൂ. 020
മഹ ബീർ @arunaruz.bsky.social · 22/11/2025ഞാൻ ശ്രദ്ധിച്ച ഒരു കാര്യം റ്റ്വിറ്ററിൽ ആളുകൾ പേഴ്സണൽ കാര്യങ്ങൾ പറയുന്നത് ആണേലും അത് എവിടേലും പറയണം എന്ന് വച്ച് ഇടുന്നതാണ് അത് ആരേലും വായിച്ചോട്ടെ, എന്നാൽ മറുപടി വേണ്ടാ എന്നാണ് അവർ ഉദ്ദെശിക്കുന്നത് എന്ന് തോന്നുന്നു. 120
മഹ ബീർ @arunaruz.bsky.social · 18/11/2025മഞ്ജുവാര്യർ സാരി ഉടുത്ത് മുറ്റത്ത് വരും എന്നാണേൽ ഓട്ടോക്കൂലി ആദ്യമേ കൊടുത്ത് വീട്ടിൽക്ക് രാവിലെ ഓട്ടോ വിളിച്ച് വരുന്നതിൽ തെറ്റ് പറയാൻ പറ്റൂല, ഇല്ലെൽ ഓട്ടോക്കാരൻ ആ കിനാവ് പൊളിക്കും .. ഹോൺ ഇടും 030
മഹ ബീർ @arunaruz.bsky.social · 18/11/2025റ്റ്വിറ്റർ ഡൗൺ ആകുമ്പോൾ വരുന്നവരുടെ ശ്രദ്ധക്ക് ഇവിടെ തിരക്ക് കൂട്ടരുത് വരുന്നവർ പാസ് എടുക്കണം. ഇന്റ്രുവർട്ടുകൾ താമസിക്കുന്ന ഏരിയയാണ് നീലാകാശം 020
മഹ ബീർ @arunaruz.bsky.social · 18/11/2025തൽക്കാലത്തേക്ക് സെറ്റ് ആക്കാം ഇവിടെ ഒരു ചായപീട്യ. ഇന്ന് കുറച്ച് തിരക്ക് ഉണ്ടാകുംmedia.tenor.coma man is holding a piece of meat in his mouth while cooking in a kitchen .ALT: a man is holding a piece of meat in his mouth while cooking in a kitchen . 020
മഹ ബീർ @arunaruz.bsky.social · 18/11/2025കൊറേയെണ്ണത്തിന്റെ പാസ്വേഡ് പോയി പോയത് കൊണ്ടാണ് ഇവിടെ ഇപ്പോൾ തിരക്ക് അനുഭവപ്പെടാത്തത് 120
മഹ ബീർ @arunaruz.bsky.social · 18/11/2025ഇനി എക്സിലേക്ക് ഒരു തിരിച്ച് പോക്കില്ല ..മതി ഇനി ഇവിടെ കൂടാം എന്നും പറഞ്ഞ് വരുന്നവന്മാരെ വിശ്വസിക്കരുത് കള്ള ബഡുവകൾ 140
മഹ ബീർ @arunaruz.bsky.social · 18/11/2025അമ്പമ്പോ എക്സ് തകർന്നാലും ക്ലൗഡ്ഫ്ലേർ തകർന്നാലും നീലാകാശം കുലുങ്ങൂലmedia.tenor.coma man with a beard is making a funny face while holding another man 's neck .ALT: a man with a beard is making a funny face while holding another man 's neck . 030
മഹ ബീർ @arunaruz.bsky.social · 12/11/202516 എപ്പിസോഡുള്ള ഒരൊറ്റ സീസൺ കൊണ്ട് ഈ സീരീസ് കൊറിയൻ ഡ്രാമയാക്കി നെറ്റ്ഫ്ലിക്സിന് കൊടുക്കാനാണ് പ്ലാൻ. കുറച്ചേറെ വീയെഫെക്സ് ഒക്കെ ചേർത്ത് പുള്ളാരെ പറ്റിക്കാം. ഇപ്പൊ ഇതിനൊക്കെയാണ് മാർക്കറ്റ് 120
മഹ ബീർ @arunaruz.bsky.social · 12/11/2025രണ്ട് കാലഘട്ടങ്ങളെയും ബന്ധിപ്പിക്കുന്നത് ഈ പഴയ ഓൾഡ് ബുക്ക്സ് വിൽക്കുന്ന ഷോപ്പും. അപ്പനും മകനും ഒരുമിച്ചു എങ്കിലും പയ്യൻ തിരിച്ച് അവന്റെ കാലഘട്ടത്തിലേക്ക് എത്തിയാലേ ഇനി പിന്നീട് സംഭവിക്കാൻ പോകുന്ന ഒരു അപകടത്തീന്ന് ആ ഗ്രാമത്തിനെ രക്ഷിക്കാൻ പറ്റുകയുള്ളൂ 020
മഹ ബീർ @arunaruz.bsky.social · 12/11/2025എന്നിട്ടും പുസ്തകത്തിലെ കഥ പൂർത്തിയായിട്ടില്ല എന്ന് കണ്ട പയ്യൻ അപരിചിതനായ ആ മുൻ വായനക്കാരൻ എഴുതിയതിന്റെ ബാക്കി ആ പുസ്തകത്തിൽ എഴുതും. അവിടുന്ന് അങ്ങോട്ട് ടൈം ട്രാവൽ മോഡിലേക്ക് കഥ മാറുകയാണ്. വർഷങ്ങൾക്ക് മുൻപ് ആ പയ്യന്റെ അപ്പനായിരുന്ന് ആ പുസ്തകത്തിൽ ബാക്കി കഥ എഴുതി വച്ചത് ഇപ്പൊൾ ഇവൻ അതിന്റെ ബാക്കി എഴുതിയത് കൊണ്ട് പയ്യൻ അപ്പന്റെ കാലത്തേക്ക് എത്തപ്പെടും 020
മഹ ബീർ @arunaruz.bsky.social · 12/11/2025ഒരു ചെറിയ ഗ്രാമത്തിൽ പഴയ പുസ്തകങ്ങൾ വിൽക്കുന്ന ഒരു ഷോപ്പ്. അതിൽ പുസ്തകങ്ങൾ തിരയാനും കൂടുതൽ സമയം അവിടെ ചിലവഴിക്കാനും വരുന്ന ഒരു പയ്യൻ. കഥയങ്ങ് കൊറിയയിൽ ആണ് നടക്കുന്നത്. വളരെ പഴയ ഒരു ഷോപ്പ് ആണിത്. പയ്യൻ വായിക്കാൻ എടുക്കുന്ന ഒരു പുസ്തകത്തിൽ അവസാന പേജുകൾ ഉണ്ടാകില്ല കഥ പൂർത്തിയാക്കാൻ അതിൽ മുൻപ് വായിച്ച മാറ്റാരോ കുറച്ച് കൂടി എഴുതി ചേർത്തത് കാണും 020
മഹ ബീർ @arunaruz.bsky.social · 12/11/2025എന്തായാലും ടൈപ്പ് ചെയ്ത് റ്റ്വീറ്റുന്നതല്ലെ മനസ്സീന്ന് വല്ലതും എഴുതെടാ എന്ന് പറയണം എന്നുണ്ട് ആരോട് പറയാനാണ് ആര് കേൾക്കാനാണ് അവിടെ. കള്ളബഡുകള് ഫോണിലെ ചാർജ്ജ് തീർക്കാൻ വേണ്ടി റ്റ്വീറ്റാൻ ഇറങ്ങിയത് പോലെയാണ് തോന്നുന്നത് 020
മഹ ബീർ @arunaruz.bsky.social · 12/11/2025വീട്ടിൽക്ക് വാങ്ങാനുള്ള മുളക് മല്ലി ജീരകം കണക്ക് കൂടിയേ അവന്മാർ ഇനി അവിടെ എഴുതി റ്റ്വീറ്റാൻ ബാക്കിയുള്ളൂ. റ്റ്വീറ്റിട്ട് മടുത്തവന്മാർക്ക് എന്നാൽ അങ്ങ് നിർത്തി പോയിക്കൂടേ എന്ന് ചോദിക്കാൻ തോന്നാണ്. ആളില്ലാത്ത ജംഗ്ഷനിൽ വെറുതെ കട തുറന്ന് വച്ചത് പോലെ ഇരിപ്പാണ് എല്ലാരും എക്സ് തുറന്ന് വച്ചിട്ട് 030
മഹ ബീർ @arunaruz.bsky.social · 12/11/2025വർഷങ്ങൾ അവിടെ ചിലവഴിച്ച ഒരാൾ എന്ന നിലയ്ക്ക് ഇന്നീ സത്യങ്ങൾ ഇവിടെ വിളിച്ച് പറയും, നീലാകാശമേ എന്റെ മനസാക്ഷിക്ക് നീ കാവൽക്കാരനാകുക, റ്റ്വിറ്ററിലെ തല്ലിപൊളികളെക്കുറിച്ച് ഞാൻ കുറിക്കുന്ന പോസ്റ്റുകൾ ഈ ആകാശത്തിലെ മേഘങ്ങൾക്കിടയിൽ സൂക്ഷീച്ചു വെക്കൂ 020
മഹ ബീർ @arunaruz.bsky.social · 12/11/2025ഇന്ത്യയിലെ പല ഭാഷകളിലും ബിഗ്ബോസ് ഉണ്ടെങ്കിലും മലയാളത്തിലാണ് ഏറ്റവും അലമ്പ് ഓഡിയൻസ് അതിന് അനുസരിച്ച് മൽസരാർത്ഥികളും എന്ന് പറയുന്നത് പോലെ ഇന്ത്യയിലെ മറ്റ് ഭാഷകളിലെ റ്റ്വിറ്റർ പോലെയല്ല മലയാളം ടൈം ലൈൻ ഇങ്ങനെ ഒരു അലമ്പ് ടീംസ് വേറെയില്ല 020
മഹ ബീർ @arunaruz.bsky.social · 12/11/2025സംഗതി ഞാനും അവിടെ നിന്നാണ് വരുന്നതെങ്കിലും ഇവിടെ പറയാതിരിക്കാൻ പറ്റൂല, മലയാളം റ്റ്വിറ്റർ പോലെ ഇങ്ങനെ ടോക്സിക് ആയ ഒരു ഇടം സോഷ്യൽ മീഡിയ കെരിയറിൽ വേറെ കണ്ടിട്ടില്ല 020
മഹ ബീർ @arunaruz.bsky.social · 11/11/2025ആമസോണിനും നെറ്റ്ഫ്ലിക്സിനും അപ്പിൾ ടിവിക്കും ഈ സീരീസ് കൊടുക്കൂല എച്ച്ബിയോക്കോ എഎംസിക്കോ മാത്രമേ ഇത് നൽകൂ. രണ്ട് സീസണും കരാർ ആദ്യമേ ഉറപ്പിക്കും ഇല്ലേൽ അവന്മാർ ക്യാൻസൽ ചെയ്ത് കളയും. ലാസ്റ്റ് ഓഫ് അസ് ഒക്കെ പോലെ കയ്യാലപ്പുറത്തെ തേങ്ങയാക്കാൻ എന്റെ സീരീസിനെ കിട്ടൂല 020
മഹ ബീർ @arunaruz.bsky.social · 11/11/2025രണ്ടാമത്തെ സീസൺ ആരംഭിക്കുന്നത് ഈ സീരീസിന്റെ ക്ലൈമാക്സ് എപ്പിസോഡിൽ നിന്നാണ് എന്നാൽ അതാണ് ഇതിന്റെ ലാസ്റ്റ് എപ്പിസോഡ് എന്നറിയണെമെങ്കിൽ ബാക്കി 7 എപ്പിസോഡും കണ്ടാലെ മനസിലാകൂ 020
മഹ ബീർ @arunaruz.bsky.social · 11/11/2025എന്റെ സീരീസിന് ആകെ രണ്ട് സീസണായിരിക്കും. 8 എപ്പിസോഡുള്ള ആദ്യ സീസന്റെ അവസാനം. രഹസ്യസംഘങ്ങളിലെ പ്രധാനി പിടിയിലാകും. വല്ല കളവും പറഞ്ഞ് രക്ഷപ്പെടാമായിരുന്നിട്ടും സത്യം പറഞ്ഞ് ആ ലോകത്തിലെ അപ്പോഴത്തെ ജനങ്ങൾക്ക് ഇടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നിടത്ത് . എൻഡ് ടൈറ്റിൽ തെളിയും 020
മഹ ബീർ @arunaruz.bsky.social · 11/11/2025റോബർട്ട് പാറ്റിൻസന്റെ സിനിമയിൽ ആണെന്ന് തോന്നുന്നു ഗാന്ധിജിയുടെ ക്വാട്ട് പറഞ്ഞ് കൊണ്ട് ഒരു പ്രധാന രംഗമുണ്ട്. 020
മഹ ബീർ @arunaruz.bsky.social · 11/11/2025എന്റെ സീരീസിലെ മൂന്നാമത്തെ എപ്പിസോഡിൽ ഗാന്ധിജിയെ പരാമർശിക്കുന്നുണ്ട്. ആർക്കൈവ്സിൽ നിന്ന് ഒളിച്ച് കടത്തുന്ന ഗാന്ധിജിയുടെ ഒറിജിനൽ ഫൂട്ടേജ് അന്ന് രാത്രി ടിവിയിലൂടെ അവർ അറിയാതെ സംപ്രേക്ഷണം ചെയ്യും. വിഷയം സത്യസന്ധതയായത് കൊണ്ട് ബെൻ കിംഗ്സ്ലിയുടെ ഗാന്ധിയിലെ രംഗങ്ങൾ ഇടാൻ പറ്റൂല അത് ഒരു തരത്തിൽ കളവല്ലേ 020
മഹ ബീർ @arunaruz.bsky.social · 11/11/2025സത്യസന്ധത മുഴുവനായി മറന്ന് പോകുന്ന ജനങ്ങൾ ഉള്ള ഒരു ലോകം അവിടെ അതിൽ നിന്ന് ഇമ്മ്യുൺ ആയ കുറച്ച് രഹസ്യ സംഘങ്ങൾ ഒന്നിച്ച് ദൃശ്യമാധ്യമങ്ങളെ ഹാക്ക് ചെയ്ത് വീണ്ടും ലോകത്തിൽ സത്യസന്ധത തിരിച്ച് കൊണ്ട്വരാൻ ശ്രമിക്കുന്ന സീരീസ് എഴുതി എച്ച്ബിയോക്ക് കൊടുക്കാൻ പോകാണ് 020
മഹ ബീർ @arunaruz.bsky.social · 07/11/2025യുവറോണർ ഇവിടെ പോസ്റ്റ് ഇടുന്നത് തടഞ്ഞ റ്റ്വിറ്ററിന്റെ ഹർജ്ജി കീറി ചവറ്റ്കൊട്ടയിൽ ഇടാൻ അപേക്ഷിക്കുന്നുmedia.tenor.coma man in a suit is standing in front of a group of people with the website starttamilchat.in written above himALT: a man in a suit is standing in front of a group of people with the website starttamilchat.in written above him 120
മഹ ബീർ @arunaruz.bsky.social · 17/07/2025ഇൻസ്റ്റാഗ്രാം റ്റ്വിറ്ററിനൊപ്പം വെക്കാൻ ത്രെഡ്സ് ഇറക്കി അതിപ്പോ ഫേസ്ബുക്ക് ഇൻസ്റ്റ മിക്സ് ലെവൽ ആയി. റ്റ്വിറ്ററിന്ന് പിണങ്ങി നീലാകാശ തുടങ്ങി അങ്ങേർ ബ്ലൂടൂത്തിൽ മെസ്സേജ് ഉണ്ടാക്കാൻ പോയി. അങ്ങേരെ കണ്ട് ഇവിടെ വന്നവർ ഇപ്പൊ സെക്കൻഡ് ഷോയ്ക്ക് 10 ആളെ തികയ്ക്കാൻ ഇല്ലാണ്ട് ഷോ നടത്താൻ ബുദ്ധിമുട്ടാണ് 110
മഹ ബീർ @arunaruz.bsky.social · 17/07/2025എന്നാൽ കാലം ഇത്രയായിട്ടും പൊതുസമൂഹം റ്റ്വിറ്ററിൽ ഇല്ല. ഒരു ലെയർ ആളുകൾ മാത്രമേ അവിടെയുള്ളൂ. എല്ലാവർക്കും റ്റ്വിറ്റർ അറിയില്ല. ഫേസ്ബുക്കിലുണ്ടോ ഇൻസ്റ്റയിലുണ്ടോ എന്ന് ചോദിക്കുന്നത് കേൾക്കാം റ്റ്വിറ്ററിലുണ്ടോ എന്ന് ചോദിച്ച ചരിത്രമില്ല 020
മഹ ബീർ @arunaruz.bsky.social · 17/07/20252016ന് മുൻപ് എല്ലാവരുടെയും കയ്യിൽ സ്മാർട്ട് ഫോൺ ഇല്ലായിരുന്നു അംബാനി നെറ്റ് ഫ്രീയാക്കിയതും ഒരു വർഷത്തേക്ക്, സോളാർ ക്ലിപ്പ് ഇറങ്ങിയതും കേരളത്തിൽ ആളുകളെ സ്മാർട്ട് ഫോണിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ടിക്ക് ടോക്ക് പിന്നെ അവരെ അതിൽ പിടിച്ചിരുത്തി ഇപ്പോൾ സ്റ്റാറ്റസും റീൽസും അവിഭാജ്യഘടകമായി ലൈഫിന്റെ 010
മഹ ബീർ @arunaruz.bsky.social · 17/07/2025കുതിരയെ നിയന്ത്രിക്കുന്നത് പോലെ സോഷ്യൽ മീഡിയകളിലെ എല്ലാം ആർക്കും ആവശ്യമില്ല, കുതിരയ്ക്ക് ഒപ്പം പോകുന്നത് ഓക്കെ എന്നാൽ കുതിരയ്ക്ക് മേൽ പോകുന്ന ആൾക്ക് നിയന്ത്രണവും വേണം അതിന് സമയാസമയങ്ങളിൽ സിഗ്നൽ കൊടുക്കണം. കുതിര പോകുന്നിടത്തോളം പോകട്ടെ എന്ന് കരുതി അതിനെ ഓടിച്ച് സമയം കളഞ്ഞ് ക്ഷീണിക്കരുത് 130
മഹ ബീർ @arunaruz.bsky.social · 17/07/2025സോഷ്യൽ മീഡിയ ആവശ്യത്തിനും അനാവശ്യത്തിനും ഒച്ചപ്പാട് ഉണ്ടാക്കുന്നുണ്ട്. ആവശ്യത്തിന് ഉണ്ടാക്കുന്ന ഒച്ചപ്പാട് കൊണ്ട് പലപ്പൊഴും വലിയ കാര്യമില്ലേങ്കിലും അനാവശ്യത്തിന് ഉണ്ടാക്കുന്ന ഒച്ചപ്പാട് കൊണ്ട് ഒരു കാര്യവും ഇല്ലേന്ന് മാത്രമല്ല ഇത് നിരീക്ഷിക്കുന്നവരുടെ സമയവും പോകും 010
മഹ ബീർ @arunaruz.bsky.social · 16/07/2025അത്രയും വർഷങ്ങൾക്ക് അപ്പുറത്തുള്ള നക്ഷത്രങ്ങളീന്ന് ഏലിയൻസ് നോക്കുമ്പോൾ മനുഷ്യർ ഇപ്പൊഴും കാടുകളിൽ പന്തം കുത്തി വച്ച് ഇരിപ്പാണെന്നാണ് കാണുക പക്ഷെ കള്ളബഡുവകൾ പുരോഗമിച്ച് പുരോഗമിച്ച് അലമ്പന്മാരായി എന്ന് ഏലിയൻസ് ഉണ്ടോ അറിയുന്ന് 020
മഹ ബീർ @arunaruz.bsky.social · 16/07/2025പരിണാമത്തിന്റെ ചരിത്രം നോക്കിയാൽ എത്രയോ എത്രയോ വർഷങ്ങൾ മനുഷ്യർ കാടുകളിലാണ് കഴിഞ്ഞത് എന്ന് ഇപ്പൊ വിശ്വസിക്കാൻ കഴിയില്ല. അതീവ ജാഗ്രതയോടെ രാത്രികളിൽ ശത്രുക്കളെ കരുതി തയ്യാറായി കഴിഞ്ഞുകൂടിയ മനുഷ്യരുടെ പിൻ തലമുറകളാണ് വെറുതെ മൊബെയിലിൽ തോണ്ടി ഉറങ്ങാണ്ടിരിക്കുന്നത് 020
മഹ ബീർ @arunaruz.bsky.social · 16/07/2025ആദ്യകാലത്ത് റ്റ്വിറ്ററിൽ നൈറ്റ് ടൈമിൽ ആളുണ്ടാകില്ല ഇപ്പൊ പിന്നെയും ഉണ്ട് എന്നാലും ഒരു ടൈം കഴിഞ്ഞാൽ ടൈം ലൈൻ കാലിയാകും അന്നവിടെ ആ സമയത്ത് ഉണ്ടായിരുന്ന ചിലരുണ്ട് അവരിപ്പൊ എന്റെ ടൈം ലൈനിൽ എന്തായാലും ഇല്ല, അവരുടെ ഒന്നും ഹാൻഡിൽ പറയില്ല പക്ഷെ അവരെ ഓർക്കാറുണ്ട് 020
മഹ ബീർ @arunaruz.bsky.social · 16/07/2025കൂപ്പൺ വച്ച് ആളെ കൂട്ടേണ്ടി വരും ഇവിടത്തെ കൂപ്പണുമായി റ്റ്വിറ്റ്വ്രിൽ പോയി ഓരോരുത്തർക്ക് കൊടുത്ത് കൊണ്ട് വരണം 010
മഹ ബീർ @arunaruz.bsky.social · 16/07/2025രാത്രി ആളില്ലെങ്കിൽ ആ ഒരു ആപ്പ് പരാജയമാണെന്നാണ് ഭരതമുനി ഐട്യ ശാസ്ത്രത്തിൽ പറയുന്നത് 010
മഹ ബീർ @arunaruz.bsky.social · 16/07/2025ലാസ്റ്റ് ബസ്സ് വന്ന കവല പോലെ ഫുൾ കടയൊക്കെ അടച്ച് ഒരു ശ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആകെ മൂകത 120